കൂടോത്രം ഏറ്റ വീട്ടിൽ കാണുന്ന പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ.

കൂടോത്രം ദുർ മന്ത്രവാദം ക്ഷുദ്ര പ്രവർത്തികൾ എന്നിവരെയെല്ലാം നമ്മുടെ ജീവിതത്തിന്റെ വളർച്ചയെ തളച്ചിടുന്ന കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും നമ്മുടെ അയൽക്കാരുടെ ഭാഗത്ത് നിന്നും തൊഴിൽ ചെയ്യുന്ന ഭാഗത്തെ ആൾക്കാരുടെ ഇടയിൽ നിന്നും ഇതുപോലെയുള്ള പ്രവർത്തികളുടെ ഫലം നമുക്ക് കേൾക്കാറുണ്ട്. ഇത് ചെയ്യുന്നത് മറ്റൊന്നുമില്ല കഴിവുകൊണ്ട് നമ്മളെ തോൽപ്പിക്കാൻ സാധിക്കാതിരിക്കുക നമ്മുടെ ഉയർച്ചയ്ക്ക് തടയിടുക നമ്മൾ എന്നും താഴെ തന്നെ കിടക്കുക.

അവരോളം നമ്മൾ ഉയരാൻ പാടില്ല. അതുകൊണ്ടുതന്നെ സന്തോഷിക്കാൻ മാത്രമാണ് ഇതുപോലെ ചെയ്യുന്നത്. ഇത് വർഷങ്ങളായി വലിയ തലവേദനയായി നമുക്ക് ഉണ്ടാകുന്ന പ്രശ്നമാണ് പലപ്പോഴും ഉയരുന്ന സമയത്ത് ആയിരിക്കും ഇതുപോലെയുള്ള പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കേണ്ടിവരുന്നത്. ഇതുപോലെ ഉണ്ടാകുന്ന സമയത്ത് നമുക്ക് അനുഭവപ്പെടുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അപ്പോൾ അതിന്റെ പരിഹാരം മാർഗങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും.

ആദ്യത്തെ ലക്ഷണം നിങ്ങളുടെ വീടിന്റെ മുൻപിലോ പരിസരത്തുമായി കാക്ക ചത്തുക കിടക്കുന്നത് കാണുന്നുണ്ടെങ്കിൽ അത് ദുർ മന്ത്രവാദം ചെയ്ത തിന്റെ ലക്ഷണമാണ്. അതുപോലെ വിളക്ക് വയ്ക്കുന്ന സ്ഥലത്ത് പല്ലി ചത്തുക കിടക്കുന്നത് കാണുന്നുണ്ടെങ്കിൽ അതും ദുർ മന്ത്രവാദം നിങ്ങളുടെ വീട്ടിൽ ചെയ്തതിന്റെ ലക്ഷണമാണ് പ്രത്യേകിച്ച് ഒരു കാരണമില്ലാതെ ചത്തുകിടക്കുന്നത് കാണുന്നത് ഇതിന്റെ ലക്ഷണം തന്നെയാണ്. അതുകൊണ്ടുതന്നെ ഇതിന് പരിഹാരമായി ഉടനെ ശിവക്ഷേത്രത്തിൽ പോവുകയും.

ശത്രു ദോഷത്തിനുള്ള വഴിപാടുകൾ ചെയ്യുകയും ചെയ്യുക അതുപോലെ തന്നെ ശിവക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന പ്രസാദം വീട്ടിൽ കൊണ്ടുവക്കുക എല്ലാവരും അണിയുക ഇതെല്ലാം ചെയ്യുന്നത് ദുർ മന്ത്രവാദത്തിന്റെ ലക്ഷണങ്ങൾ വീട്ടിൽ നിന്നും ഇല്ലാതായി പോകുന്നതിനും നിങ്ങളുടെ അടുത്തുനിന്നും ഇതിന്റെ ലക്ഷണങ്ങളും ഇതിന്റെ ദുഷ്ഫലങ്ങളും പോകുന്നതിനു വളരെ ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

https://youtu.be/wQa1GwxV_as

×