അമ്മേ ഞാനും കൂടി വന്നോട്ടെ കല്യാണത്തിന് അമ്മ പറഞ്ഞു നീ എന്തിനാ വരുന്നേ വീട്ടിൽ പിന്നെ ആരാ ഞങ്ങൾ പോയിട്ട് വരാം അതുവരെ നീ ഇവിടെ തന്നെ ഇരിക്കു. അവൾക്ക് വളരെയധികം സങ്കടം തോന്നി ഇത് ആദ്യത്തെ സംഭവമല്ല അനിയത്തിമാർ രണ്ടുപേരും ജനിച്ചതിനു ശേഷം അമ്മ ഇങ്ങനെയാണ് പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്ന് അച്ഛനും മാത്രമാണ് എന്നോട് സ്നേഹം ഉണ്ടായിരുന്നത്.
ഭക്ഷണകാര്യങ്ങളിൽ പോലും അവഗണന കാണിക്കുമ്പോൾ ആയിരുന്നു ചങ്ക് തകർന്നു പോയിട്ടുള്ളത്. അച്ഛനോട് അമ്മ വന്നു പറഞ്ഞു നമുക്ക് ഉത്തമകളെ ഇങ്ങനെ നിർത്തിയാൽ പോരാ അവളെ വിവാഹം ചെയ്തു കൊടുക്കണം എല്ലാ സൗഭാഗ്യങ്ങളും തന്റെ മക്കൾക്ക് ആദ്യം വരണം എന്നാണ് അമ്മ ചിന്തിക്കാറുള്ളത്. കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ തന്നെ കുറിച്ച് ചായ ക്ലാസുകൾ അവളെ ഏൽപ്പിച്ചു അതൊരു പെണ്ണ് കാണൽ ചടങ്ങ് ആണെന്ന് അവൾക്ക് മനസ്സിലായി.
ഒരു ലോറി ഡ്രൈവർ അയാൾക്ക് 32 വയസ്സും ആയിരിക്കുന്നു. ദാരിദ്ര്യം പിടിച്ച കുടുംബമാണ് അത് കണ്ട് തന്നെയാണ് അമ്മ വിവാഹം ഉറപ്പിച്ചത്. വിവാഹത്തിന്റെ ദിവസം അച്ഛന്റെ കണ്ണുകളിൽ കണ്ണീർ നിറയുന്നത് ഞാൻ കണ്ടു വളരെ വിഷമിച്ചാണ് ഞാൻ അവിടേക്ക് പോയത് എന്നാൽ കാർ പോയത് ഒരു വലിയ മണിമാളികയുടെ മുന്നിലേക്ക് ആയിരുന്നു ഞാൻ ചോദിച്ചു ഇത് ആരുടെ വീടാണ് അയാൾ പറഞ്ഞു നമ്മുടെ വീട് പുതിയ വീടാണ് ഇന്നലെയാണ് എല്ലാ പരിപാടികളും കഴിഞ്ഞത്.
ആ വീട് കണ്ട അമ്മയ്ക്ക് ഉണ്ടായത് കാരണം അമ്മ എന്തോ പ്രതീക്ഷിച്ചു പക്ഷേ നടന്നത് വേറെ. അച്ഛനെ കാണണമെന്ന് പറഞ്ഞ് ഒരു ദിവസം മകളും മരുമകനും കൂടി വീട്ടിലേക്ക് പോയി അവിടെയെത്തി അമ്മ അവളെ ഒരു വേലക്കാരിയെപ്പോലെ അടുക്കളയിൽ പണിയെടുക്കാൻ പറഞ്ഞപ്പോൾ ഭർത്താവ് തടഞ്ഞു ഇനി എന്റെ ഭാര്യയെ വേലക്കാരിയാക്കാൻ നിങ്ങൾ നോക്കണ്ട എന്ത് ഉദ്ദേശത്തിലാണ് നിങ്ങൾ വിവാഹം ചെയ്തു കൊടുത്തത് എന്ന് എനിക്ക് മനസ്സിലായി ഇനി അത് നടക്കില്ല. അച്ഛാ നിങ്ങൾക്ക് നിങ്ങളുടെ മകളെ കാണണമെങ്കിൽ അങ്ങോട്ടേക്ക് വരാം അവളെ ഞാൻ ഒരു രാജകുമാരിയെ പോലെ നോക്കും. ഇനി അവൾക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങൾ മാത്രമായിരിക്കും കൊണ്ടുവരാൻ പോകുന്നത്.