മനുഷ്യൻ കാണിക്കുമോ ഇതുപോലെ നന്ദി. പൊട്ടക്കിണറ്റിൽ വീണ നായയെ രക്ഷിച്ചപ്പോൾ അത് ചെയ്തത് കണ്ടോ.

മനുഷ്യനെക്കാൾ സ്നേഹം നായകൾക്കാണ് എന്ന് പറയുന്നത് എത്രയോ ശരിയാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീഡിയോ. സോഷ്യൽ മീഡിയയിൽ എല്ലാം നിരന്തരമായി നമ്മൾ ഇത്തരത്തിൽ സ്നേഹനിധിയായ മൃഗങ്ങളുടെ വീഡിയോകൾ കണ്ടിട്ടുണ്ടാകും എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ വീഡിയോ. പൊട്ടക്കിണറ്റിലേക്ക് വീണ നായയെ വളരെ കഷ്ടപ്പെട്ട് പുറത്തേക്ക് എടുത്തതിനുശേഷം ആ നായ നന്ദി പ്രകടനം കാഴ്ചവയ്ക്കുന്നത് കണ്ടു കണ്ണുകൾ നിറഞ്ഞു പോകും.

അപകടത്തിൽ സംഭവിച്ച മൃഗങ്ങളെ രക്ഷിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ടാകും പലപ്പോഴും മൃഗങ്ങൾ ഇതുപോലെ രക്ഷപ്പെടുത്തിയതിനു ശേഷം മനുഷ്യരെ കണ്ട് അവർ ഓടുകയായിരിക്കും ചെയ്യുന്നത് കാരണം മനുഷ്യർ അവരെ ഉപദ്രവിക്കുമോ എന്ന ഭയമായിരിക്കും പലപ്പോഴും ഉണ്ടാകുന്നത്. എന്നാൽ ഇവിടെ ഈ നായ കാണിച്ച പ്രവർത്തി കണ്ടാൽ ശരിക്കും നമ്മുടെ കണ്ണ് നിറഞ്ഞു പോകും.

പൊട്ടക്കിണറ്റിൽ നിന്നും നായയെ എടുത്തപ്പോഴേക്കും നായ അയാളെ ചുറ്റിപ്പറ്റി കൊണ്ട് സ്നേഹപ്രകടനം നടത്തുകയായിരുന്നു അയാളെ തിരിയാനോ ഒന്നും സമ്മതിക്കാതെ അദ്ദേഹത്തെ തന്നെ ചുറ്റിപ്പറ്റി കൊണ്ട് സ്നേഹപ്രകടനങ്ങൾ നടത്തുകയായിരുന്നു. ചിലപ്പോൾ നമ്മൾ ഭയന്നുപോകും നായ തിരികെ അതിലേക്ക് വീഴുമോ എന്ന കാരണം .

അതിന്റെ തുള്ളിച്ചാടം കാണുമ്പോൾ തന്നെ അത് എത്രത്തോളം പേടിച്ചിരുന്നു അതിനകത്തെന്നും തിരികെയെത്തിയപ്പോൾ അതിന് എത്രത്തോളം സന്തോഷമായിരുന്നു എന്ന്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരിക്കുകയാണ്. പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. കണ്ടോ കണ്ടു നോക്കൂ. ഉറപ്പായും നിങ്ങളുടെ മനസ് നിറയും.

https://youtu.be/sfekKuuSp1M

×