മകളെ കാണാൻ യാതൊരു കുഴപ്പവുമില്ല എന്നാൽ എപ്പോഴും വിവാഹം മുടങ്ങുന്നു ഒടുവിൽ മകൾക്ക് സംഭവിച്ചത് കണ്ടോ.

എന്റെ ചേച്ചി എന്റെ മോൾക്ക് എന്തിന്റെ കുറവുണ്ടായിട്ടാണ് ഇപ്പോഴും കല്യാണം നടക്കുന്നില്ല എല്ലാവിധ സൗകര്യങ്ങളും ഭംഗിയും എന്റെ മോൾക്കും ഇല്ലേ പിന്നെ എന്താണ് അവളുടെ കല്യാണം നടക്കാത്തത് വരുന്ന ആളുകൾക്കെല്ലാം വരുമ്പോൾ അവളെ ഇഷ്ടമാകുന്നു പിന്നീട് അവർ ഇഷ്ടമില്ല എന്ന് പറയുന്നു എന്തായിരിക്കും അതിന്റെ കാരണം. അടുത്ത വീട്ടിലെ ജാനു പറഞ്ഞു ചേച്ചി വിഷമിക്കേണ്ട എല്ലാം ശരിയാകും. ഇന്നും മകളെ കാണാൻ ഒരു കൂട്ടർ വന്നിട്ടുണ്ടായിരുന്നു അവർക്ക് എല്ലാവർക്കും മകളെ ഇഷ്ടപ്പെടുകയും ചെയ്തു .

എന്നാൽ പതിവുപോലെ തന്നെ അവർ വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വിവാഹം വേണ്ട എന്ന് തന്നെ പറഞ്ഞു. അമ്മയ്ക്ക് വളരെയധികം സങ്കടമായി എന്തുചെയ്യണമെന്ന് അറിയാതെയുമായി. അച്ഛനാണെങ്കിൽ അതിന്റെ കാരണമെന്താണെന്ന് അറിയാൻ വേണ്ടി നടക്കുകയും ആണ്. അടുത്ത വീട്ടിലെ ജാനു പറഞ്ഞിട്ടാണ് നാട്ടിലെ ഒരു സ്വാമിജിയുടെ കാര്യം അമ്മ അറിയുന്നത്. ഒരിക്കൽഅമ്മയും മകളും അടുത്ത വീട്ടിലെ ജാനുവും കൂടി സ്വാമിയെ കാണാൻ പോയി വളരെ സിറ്റിയുള്ള സ്വാമിയാണ് .

അവിടെ ചെന്നപ്പോൾ ഒരു നഗ്നപൂജ നടത്തിയാൽ മകളുടെ വിവാഹം നടക്കുമെന്ന് അയാൾ പറഞ്ഞു എന്നാൽ അന്ധവിശ്വാസികളായ അമ്മ അതുപോലെ തന്നെ ചെയ്യാൻ തീരുമാനിച്ചു മകൾ എത്രയോ തവണ എതിർത്ത് പറഞ്ഞെങ്കിലും അമ്മ കൂടെയില്ലേ എന്ന് പറഞ്ഞുകൊണ്ട് മകളെ തയ്യാറാക്കി. ഒടുവിൽ പൂജയുടെ സമയം മകൾ തളർന്ന് തിരികെ വരുന്നത് കണ്ടപ്പോൾ അമ്മ ചെറുതായി ഒന്ന് പയ്യന്നൂർ അപ്പോൾ സ്വാമി പറഞ്ഞു ഒരു മരുന്ന് പാലിൽ കലക്കി കൊടുത്താൽ മതി എല്ലാം ശരിയായിക്കോളും എന്ന്. .

തിരികെ സന്തോഷത്തോടെയാണ് അമ്മ വീട്ടിലെത്തിയത് മകൾക്ക് വേണ്ട പാലും കൊടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ അച്ഛന് സന്തോഷത്തോടെ കയറി വരുന്നു. നമ്മുടെ മകളുടെ കല്യാണം മുടക്കിയിരുന്ന ചെക്കനെ ഞാൻ കണ്ടുപിടിച്ചു വീടിനടുത്തുള്ള താമസിക്കുന്നവരാണ് അവനെ നമ്മുടെ മകളെ ഇഷ്ടമാണത്രേ അതുകൊണ്ട് വരുന്ന ആലോചനകളെല്ലാം അവനാണ് മുടക്കി കൊണ്ടിരുന്നത് ഞാൻ എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്.

അവർക്ക് ഇപ്പോൾ സമ്മതമാണ് ഈ കല്യാണം എത്രയും പെട്ടെന്ന് നമുക്ക് നടത്താം. ഇവിടെ എന്റെ മോളോട് ഞാൻ ഇത് പോയി പറയട്ടെ. മകളെ സന്തോഷത്തോടെ കാണാൻ വേണ്ടി പോയ അച്ഛൻ കണ്ടത് തൂങ്ങി നിൽക്കുന്ന മകളെ ആയിരുന്നു. സന്തോഷം ഉണ്ടാകേണ്ട ആ വീട് പിന്നീട് ഒരു മരണ വീടായി മാറുകയാണ് ഉണ്ടായത്.

https://youtu.be/K3glb2AEy54

×