വീട്ടിൽ ആരുമില്ലാത്ത സമയത്ത് വേലക്കാരിയായ പെൺകുട്ടി ചെയ്യുന്ന പരിപാടികൾ കണ്ട് ഞെട്ടി വീട്ടമ്മ കണ്ടു നോക്കൂ.

വിലകൂടിയ ഉടുപ്പ് തന്റെ ദേഹത്ത് വെച്ച് കണ്ണാടിയിലേക്ക് നോക്കി നിന്നപ്പോൾ ഒരു രാജകുമാരിയെ പോലെ താനായി എന്ന് അവൾക്ക് തോന്നി ഇതുപോലെയുള്ള വസ്ത്രങ്ങൾ തൊടാൻ കഴിയുന്നതു പോലും അവളെ സംബന്ധിച്ച് വളരെ ഭാഗ്യമുള്ള കാര്യമായിരുന്നു കാരണം ഇതുപോലെയുള്ള വസ്ത്രങ്ങൾ ജീവിതത്തിൽ തനിക്ക് ധരിക്കാൻ കഴിയില്ല എന്ന് അവൾക്കറിയാമായിരുന്നു. പെട്ടെന്ന് ആയിരുന്നു കൊച്ചമ്മ അവളെ വിളിച്ചത് അവൾ വേഗം തന്നെ വസ്ത്രമെല്ലാം ഇസ്തിരി ചെയ്തതിനുശേഷം കൊണ്ടു കൊടുത്തു.

അപ്പോൾ കൊച്ചമ്മ പറഞ്ഞു ഇതെന്താ ഈ ഡ്രസ്സിൽ എല്ലാം ഒരു ചീഞ്ഞ മണം നീ ഇത് ഷാംപൂ ഉപയോഗിച്ചല്ലേ കരുതിയത് അപ്പോൾ അവൾ പറഞ്ഞുഅതെ അത് ഉപയോഗിച്ച് തന്നെയാണ് ഞാൻ കഴുകിയത്.തിരക്കുപിടിച്ച് പോകാൻ നിൽക്കുകയായിരുന്നുഅവർക്ക് പെട്ടെന്ന് തന്നെ വസ്ത്രം എല്ലാം അണിഞ്ഞ് പുതിയ വളകൾ എല്ലാം അണിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന കൊച്ചമയെയും പെൺകുഞ്ഞിനെയും കണ്ടപ്പോൾ കൂടെ ഇതുപോലെ എല്ലാം യാത്രകൾ നടത്തണമെന്ന് അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു.

എന്നാൽ തനിക്കിതുപോലെ സാധിക്കില്ല എന്ന് അവൾക്കറിയാമായിരുന്നു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ അവൾ വീട്ടിലെ ജോലികളെല്ലാം തന്നെ ചെയ്തുതീർത്തു അവസാനം മകളുടെ റൂമിലേക്ക് പോയി അലമാരിയിൽ നിന്ന് പുതിയ വസ്ത്രങ്ങൾ എടുത്തു അവൾ ആരുമില്ല വീട്ടിൽ എന്ന് ഉറപ്പായത്തോടെ അതിൽ ഒരു വസ്ത്രം എടുത്ത് അണിഞ്ഞു അവിടെ ഇരിക്കുന്ന മാലകളും വളകളും എടുത്ത് അണിഞ്ഞു കുറച്ചു മേക്കപ്പുകളും ചെയ്തു. തന്നെ കാണാൻ ഇപ്പോൾ രാജകുമാരിയെ പോലെയുണ്ട് .

എന്ന് അവൾ സ്വപ്നം കണ്ടു പെട്ടെന്നായിരുന്നു കൊച്ചമ്മയുടെ വരവ് അവൾ പുതിയ വസ്ത്രങ്ങൾ എല്ലാം അണിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അവർക്ക് ദേഷ്യം വന്നു അവളെ തല്ല്. ദേഷ്യത്തിൽ അവളെ ഒരുപാട് വഴക്ക് പറഞ്ഞു വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു സങ്കടത്തോടെ അമ്മയുടെ കൈയും പിടിച്ച് അവിടെ നിന്നു പോകുമ്പോൾ അവളുടെ വലിയ സ്വപ്നങ്ങൾ ആയിരുന്നു തകർന്നു പോയത് അതിനു കുഞ്ഞല്ലേ അവളുടെ ചെറിയ സന്തോഷങ്ങളെങ്കിലും അവർക്ക് സാധിച്ചു കൊടുക്കാമായിരുന്നു.

https://youtu.be/CaCjfMhav3U

×