ആ കുഞ്ഞിന്റെ പ്രവർത്തികൾ നമ്മളെല്ലാവരും കണ്ടുപഠിക്കേണ്ടത് തന്നെയാണ്. വൈറലാക്കി സോഷ്യൽ മീഡിയ.

സമൂഹത്തിൽ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് പല സന്ദർഭങ്ങളിൽ നമ്മൾ അതൊക്കെ തന്നെ മറന്നു പോകാറാണ് പതിവ് എന്നാൽ അത് ഓർമിപ്പിക്കുകയാണ് ഇവിടെ ഒരു കുട്ടി അവന്റെ നന്മ നിറഞ്ഞ പ്രവർത്തിയിലൂടെ. ഒരു സ്ഥലത്തേക്ക് നമ്മൾ പോകുമ്പോൾ നമ്മുടെ ചെരുപ്പുകൾ പുറത്തിട്ട് വളരെ വൃത്തിയോടെ ആ വീട്ടിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്തേക്ക് കയറി പോവുക എന്നത് വളരെ അത്യാവശ്യമായി നമ്മൾ പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ്.

എന്നാൽ പുറത്ത് ഇടുന്ന പാദരക്ഷകൾ വളരെ വൃത്തിയോടെ സുരക്ഷിതമായി തന്നെ ഇടണം എന്നത് പാലിക്കേണ്ട മറ്റൊരു മര്യാദയാണ് എന്നാൽ ആ മര്യാദ നമ്മൾ പലപ്പോഴും പാലിക്കാറില്ല വളരെ അലക്ഷ്യമായി കൊണ്ട് വലിച്ചെറിയുകയായിരിക്കും നമ്മൾ ചെയ്യാറുള്ളത്. എന്നാൽ അത് അങ്ങനെയല്ല എന്ന് പഠിപ്പിക്കുകയാണ് ഇവിടെ ഒരു ചെറിയ കുട്ടി അവൻ ഒരു സ്ഥാപനമാണ് അല്ലെങ്കിൽ എന്താണ് എന്നറിയില്ല.

അലക്ഷ്യമായി കിടക്കുന്ന ചെരുപ്പുകൾ എല്ലാം തന്നെ അവൻ ഒതുക്കി വയ്ക്കുകയാണ് ഇതൊന്നും ആരും പറഞ്ഞ് അവൻ ചെയ്യുന്ന കാര്യങ്ങൾ അല്ല കണ്ടറിഞ്ഞ് അവൻ ചെയ്യുന്ന കാര്യങ്ങളാണ് നമ്മൾ പലപ്പോഴും മറന്നു പോകുന്ന കാര്യങ്ങൾ. അവിടെ പോകുന്നവരെല്ലാം തന്നെ അവനെ നോക്കുന്നുണ്ട് പക്ഷേ അവൻ ചെയ്യുന്ന നല്ല പ്രവർത്തികൾ ആരും തന്നെ കാണുന്നില്ല എന്ത് സത്യം തന്നെയാണ്.

അവൻ ആരെയും കാണിക്കാൻ വേണ്ടിയല്ല ചെയ്യുന്നത് കാണുമ്പോൾ തന്നെ നമുക്കറിയാം അവനെ പടപ്പുകൾ ഒന്നും തന്നെ ഉണ്ടാവില്ല എന്ന് പക്ഷേ അവന് സമൂഹത്തിനോട് പാലിക്കുന്ന മര്യാദകൾ നമ്മൾ പലപ്പോഴും മറന്നു പോകുന്ന മര്യാദകൾ തന്നെയാണ്. അവന്റെ പ്രവർത്തിയിലൂടെ നമ്മൾ പിന്നെയും കുറെ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.

×