പോയ ജീവനെ തിരികെ എടുത്ത് ഡോക്ടർ. മരിച്ചു എന്ന് പറഞ്ഞ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നത് കണ്ടോ.

ഈ ഭൂമിയിലെ ദൈവങ്ങളാണ് ഡോക്ടർമാർ എന്ന് തന്നെ പറയാം പലപ്പോഴും മരണത്തിന്റെ വക്കിൽ എത്തി തിരികെ വരാൻ ഡോക്ടർമാരുടെ കഴിവുകൾ ആയിരിക്കും പലരെയും സഹായിച്ചിട്ടുണ്ടാവുക നമുക്ക് പലതരത്തിലുള്ള സുഖങ്ങൾ ആണല്ലോ വരാറുള്ളത് അതെല്ലാം ചികിത്സിച്ച് നമ്മളെ വീണ്ടും ജീവിതത്തിലേക്ക് നയിക്കുന്നത് ഡോക്ടർമാരാണ്. അതുപോലെതന്നെ പലപ്പോഴും മരണം അടുത്തുനിന്ന് നിമിഷത്തിൽ ഡോക്ടർമാരുടെ കഴിവുകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന പല കേസുകളും നമുക്ക് അറിയുന്നതായിരിക്കാം.

അതുപോലെ ഉണ്ടായിട്ടും ഉണ്ടായിരിക്കാം. പ്രസവസമയത്ത് കുഞ്ഞ് മരണപ്പെട്ടു പോകുന്നത് വളരെ ദാരുണമായിട്ടും സങ്കടമായിട്ടും ഉള്ള ഒരു കാര്യമാണ്. എന്നാൽ ഏത് വിധേയനെയും കുഞ്ഞിനെ രക്ഷിക്കാൻ ആയിരിക്കും ഡോക്ടർമാർ ശ്രമിക്കാറുള്ളത് അത്തരത്തിൽ ഒരു വീഡിയോ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രസവത്തിനുശേഷം കുഞ്ഞു മരണപ്പെട്ടു എന്ന് എല്ലാവരും പറഞ്ഞു .

പക്ഷേ ഡോക്ടർ തയ്യാറായില്ല ആ കുഞ്ഞിനെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം എന്ന് ഡോക്ടർ തീരുമാനിച്ചു 7 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ശ്രമം കുഞ്ഞിനെ തടവിയും പുറത്ത് തട്ടിയും മൂക്കിലൂടെയും വായിലൂടെയും ഊതിയും അങ്ങനെ പല രീതിയിലൂടെ ഡോക്ടർ ശ്രമിച്ചു ആരും തന്നെ അത് ശരിയാകില്ല കുഞ്ഞു മരണപ്പെട്ടു ഇനി ആ കുട്ടി തിരികെ ജീവിതത്തിലേക്ക് വരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.

പക്ഷേ ഡോക്ടറുടെ ഉറച്ച തീരുമാനമില്ല ആ കുഞ്ഞു ജീവനോടെ തിരികെ വരും അതുപോലെ തന്നെ സംഭവിച്ചു നീണ്ട ഏഴു മിനിറ്റിന്റെ ശ്രമത്തിനുശേഷം കുഞ്ഞു കരഞ്ഞു എല്ലാവരും തന്നെ ഞെട്ടി ആ ഡോക്ടറെ കണ്ട് അമ്മ കൈകൂപ്പി. കാരണം അവർ നേരിൽ കണ്ട ഒരു ദൈവം അതായിരുന്നു. വീഡിയോ കണ്ടു നോക്കൂ നിങ്ങളുടെയും കണ്ണുകൾ നിറഞ്ഞു പോകും ആരും ആ ഡോക്ടറെ നോക്കി കൈകൂപ്പി പോകും.

×