ഇന്ത്യയിലെ ആർക്കും കയറി ചെല്ലാൻ കഴിയാത്ത ഗ്രാമം പേടിയുള്ളവർ ഇത് കേൾക്കരുത്.

പ്രേതബാല കൂടിയ ഒരു ഇന്ത്യൻ ഗ്രാമത്തെ കുറിച്ച് കേൾക്കാം. ഈ ഗ്രാമവാസികളെ ഒരു പ്രയത് ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ് അവിടുത്തെ ആളുകളെ പുറത്തേയ്ക്ക് കടക്കാനോ മറ്റുള്ളവരെ അകത്തേക്ക് കടക്കാനോ ഈ പിശാശ് സമ്മതിക്കില്ല ഈ ഗ്രാമത്തിന് ഇങ്ങനെയൊരു ശല്യത്തിന് പിന്നിൽ ഒരു കഥയുണ്ട് .

അവിടെ കുറെ കാലങ്ങൾക്ക് മുൻപ് അക്രമി ആയിട്ടുള്ള ഒരു പ്രഭു താമസിച്ചിരുന്നു. അവിടത്തെ ഗ്രാമവാസികൾക്കും സ്ത്രീകൾക്കും ഒന്നും ഒരു സമാധാനവും ഉണ്ടായിരുന്നില്ല അയാൾ ആളുകളെ പല കാരണങ്ങൾ കൊണ്ട് ശിക്ഷിക്കുകയും ഒരു ദയ കൂടാതെ കൊല്ലുകയും ചെയ്യുമായിരുന്നു. ഓരോ ദിവസവും ഗ്രാമവാസികൾ പേടിച്ചായിരുന്നു.

അയാളെ കണ്ടിരുന്നതും അവിടെ ജീവിച്ചു പോന്നത്. അദ്ദേഹം അയാളുടെ ആക്രമണങ്ങളും പീഡനങ്ങളും ശ്രമിച്ച അവിടുത്തെ ആളുകളെല്ലാം ചേർന്ന് അയാളുടെ ശല്യം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചു അങ്ങനെ അയാളെയും കൂടെയുള്ളവരെയും നാട്ടുകാരെല്ലാം ചേർന്ന് തല്ലിക്കൊല്ലുകയാണ് ഉണ്ടായത്.

മരിക്കുന്നതുവരെ അയാളെ നാട്ടുകാർ തല്ലിക്കൊണ്ടേയിരുന്നു. അയാളെ കൊല്ലുന്നതോടുകൂടി എല്ലാം അവസാനിക്കും എന്നായിരുന്നു നാട്ടിലെ എല്ലാവരും കരുതിയത് പിന്നീട് അവർ അനുഭവിക്കേണ്ടി വന്നത് അയാളുടെ ഒടുങ്ങാത്ത ശല്യമായിരുന്നു ഇപ്പോൾ ഇയാളുടെ ആത്മാവ് ആ ഗ്രാമത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്.

https://youtu.be/Dg1vm8O80U0

×