വിവാഹത്തിന്റെ പിറ്റേദിവസം കല്യാണം പെണ്ണ് ഒളിച്ചോടിപ്പോയി എന്നാൽ ദൈവം അവനുവേണ്ടി കണ്ടുവെച്ച പെൺകുട്ടിയെ കണ്ടോ.

മോനേ നിനക്ക് ഒരു കല്യാണം കഴിഞ്ഞ് കുട്ടികൾ ഉള്ള പെൺകുട്ടിയെ തന്നെ വീണ്ടും വേണോ. അമ്മ സങ്കടത്തോടെ ചോദിച്ചു അപ്പോൾ അവൻ പറഞ്ഞു. എന്താണ് അമ്മ പറയുന്നത് പിന്നെ വേറെ ആരെ കിട്ടാനാണ് എന്റെ കല്യാണവും ഒരിക്കൽ കഴിഞ്ഞ് പിറ്റേദിവസം അവളോട് പോയതുകൊണ്ട് അല്ലേ ഇത് പിന്നെ ആ കുട്ടിയുടെ ഭർത്താവ് മരണപ്പെട്ടു പോയത് ആ കുട്ടിയുടെ കുഴപ്പം കൊണ്ടൊന്നുമല്ലല്ലോ ആക്സിഡന്റ് പറ്റിയത് അല്ലേ ആ സമയത് ആണല്ലോ.

ഗർഭിണിയായിരുന്നത് അതുകൊണ്ട് ആ കുട്ടിയെ കുറ്റം പറയാൻ ഒന്നും പറ്റില്ല എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ അമ്മേ. ഡോക്ടർ പറഞ്ഞത് അനുസരിച്ച് ആ വീട്ടിലേക്ക് പിറ്റേദിവസം തന്നെ പോയി. രണ്ട് അനിയത്തിമാർ ഉണ്ടായിരുന്നതുകൊണ്ടാണ്രണ്ടാമത് ഒരു വിവാഹം കഴിക്കാൻ അവർ നോക്കിയത് ചെന്നവഴിക്ക് അച്ഛനെയും അമ്മയെയും എല്ലാം കണ്ടു. മാത്രമല്ല ആ പെൺകുട്ടിയെയും കണ്ടു സംസാരിച്ചു ദേവി എന്നാണ് അവളുടെ പേര്. അമ്മ അവരുടെ അച്ഛനോട് പറഞ്ഞു പെൺകുട്ടിയെ ഞങ്ങൾ വിവാഹം കഴിച്ചോളാം.

പക്ഷേ ഈ കുഞ്ഞിനെ ഇവിടെത്തന്നെ നിർത്തണം അവർക്ക് അത് സമ്മതമായിരുന്നു അതുകൊണ്ടുതന്നെ ദേവിക്ക് വളരെയധികം സങ്കടവും ആയിരുന്നു അങ്ങനെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന്റെ ദിവസം സാധാരണ പെൺകുട്ടികളെല്ലാം സന്തോഷിക്കുമ്പോൾ ദേവിക്ക് സങ്കടമായിരുന്നു അത് തന്റെ കുഞ്ഞിനെ പിരിയുന്നതിനുള്ള വിഷമമായിരുന്നു.

എല്ലാം കഴിഞ്ഞ് വണ്ടിയിൽ കയറുന്ന സമയത്തും അവൾ കരച്ചിലായിരുന്നു പക്ഷേ വണ്ടിയിൽ കയറിയതിനു ശേഷം പിന്നെ അവൾ കരഞ്ഞിട്ടില്ല കാരണം ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ അവളുടെ കുഞ്ഞുമുണ്ടായിരുന്നു. ആദ്യമെല്ലാം അമ്മയ്ക്ക് ചെറിയ ഒരു ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ആ കുഞ്ഞിനെ കാണാൻ പറ്റാത്ത അവസ്ഥയിലായി എന്റെ അമ്മ. അവൾ വളരും അവളുടെയും മകളായി വളരും.