വീട്ടുകാർക്ക് വേണ്ടി മാത്രം 15 വർഷം പ്രവാസിയായി. തിരികെ നാട്ടിലെത്തിയതിനു ശേഷം വിവാഹം കഴിക്കാത്ത ആ യുവാവിനെ സംഭവിച്ചത് കണ്ടോ.

നീണ്ട 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജോഷോ തിരികെ നാട്ടിലേക്ക് വരുകയാണ്. എല്ലാവരോടും ഉള്ള വാശിയായിരുന്നു ഇത്രയും നാളത്തെ പ്രവാസ ജീവിതവും അതുകൊണ്ട് കെട്ടിപ്പടുത്ത എല്ലാ മോഹങ്ങളും. അച്ഛനും അമ്മയ്ക്കും എപ്പോഴും അനിയനെ മാത്രമായിരുന്നു ഇഷ്ടമുണ്ടായിരുന്നത് കാരണംഅവനോളം കഴിവ് എനിക്കില്ലായിരുന്നു എല്ലാ വിജയങ്ങളും അവനു മാത്രമായിരുന്നു ഉണ്ടായിരുന്നത് അതിൽ ഞാനും ഒരുപാട് സന്തോഷിച്ചിരുന്നു എന്നാൽ മൂത്ത മകനെ തള്ളി പറയേണ്ട ആവശ്യമില്ലല്ലോ എന്നാൽ അതെല്ലാം തന്നെ ഞാൻ സ്വയം സഹിക്കുകയായിരുന്നു.

വിദ്യാഭ്യാസത്തിനുള്ള ചെയ്യാനുള്ള കഴിവില്ലാത്തതുകൊണ്ടുതന്നെ ഗൾഫിലേക്ക് ജോലി കിട്ടിയപ്പോൾ വേഗം അങ്ങോട്ടേക്ക് യാത്രയായി. പിന്നീട് അനിയനെ പഠിപ്പിച്ചു വിവാഹം നടത്തി വീട് വച്ചു എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു അച്ഛനും അമ്മയ്ക്കും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു എന്നാൽ എന്റെ കാര്യം മാത്രം ശ്രദ്ധിക്കാൻ ആരുമുണ്ടായില്ല നല്ല സമയത്ത് വിവാഹം പോലും ആരും നടത്താൻ മുന്നിട്ട് തയ്യാറായില്ല ജാതകദോഷം എന്ന് പറഞ്ഞു. എന്നാൽ എന്റെയും 36 ആമത്തെ വയസ്സിൽ എനിക്കുമുണ്ട് ഒരു പ്രണയം ഇവിടെ കണ്ട ഒരു ഫിലിപ്പീൻസ് കാരി. നാട്ടിൽ വിമാനം ഇറങ്ങിയപ്പോൾ അനിയൻ വന്നിരുന്നു കൂട്ടിക്കൊണ്ടുപോകാൻ കാറിൽ ഇരുന്നുകൊണ്ട് .

ചില കുശലങ്ങളും എല്ലാം തന്നെ പറഞ്ഞു. വീടിന്റെ അവിടേക്ക് അടുക്കുംതോറും കാണാമായിരുന്നു തൊട്ടടുത്ത് വലിയ രീതിയിൽ പണിത് ഉയർന്ന നിന്നിരുന്ന ഒരു വീട്. വീട്ടിലേക്ക് കയറി വന്നശേഷം വന്ന വിരുന്നുകാർക്കെല്ലാം തന്നെ ഓരോ സാധനങ്ങളും കൊടുത്തു രാത്രിയിൽ ആയപ്പോഴേക്കും അച്ഛനും അമ്മയും അരികിലേക്ക് വന്നു. നീ അവിടെ നിന്നും ജോലി ഉപേക്ഷിച്ചു എന്ന് പറയുന്നത് ശരിയായിട്ടുള്ള കാര്യമാണോ അച്ഛനാണ് ചോദിച്ചത് ഇനി നാട്ടിൽ എന്തെങ്കിലും ഒരു ജോലി നോക്കണം. ഇവിടെ രണ്ടു നില ആക്കാൻ ഒരു ആലോചനയുണ്ട് നിന്റെ കയ്യിൽ എന്ത് നീക്കിരിപ്പ് ഉണ്ടെങ്കിൽ അതിനു വേണ്ടിയാണ് ചോദിച്ചത്.

ഞാനൊന്ന് ചോദിക്കട്ടെ ഈ വീട് ആർക്കുള്ളതാണ്. അതെന്താ ചോദിക്കാൻ അനിയൻ ഉള്ളത് അവനല്ലേ കുടുംബവും കുട്ടികളും എല്ലാം ഉള്ളത്. എങ്കിൽ അവൻ ചെയ്തോട്ടെ ഇത്രയും ഞാൻ ചെയ്തു തന്നില്ലേ ഇനി ബാക്കി അവൻ ചെയ്യട്ടെ. അവർക്ക് തീരെ ഇഷ്ടപ്പെട്ടില്ല ദിവസങ്ങൾ കഴിയുന്തോറും താൻ വീട്ടിൽ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം വീണ്ടും വന്നു തുടങ്ങിയിരുന്നു. ഇപ്പോഴിതാ എന്റെ ഫിലിപ്പീൻസ് കാര്യം നാട്ടിലേക്ക് വരുന്ന ദിവസമാണ് .

അവളെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ പ്രതീക്ഷിച്ചതുപോലെ അമ്മകയറ്റിയില്ല.. അമ്മയോട് പറഞ്ഞു ഇത് ഞാൻ പ്രതീക്ഷിച്ചതാണ് ആ കണ്ടോ ആ വീട് അത് ഞാൻ എന്റെ അധ്വാനത്തിൽ പണിത വീടാണ് ഞങ്ങൾ അവിടെ ഉണ്ടാകും പിന്നെ അനിയാ നിനക്ക് വാങ്ങി തന്നാൽ എന്റെ കാർ അത് ഞാൻ എടുക്കുകയാണ്. സന്തോഷത്തോടെ അവളുടെ കയ്യും പിടിച്ച് ആ പുതിയ വീട്ടിലേക്ക് കയറി. പുതിയൊരു സന്തോഷം ഉള്ള ജീവിതത്തിലേക്ക്.

https://youtu.be/xBeeFP7uHo8

×