തോട്ടിൽ കിടന്ന് തന്നെ ഭർത്താവിന്റെ പഴക്കമുള്ള ശരീരം പുറത്തേക്ക് എടുത്ത വ്യക്തിയെ വീടിന്റെ പരിസരത്ത് പല ദിവസങ്ങളായി കണ്ടപ്പോൾ ശരിക്കും അവൾ ഭയപ്പെട്ടു കാരണം എന്തിനാണ് അയാൾ തന്നെ ലക്ഷ്യമാക്കി കൊണ്ടുവരുന്നത് എന്ന് ചോദ്യമായിരുന്നു അവളുടെ മനസ്സിൽ ഉയർന്നുവന്നത്. ഒരു ദിവസം തന്നെ വീട്ടിലേക്ക് വന്ന ഒരു നേരത്തെ ഭക്ഷണം ചോദിച്ചപ്പോൾ വീട്ടിൽ കഞ്ഞി മാത്രമേയുള്ളൂ എന്ന് പറയാൻ അവളുടെ മനസ്സ് അനുവദിച്ചില്ല പക്ഷേ എങ്കിലും അവൾ പറഞ്ഞു. ഭക്ഷണത്തിനായി അയാൾ വന്നിരുന്നപ്പോഴും കഞ്ഞി കുടിക്കുമ്പോഴും അവൾ നോക്കിക്കൊണ്ടിരുന്നു.
അതിനിടയിൽ അവൾ ചോദിച്ചു പഴയ ശരീരം എടുക്കുമ്പോൾ ഒരിക്കലും അറപ്പ് തോന്നിയിട്ടില്ലേ എന്ന്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അയാൾ അയാളുടെ കഥ പറഞ്ഞത്. അച്ഛൻ ഉപേക്ഷിച്ചു പോയതിനുശേഷം തന്നെയും രണ്ട് ചേച്ചിമാരെയും നോക്കാൻ അമ്മയെ അധികം കഷ്ടപ്പെട്ടു എന്നാൽ ജോലി ചെയ്തു പിന്നീട് ഒരു ദിവസം അമ്മ തിരികെ വന്നില്ല. എല്ലായിടത്ത് നോക്കിയെങ്കിലും അമ്മ തിരികെ വന്നില്ല ഒടുവിൽ ഒരു കിണറ്റിൽ നിന്നും ഒരു പെണ്ണിന്റെ ശരീരം കെട്ടിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ ഓടിച്ചെന്നു.
അമ്മയല്ല എന്ന് ഉറപ്പിക്കാനായിരുന്നു പക്ഷേ അമ്മയുടെ സാരി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അതിന്റെ അമ്മയാണെന്ന് അമ്മയുടെ ശരീരം പുറത്തെടുക്കാൻ എല്ലാവരും അടിച്ചപ്പോഴും എന്റെ അമ്മയും ഞാൻ തന്നെ എടുക്കാൻ തീരുമാനിച്ചു. അമ്മയുടെ ശരീരം പുറത്തേക്ക് എടുക്കുമ്പോൾ എന്റെ വിരലുകൾ എല്ലാം അമ്മയുടെ ശരീരത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നുണ്ടായിരുന്നു. എന്നാൽ അതിന്റെ ജീവിതം മാറ്റിമറിക്കുന്ന ഒരു സംഭവമായിരുന്നു എന്ന് ഞാൻ വിചാരിച്ചില്ല പിന്നീട് പോലീസുകാർ വീട്ടിലേക്ക് വന്നപ്പോഴാണ് മനസ്സിലാക്കിയത് .
ഇതുപോലെ അഴുകിയ പല ശരീരങ്ങളും എടുക്കാൻ എന്റെ ജീവിതത്തിൽ പല അവസരങ്ങളും വന്നു പിന്നീട് അത് തൊഴിലായി തന്നെ ഞാൻ സ്വീകരിച്ചു. എന്റെ കുടുംബം പോലും എനിക്ക് നഷ്ടപ്പെട്ടു എല്ലാവരെയും എനിക്ക് ഒറ്റപ്പെട്ടു. ഞാൻ മോളെ കാണാൻ വന്നത് മറ്റൊരു കാര്യം പറയാനാണ് മാല മോളുടെ ഭർത്താവിന്റെ കയ്യിൽ നിന്നും എനിക്ക് കിട്ടിയതാണ് പോലീസുകാർ കാണാതെ ഞാൻ മാറ്റിവെച്ചത് അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു.
മോളുടെ കഴുത്തിലെ മുറിവ് അത് കാണാൻ ഇരിക്കാൻ വേണ്ടി മറച്ചുപിടിക്കുന്നതും ശ്രദ്ധിച്ചു കാരണം ഉണ്ടായിരിക്കാം പക്ഷേ അതെനിക്ക് അറിയേണ്ട ആവശ്യമില്ല. ഈ മാല ഇവിടെ തരണമെന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അയാൾ പറയാതെ തന്നെ അവിടുത്തെ ജീവിത സാഹചര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു കാരണമെല്ലാം പറയുമ്പോഴും 10 വയസ്സുകാരൻ ആയിട്ടുള്ള മകൻ പുറത്ത് പേടിച്ചു നിൽക്കുന്നത് അയാൾ കണ്ടിരുന്നു.
https://youtu.be/KZefVbDLz8g