ആ കുഞ്ഞിന്റെ ജീവിതത്തിൽ ഇതിലും മനോഹരമായ ഒരു ദിവസം വേറെ ഉണ്ടായി കാണില്ല. ആരുമില്ലാത്ത കുഞ്ഞിനുവേണ്ടി ആ യുവാവ് ചെയ്തത് കണ്ടോ.

ദേശമംഗലത്തെ ക്കുള്ള യാത്രയിൽ കേശവൻ റോഡരികിലായി തന്റെ വണ്ടി നിർത്തി എന്തൊരു ചൂടാണ് ഇനിയും കുറേ ദൂരം സഞ്ചരിക്കണമല്ലോ കുറച്ച് സമയം വിശ്രമിക്കാൻ വേണ്ടി കാർ നിർത്തിയതായിരുന്നു. അപ്പോഴാണ് കാറിന്റെ അടുത്തേക്ക് ഒരു ചെറിയ കുട്ടി വന്നത് അവൻ തേൻ വിൽക്കാൻ വേണ്ടി വന്നതായിരുന്നു സാർ എന്റെ കയ്യിൽ കുറച്ച് കാട്ടുതേൻ ഉണ്ട് വളരെ ഫ്രഷ് ആയതാണ് ഞാൻ തന്നെ കാട്ടിൽ പോയി പറിച്ചു കൊണ്ടുവന്നതാണ് ഇത് സ്വീകരിക്കൂ പ്ലീസ്. അവൻ അപേക്ഷിച്ചു.

അയാൾ അതു ഒറിജിനൽ ആണോ എന്ന് നോക്കി ഒറിജിനൽ ആണ് അവൻ പറഞ്ഞതുപോലെ തന്നെ. അത് അയാൾ വാങ്ങുകയും ചെയ്തു അവനോട് വിശേഷങ്ങൾ ചോദിച്ചു. അവന്റെ പേര് എല്ലാം അവൻ പറഞ്ഞു. അവന്റെ വീട് ദൂരെ കാണുന്ന ഒരു ചെറിയ കുടിൽ മാത്രമായിരുന്നു അവനോട് ഞാൻ പറഞ്ഞു എന്റെ കൂടെ ദേശമംഗലം വരെ വരുമോ ഞാൻ ഒറ്റയ്ക്കാണ് പോകുന്നത് എന്ന് അവൻ എന്റെ കൂടെ കാറിൽ കയറില്ലുള്ള യാത്ര ആദ്യമായതുകൊണ്ടാകണം അവന് വളരെയധികം ഇഷ്ടപ്പെട്ടു .

അവനത് ആസ്വദിക്കുന്നുണ്ട് എന്ന് അയാൾക്ക് മനസ്സിലായി കാര്യങ്ങൾ എല്ലാം കഴിഞ്ഞതിനു ശേഷം അവനെ ഉച്ചയ്ക്കുള്ള ഭക്ഷണം വാങ്ങിക്കൊടുത്തു അവനോട് വിശേഷങ്ങൾ ചോദിച്ചപ്പോൾ അച്ഛനും അമ്മയും അവനില്ല ഒരു മുത്തശ്ശി മാത്രമേയുള്ളൂ അസുഖം ബാധിച്ച മുത്തശ്ശിക്ക് അവൻ മാത്രമാണ് കൂട്ട്. എല്ലാം അറിഞ്ഞപ്പോൾ അവന് കുറെ വസ്ത്രങ്ങളും ആവശ്യം വേണ്ട സാധനങ്ങൾ എല്ലാം അയാൾ വാങ്ങിക്കൊടുത്തു പഴയപോലെ തന്നെ ആ സ്ഥലത്തേക്ക് അവന്റെ വീട്ടിലേക്ക് കാർ വന്നു നിർത്തി അവൻ നല്ല ഉറക്കമായിരുന്നു .

എഴുന്നേറ്റു സാർ ശരി ഞാൻ പോകട്ടെ അവൻ പറഞ്ഞു. ഞാനും വരുന്നു നിന്റെ കൂടെ ആ ചെറിയ വീട്ടിലേക്ക് കേശവൻ കയറിച്ചെന്നു മുത്തശ്ശിയെ കണ്ടു വിശേഷങ്ങൾ എല്ലാം പറഞ്ഞു അവർക്ക് വളരെയധികം സന്തോഷമായി ഇന്നേദിവസം കേശവന്റെ ജീവിതത്തിൽ മറക്കാനാവാത്തതാണ് ഒരു കുഞ്ഞിന്റെ ജീവിതത്തിൽ ഒരു ചെറിയ സന്തോഷം ഉണ്ടാക്കാൻ സാധിച്ചു ജീവിതത്തിൽ ഒരിക്കലും അവൻ തന്നെ മറക്കില്ല എന്നും ആ ദിവസം മറക്കില്ല എന്നും അയാൾ ഉറപ്പായിരുന്നു.

×