ഈ നായ ഉള്ളത് കൊണ്ട് എല്ലാവരും രക്ഷപ്പെട്ടു. കല്യാണത്തിന് എത്തിയ പെൺകുട്ടിയുടെ ഒളിപ്പിച്ച സാധനം നായ കണ്ടുപിടിച്ചത് കണ്ടോ.

പല സന്ദർഭങ്ങളിലും നമ്മളെ ഞെട്ടിപ്പിക്കുന്ന രീതിയിൽ നായകൾ പ്രവർത്തിക്കും പലപ്പോഴും നമ്മളെക്കാളും ബുദ്ധി അവർക്കായിരിക്കും. ഇന്നത്തെ കാലത്ത് പോലീസ് സേനകളിൽ എല്ലാം തന്നെ നായ്ക്കളെ ഉപയോഗിക്കാറുണ്ട് ബോംബ് കണ്ടുപിടിക്കുന്നതിനും കുറ്റം തെളിയിക്കുന്നതിനും എല്ലാം നായ്ക്കളെ ഉപയോഗിക്കുന്നു കൂടുതൽ കഴിവും അറിവും അവർക്കുണ്ട്. അതുപോലെ ഒരു നായ കാരണം.

ഒരുപാട് ആളുകൾ മരണത്തിൽ നിന്നും രക്ഷപ്പെട്ട ഒരു കഥ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്. ഒരു ഗ്രാമത്തിൽ നടക്കുന്ന വളരെ ആർഭാട പൂർവ്വമായിട്ടുള്ള കല്യാണം എല്ലാവരും അവിടെ എത്തി. കൂട്ടത്തിൽ ഒരു സ്ത്രീ തന്നെ നായയെയും കൊണ്ടാണ് അവിടെ എത്തിയത്. ആദ്യം എല്ലാവരും അതിനെ ഭയന്നുവെങ്കിലും പിന്നീട് അത് എല്ലാവരും ആയി വളരെ സൗഹൃദത്തിൽ ആയി.

അതിനിടയിൽ ഒരു സ്ത്രീ വളരെ നല്ലത് പോലെ വസ്ത്രം ധരിച്ച് എല്ലാവരോടും സംസാരിച്ച് അകത്തേക്ക് കയറി പക്ഷേ ആ സ്ത്രീ കയറിയതും നായ ആ സ്ത്രീയുടെ അടുത്തേക്ക് ഓടി അവരുടെ ഡ്രസ്സ് പിടിച്ചു വലിച്ചു. നായയെ ആശ്രയ അടുത്തുനിന്നു മാറ്റുവാൻ ശ്രമിച്ചു എങ്കിലും നായ തയ്യാറായില്ല ആ സ്ത്രീയുടെ ഉടുപ്പ് കടിച്ചുപിടിച്ചുകൊണ്ട് അവിടെ നിന്നും ഒരുപാട് ദൂരേക്ക് ഓടാനാണ് നായ ശ്രമിച്ചത് ആർക്കും ഒന്നും മനസ്സിലായില്ല.

അടുത്തേക്ക് വരാൻ നോക്കുന്ന ആളുകളെ എല്ലാം നായ കുറച്ചുകൊണ്ട് ഒഴിച്ചു എന്നാൽ കുറച്ചു ദൂരം പോയപ്പോഴേക്കും ആ സ്ത്രീ പൊട്ടിത്തെറിക്കുകയായിരുന്നു അതിനോടൊപ്പം തന്നെ നായ മരണപ്പെടുകയും ചെയ്തു. രാത്രിയുടെ വസ്ത്രത്തിന്റെ അടിയിൽ ബോംബ് ഒളിപ്പിച്ചിരുന്നു എന്ന് നായ മനസ്സിലാക്കിയിരുന്നു എന്നാൽ അത് തിരിച്ചറിയാൻ വേറെ ആർക്കും തന്നെ സാധിച്ചില്ല. നായയുടെ ഈ കഴിവ് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടുപോയി ഇപ്പോൾ ആ ഗ്രാമത്തിന്റെ ഒരു രക്ഷകനായി ആ നായ ഇന്നും അവിടെ നിലനിൽക്കുകയാണ് ഒരു പ്രതിമ പോലെ.

https://youtu.be/8r299tv0OjI

×