കൃഷിക്കാരനെ വേണ്ട സർക്കാർ ഉദ്യോഗസ്ഥനെ മാത്രം മതി ഒടുവിലാ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

ബ്രോക്കറെ നിങ്ങൾക്കറിയാമല്ലോ എന്റെ പെണ്ണിനെ ഞാൻ സർക്കാർ ഉദ്യോഗസ്ഥനും മാത്രമേ കൊടുക്കൂ അല്ലാതെ ഒരു കൃഷിക്കാരനെ ഞാൻ കൊടുക്കില്ല ഇനി അവൻ എത്രതന്നെ സമ്പാദിക്കും എന്ന് പറഞ്ഞാലും ബ്രോക്കർക്ക് പിന്നെ ഒന്നും പറയാൻ സാധിച്ചില്ല അവൻ സന്ദീപിനെയും കൂട്ടി ഇറങ്ങി. നമുക്ക് വേറെ എവിടെയെങ്കിലും പെണ്ണിനെ നോക്കാം ഇത് നമുക്ക് വേണ്ട ബ്രോക്കറെ പറയുന്നതെല്ലാം ഞാൻ കേട്ടു. ഇനി എനിക്ക് വയ്യ പിന്നെ ഒരു ദിവസമാകട്ടെ ഞാൻ തിരികെ കടയിലേക്ക് പോയി തിരികെ വീട്ടിലേക്ക് സന്ദീപിനോട് അമ്മ വിവരങ്ങൾ എല്ലാം ചോദിച്ചു.

അവൻ പെണ്ണിനെ പറ്റി വാതോരാതെ സംസാരിച്ചു. പറയുന്നതെല്ലാം നുണയാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു പിറ്റേദിവസം കടയിലേക്ക് പോയി അവിടെയുള്ള പണം എല്ലാം എടുത്ത് ബാങ്കിൽ പോയപ്പോഴാണ് ഞാൻ പെണ്ണ് കാണാൻ പോയ പെൺകുട്ടി കണ്ടത്. അവൾ ബാങ്കിൽ ജോലി ചെയ്യുന്നു. സന്ദീപേട്ടനല്ലേ ദീപയാണ് ഇങ്ങോട്ട് വന്ന സംസാരിച്ചത്. ആദ്യം മുഖം കൊടുത്തില്ല .

എങ്കിലും പിന്നീട് കടയിലേക്ക് അവൾ വീണ്ടും വന്നു. കുറച്ചു ദിവസങ്ങളോളം ദീപ കടയിൽ വരുന്നതും സംസാരിക്കുന്നതും എല്ലാം പതിവായിരുന്നു എന്റെ മനസ്സിൽ അറിയാതെ പല സ്വപ്നങ്ങളും പൂവിടുന്നുണ്ടായിരുന്നു. ഞാൻ ദീപയോട് ഒരു ദിവസം ചോദിച്ചു തനിക്ക് പിന്നെ സർക്കാർ ഉദ്യോഗസ്ഥന്റെ ആലോചന ഒന്നും വന്നില്ലേ അതിനവൾ രൂക്ഷമായി എന്നെ ഒന്ന് നോക്കുകയാണ് ചെയ്തത്. ഒരു ദിവസം ബ്രോക്കർ വന്ന് മോനെ വേറൊരു പെണ്ണുണ്ട് നമുക്ക് പോയി കാണാം അവൻ തമാശയായി പറഞ്ഞു .

അതിന് സർക്കാർ ഉദ്യോഗസ്ഥന്മാരെ വേണമെന്ന് പറയുന്ന പെൺകുട്ടിയാകുമോ അപ്പോൾ ബ്രോക്കർ പറഞ്ഞു അതിന് ആ പെൺകുട്ടിയുടെ അത്രയും ജാഡ എല്ലാവർക്കും ഉണ്ടാകുമോ പെട്ടെന്ന് ദീപ ഒന്ന് തിരിഞ്ഞതും ബ്രോക്കർ ഒന്നും ഞെട്ടി. ദീപയുടെ മനസ്സിൽ തന്നോട് സ്നേഹമുണ്ടെന്ന് സന്ദീപിന് മനസ്സിലായി അച്ഛൻ കുറെ വാശി പിടിച്ചുവെങ്കിലും ഒടുവിൽ സർക്കാർ ഉദ്യോഗസ്ഥനെ വേണമെന്ന് പറഞ്ഞ പെൺകുട്ടി ഇപ്പോൾ ഇതാ ഈ കൃഷിക്കാരന് സ്വന്തമായിരിക്കുന്നു.

×