സൗദിയിൽ വെച്ച് അവിഹിതത്തിനു പിടിക്കപ്പെട്ട മലയാളി യുവാവ്. പിന്നീട് കുടുംബജീവിതത്തിൽ അദ്ദേഹത്തിന് നേരിട്ടത് കണ്ടോ.

മോളെ അവന്റെ ഡെഡ് ബോഡി എടുക്കാറായി വേണ്ടപ്പെട്ടവർ ചെയ്യുന്നില്ലെങ്കിൽ അത് കുട്ടികൾക്ക് പഠിക്കാൻ കൊടുക്കും എന്ന് പറയുന്നത് എന്തൊക്കെയായാലും നിന്റെ ഭർത്താവ് അല്ലേ നമുക്കൊന്ന് പോയി നോക്കാം. അവൾ ഒട്ടും തന്നെ മനസ്സുണ്ടായിരുന്നില്ല കുഞ്ഞിനെ നാലു വയസ്സുള്ളപ്പോഴാണ് ഗൾഫിലേക്ക് ജോലിക്കായി പോയത് ആദ്യം വിളിക്കുമായിരുന്നു പിന്നീട് കുറെ നാളത്തേക്ക് വെളിയൊന്നും കാണാതായപ്പോഴാണ് അങ്ങോട്ടേക്ക് വിളിച്ചത്.

ഒരു കൂട്ടുകാരൻ വഴിയാണ് അറിഞ്ഞത് അവിടെ ജയിലിൽ ആണെന്നും സൗദിയിൽ വെച്ച് അറബിയുടെ വീട്ടിലെ ഒരു വേലക്കാരിയെയും കയറുപിടിച്ചതിന് ഇപ്പോൾ അവിടെ ശിക്ഷ അനുഭവിക്കുകയാണ് എന്നും. പിന്നീട് സഹിക്കാൻ സാധിച്ചില്ല അപമാനം നാട്ടിൽ നിന്നും വീട്ടിൽ നിന്നുമുള്ള അപമാനം. കാലങ്ങൾക്ക് ശേഷം അയാൾ എന്റെ മുന്നിൽ വന്നപ്പോഴും ആ പഴയ ജീവിതത്തിലേക്ക് എനിക്ക് പോകാൻ സാധിച്ചില്ല എന്നാൽ ഞങ്ങൾക്ക് ഒരു കാവലായി വീടിന്റെ നേരെ മുന്നിലുള്ള കടയുടെ ചുവട്ടിൽ അയാൾ എപ്പോഴും കിടക്കുവായിരുന്നു.

വർഷങ്ങൾക്കു ശേഷം അയാളുടെ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു പോയി എന്നാൽ എനിക്കയാളുടെ മുഖം പോലും കാണാൻ തോന്നുന്നില്ല. ഹോസ്പിറ്റലിൽ മോർച്ചറിയുടെ മുന്നിലേക്ക് ചെല്ലുമ്പോൾ അവിടെ പരിചയമില്ലാത്ത ഒരു മുഖം കൂടിയുണ്ടായിരുന്നു എന്നാൽ ആ പയ്യൻ ആരും ശവമെടുക്കാൻ ഇല്ലെങ്കിൽ തിരിച്ചുകൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് വന്നത്. ഞങ്ങൾക്ക് ആ യുവാവിന്റെ ഭാഷ മനസ്സിലായില്ല പക്ഷേ അത് അറബിയാണെന്ന് മാത്രം മനസ്സിലായി.

ആ യുവാവ് എന്റെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി എനിക്ക് മനസ്സിലായില്ല എങ്കിലും പിന്നീട് ഭാഷ അറിയുന്നവർ പ്രകാരം അത് എന്താണെന്ന് എനിക്ക് മനസ്സിലായി. ആ യുവാവ് ആ വീട്ടിലെ വേലക്കാരിയും തമ്മിൽ സ്നേഹം ആയിരുന്നു അവരുടെ വിവാഹം ഉറപ്പിച്ചു യുവാവിനെ പഠനത്തിന് വേണ്ടി വിദേശത്തേക്ക് പറഞ്ഞയച്ചു പിന്നീട് അവരെ ഒഴിവാക്കാൻ വേണ്ടി ഭർത്താവിന്റെ പേരും പറഞ്ഞ് അവിഹിതം ഉണ്ടാക്കി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

തിരികെ വന്നപ്പോഴാണ് എല്ലാ കാര്യങ്ങളും അയാൾ അറിയുന്നത് അയാളുടെ ജീവൻ രക്ഷിക്കാൻ ബലിയാടാകേണ്ടി വന്നതായിരുന്നു എന്റെ ഭർത്താവ്. സത്യം പറഞ്ഞതോടെ അവൾ ജയന്റെ പ്രതിയിലേക്ക് ഓടി അപ്പോഴേക്കും ശരീരം മുഴുവൻ തണുപ്പ് വല്ലാതെ പിടിപെട്ടിരുന്നു. കിടന്ന് ഞാൻ കരയുമ്പോഴും എന്നെ തട്ടി ഒരു ഇളം കാറ്റ് കടന്നുപോയി ചെവിയിൽ എപ്പോഴും ആരോ പറയുന്നുണ്ടായിരുന്നു നിങ്ങൾക്ക് ഒരു ആപത്തും സംഭവിക്കില്ല കാവലായി ഞാനുമുണ്ട് പുറത്ത്.

https://youtu.be/sSYd1YDG75k

×