അച്ഛന്റെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനും ആകില്ല. അച്ഛന്റെ സ്നേഹം മനസ്സിലാക്കാതെ പോയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ.

അമ്മേ നാളെയാണ് സ്കൂളിലെ മീറ്റിംഗ് അച്ഛനെ കൊണ്ട് ചെല്ലാനാണ് പറയുന്നത് എന്ത് ചെയ്യും അമ്മയെ. അമ്മ പറഞ്ഞു നീ അച്ഛന് ജോലിയുണ്ട് എന്ന് പറ അല്ലാതെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത നിന്റെ അച്ഛനെ സ്കൂളിൽ കൊണ്ടുപോയിട്ട് എന്ത് ചെയ്യാനാണ്. അത് പറയുമ്പോഴേക്കും ശിവദാസൻ അവിടേക്ക് കയറി വന്നു. മകൾ വിവരങ്ങൾ പറഞ്ഞപ്പോൾ സന്തോഷത്തോടെ അച്ഛൻ പറഞ്ഞു ഞാൻ വന്നുകൊള്ളും സ്കൂളിലേക്ക് എന്ന് അപ്പോൾ അമ്മ പറഞ്ഞു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത നിങ്ങൾ അവിടെ പോയി എന്ത് സംസാരിക്കാനാണ് നിങ്ങൾ പോകേണ്ട എന്റെ അനിയനെ ഞാൻ കൂട്ടു വിടുന്നുണ്ട് .

എന്തായാലും ഇവളുടെ അച്ഛൻ ആരാണെന്ന് അവർക്കറിയില്ലല്ലോ. സങ്കടം വന്നാൽ അച്ഛൻ പിന്നെ ഒന്നും സംസാരിച്ചില്ല പിറ്റേദിവസം മകൾ അമ്മാവനെയും കൊണ്ട് സ്കൂളിലേക്ക് പോയി. മീറ്റിംഗ് ആരംഭിച്ചു. ഇന്ന് മീറ്റിങ്ങിന്റെ പകുതി ആയപ്പോൾ പ്രിൻസിപ്പൽ മൈക്ക് വാങ്ങി ഒരു കാര്യം അവതരിപ്പിച്ചു. ഒരു വിവരം പറയാൻ കൂടിയുണ്ട് നമ്മുടെ സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടിയല്ലോ അവരെ പഠിപ്പിക്കുന്നതും അവരുടെ കാര്യങ്ങൾ എല്ലാം നോക്കുന്നതും മറ്റൊരാളായിരുന്നു അയാളെ പരിചയപ്പെടുത്തുകയാണ് അടുത്തതായി ചെയ്യാൻ പോകുന്നത്.

അയാൾ ഒരു സാധാരണക്കാരനാണ് അധികം വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തി അദ്ദേഹമാണ് ഇപ്പോൾ അവരുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിരിക്കുന്നത് അദ്ദേഹത്തെ ഞാൻ ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. വരുന്ന ആളെ കണ്ടപ്പോൾ മകളുടെ കണ്ണ് തള്ളിപ്പോയി അതേ തന്റെ അച്ഛനായിരുന്നു അത്. ശിവദാസൻ മൈക്ക് വാങ്ങി കൊണ്ട് സംസാരിച്ചു എനിക്ക് നിങ്ങളുടെ അത്രയും വിദ്യാഭ്യാസമില്ല .

എന്റെ മകൾ നല്ല രീതിയിൽ പഠിക്കുന്നതിന് വേണ്ടി നല്ല വിദ്യാഭ്യാസം ഉള്ള സ്കൂളിലാണ് ഞാൻ ചേർത്തത് എന്നാൽ അവൾ ഓരോ ക്ലാസുകൾ കഴിയുംതോറും അവളുടെ വിദ്യാഭ്യാസത്തിന് യോജിച്ച രീതിയിലുള്ള അച്ഛൻ ആകാൻ എനിക്ക് സാധിച്ചില്ല. അതോടുകൂടി വിദ്യാഭ്യാസമില്ലാത്ത എന്നെ എന്റെ മകൾ അംഗീകരിക്കാതെയായി എന്നാൽ അതുപോലെ ഒരു അവസ്ഥ മറ്റൊരു മക്കൾക്കും വരരുത് .

എന്ന് വിചാരിച്ചാണ് ആ കുട്ടികളെ ഞാൻ പഠിപ്പിച്ചത് ഇപ്പോൾ അവരുടെ അച്ഛന്റെ സ്ഥാനത്താണ് ഞാൻ. ഇപ്പോൾ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അതും പറഞ്ഞ് അച്ഛൻ സ്റ്റേജിന്റെ ഒരു ഭാഗത്തേക്ക് മാറി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ശരിക്കും സങ്കടമായി അമ്മാവനോട് അവൾ പറഞ്ഞു അമ്മ എനിക്ക് എന്റെ അച്ഛൻ തന്നെ ബ്രോഡ് ഒപ്പിട്ടാൽ മതി എനിക്ക് എന്റെ കൂട്ടുകാരോട് എല്ലാം പറയണം ഇത് എന്റെ അച്ഛനാണെന്ന്.

×