ദേശമംഗലത്തേക്ക് പോകുന്ന യാത്രയിലായിരുന്നു കേശവൻ. പോകുന്ന വഴിയിൽ ക്ഷീണിതനായി കൊണ്ട് വഴിയിൽ നിൽക്കുന്ന കേശവന്റെ അടുത്തേക്ക് ഒരു ചെറിയ ബാലൻ വന്നു ചേട്ടാ എന്റെ കയ്യിൽ കുറച്ച് തേൻ ഉണ്ട് കാട്ടിലെ തേൻ ആണ്. ഞാൻ ഇത് വിൽക്കാൻ വന്ന കുട്ടിയാണ് ചേട്ടന് പറ്റുമെങ്കിൽ ഇത് വാങ്ങിക്കാമോ. കേശവൻ തേൻ രുചിച്ചു നോക്കി. അയാൾ അത് വാങ്ങിക്കാം എന്ന് പറഞ്ഞു ശേഷം അവനോട് ചോദിച്ചു നിന്റെ പേര് എന്താണ് നീ എവിടെയാണ് താമസിക്കുന്നത് നിനക്ക് സ്കൂൾ ഒന്നുമില്ല.
അപ്പോൾ കുട്ടി മറുപടി പറഞ്ഞു ഞാൻ സ്കൂളിലേക്ക് പോകുന്നില്ല അത് എന്റെ വീടാണ് അവൻ ഒരു ചെറ്റകുടിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. കേശവൻ പറഞ്ഞു ശരി നീ എന്റെ കൂടെ വന്നു അപ്പോൾ അവൻ ഒന്ന് നോക്കി എനിക്ക് ദേശമംഗലം വരെ ഒന്ന് പോകണം കൂടെ ആരുമില്ല നീ വന്നാൽ സൗകര്യമായിരുന്നു അവൻ വേഗം വണ്ടിയിൽ കയറി. ആദ്യമായി കാറിൽ കയറുന്നതിന്റെ സന്തോഷം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
ദേശമംഗലത്തേക്ക് പോയതിനുശേഷം കാര്യങ്ങളെല്ലാം കഴിഞ്ഞു അവനോട് ചോദിച്ചു നീ ഭക്ഷണം കഴിച്ചോ ഇല്ല എന്നവൻ പറഞ്ഞു. ആദ്യമായി അവൻ ബിരിയാണി കഴിക്കുന്നതിന്റെ രുചി അറിയുന്നുണ്ടായിരുന്നു അവന്റെ കൂടെ ഒരു അമ്മൂമ്മ മാത്രമായിരുന്നു താമസം പോകുമ്പോൾ അമ്മൂമ്മയ്ക്ക് കൂടിയുള്ള ഭക്ഷണം കൂടെ വാങ്ങിച്ചു. ശേഷം അവന് കുറച്ചു വസ്ത്രങ്ങളും വാങ്ങിക്കൊടുത്തു അവൻ വളരെ സന്തോഷവാനായി കാറിൽ കിടന്നുറങ്ങുകയായിരുന്നു .
അവൻ അവന്റെ വീട് എത്തിയപ്പോൾ ഞാൻ വിളിച്ചു. നന്ദി പറഞ്ഞു പോകവേ കേശവൻ പറഞ്ഞു ഞാനും വരുന്നു നിന്റെ വീട്ടിലേക്ക് അപ്പോൾ അവൻ ഞെട്ടി. മുത്തശ്ശിയോട് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ മുത്തശ്ശിയും കൈകൾ കോപ്പി അയാളോട് നന്ദി പറഞ്ഞു. ഈ ദിവസം അയാളുടെ ജീവിതത്തിലും അവന്റെ ജീവിതത്തിലും മറക്കാൻ പറ്റാത്ത ദിവസമാണ്.