തിരു കല്യാണ ദിവസം. ഇന്ന് ഭഗവാൻ ചോദിക്കുന്നതെന്തും നൽകുന്ന ദിവസം. ഈ പുഷ്പം സമർപ്പിച്ചാൽ മതി.

അതിവിശേഷി ദിവസം കഴിഞ്ഞിരിക്കുന്നു നമുക്കെല്ലാവർക്കും അറിയാം അന്നത്തെ ദിവസം നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ ചെയ്യുകയും ചെയ്തിട്ടുണ്ടാകും എന്നാൽ അതിലും വളരെയധികം സന്തോഷം ഉള്ള ഒരു ദിവസമാണ് ഇത്. ഇന്നാണ് ഭഗവാന്റെ തിരുകല്യാണ ദിവസം. ഭഗവാൻ വളരെയധികം സന്തോഷത്തോടെ ഇരിക്കുന്ന ദിവസം ഇന്നേദിവസം നിങ്ങൾ എന്ത് പ്രാർത്ഥിച്ചാലും അത് ഭഗവാൻ നിങ്ങൾക്ക് നൽകുന്നതായിരിക്കും.

യാതൊരു സംശയവുമില്ല നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുവേണമെങ്കിലും ചോദിച്ചു കൊള്ളൂ. അതിനെല്ലാം മുൻപ് നിങ്ങൾ ക്ഷേത്രദർശനം നടത്തണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് കാരണം ഏറെ വിശേഷപ്പെട്ടത് അതുതന്നെയാണല്ലോ രാവിലെയോ അല്ലെങ്കിൽ വൈകുന്നേരം ക്ഷേത്രദർശനം നടത്തുന്നത് വളരെ അത്യാവശ്യമാണ് രാവിലെ ക്ഷേത്രദർശനം നടത്തുന്നവർ ആണെങ്കിൽ ഭഗവാനെ ഒരു മാല സമർപ്പിക്കുക.

മഞ്ഞ നിറത്തിലോ വെള്ള നിറത്തിലെ ഉള്ള മാല നിങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. ഇതുവരെ നടക്കാതിരിക്കുന്ന ഏത് ആഗ്രഹമാണെങ്കിലും നടത്തിത്തരുന്നതായിരിക്കും അതുപോലെ തന്നെ വിവാഹം നടക്കാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ചെയ്യാവുന്നതാണ്.

ഈ വഴിപാട് ചെയ്താൽ വിവാഹം നടത്താൻ ഉള്ളതെല്ലാം തന്നെ മാറുന്നതായിരിക്കും അവരുടെ വിവാഹം ഏറ്റവും പെട്ടെന്ന് നടക്കുന്നതും ആയിരിക്കും. എത്രയും പെട്ടെന്ന് മംഗളകരമായ രീതിയിൽ നിങ്ങളുടെ വിവാഹം നടക്കുന്നതായിരിക്കും അതിനുവേണ്ടി ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. മാത്രമല്ല വൈകുന്നേരത്തെ ദീപാരാധന തൊഴിൽ പ്രാർത്ഥിക്കാൻ കഴിയൂ എന്നുണ്ടെങ്കിൽ അത് വളരെ വിശേഷപ്പെട്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.

×