ഒരിക്കൽ ഒളിച്ചോടി പോയ ഭാര്യ എന്നാൽ വർഷങ്ങൾക്കു ശേഷം ഭർത്താവിനെ നേരിൽ കണ്ട് ഞെട്ടി.

വിവാഹം കഴിഞ്ഞ് നാല് ദിവസത്തിനുശേഷം വിരലിന് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നുവിനയനും മാലുവും. സ്വന്തം ഓട്ടോറിക്ഷയിൽ അവർ യാത്ര തിരിച്ചു ഒരു പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വേണ്ടി നിർത്തിയതായിരുന്നു ഒന്നാം ബാത്റൂമിൽ പോയി തിരിച്ചു വന്നപ്പോഴേക്കും അവളെ കാണാനില്ലായിരുന്നു. കൂടെ ഒരു എഴുത്തുമായിരുന്നു ഉണ്ടായിരുന്നത് എന്നെ ഇനി അന്വേഷിക്കേണ്ട എനിക്കിഷ്ടമുള്ള ആളുടെ കൂടെ ഞാൻ പോകുന്നു. ഒറ്റയ്ക്ക് തിരികെ വീട്ടിലേക്ക് വരുന്ന വിനയനെ കണ്ട് എല്ലാവരും ചോദിച്ചു. കാര്യം അറിഞ്ഞപ്പോൾ എല്ലാവർക്കും അതൊരു വലിയ ഷോക്കായി മാറി കല്യാണവീട് ഒടുവിൽ മരണ വീടിന്റെ നിലയിലേക്ക് വന്നു.

വിനയൻ കള്ളുകുടിയും പുകവലിയും വീണ്ടും ആരംഭിച്ചു. എന്നാൽ ഓട്ടോ ഡ്രൈവേഴ്സ് എല്ലാവരും ചേർന്ന് അവരെ കുറെ സംസാരിച്ചു വീണ്ടും ജോലി തുടരാൻ എല്ലാവരും നിർബന്ധിച്ചു അങ്ങനെ ചെറിയ പ്രതീക്ഷയുടെ നാണം ആ വീട്ടിൽ വീണ്ടും ഉണർന്നു എന്നാൽ അതിനെ അധികമായി ഉണ്ടായില്ല വീണ്ടും അവൻ മദ്യപാനത്തിലേക്ക് പോയി ഒടുവിൽ കൈവിട്ട അവസ്ഥയിലായിപ്പോൾ അഡിക്ഷൻ സെന്ററിലേക്ക് കൊണ്ടുപോകാൻ എല്ലാവരും തീരുമാനിച്ചു. അവിടുത്തെ ചികിത്സയും കൗൺസിലിംങ്ങും കൊണ്ട് അവൻ ആകെ മാറിപ്പോയി വീണ്ടും തുടർന്ന് ജീവിക്കാൻ അവനിൽ തന്നെ ഒരു വാശി ഉണർന്നു ഓട്ടോറിക്ഷ ഓടിക്കുന്നതിനോടൊപ്പം തന്നെ അവൻ പിഎസ്സി പഠിക്കാനോ തുടങ്ങി.

ഒടുവിൽ ഒരു ഗവൺമെന്റ് ജോലി കിട്ടുകയും ചെയ്തു. വീണ്ടും സന്തോഷത്തിന്റെ നാളങ്ങൾ ആ വീട്ടിൽ ഉടലെടുത്തു. അതിനിടയിൽ രണ്ടാമത് വിവാഹം കഴിക്കുകയും മൂന്ന് പെൺകുട്ടികൾ അവർക്ക് ജനിക്കുകയും ചെയ്തു. ഇപ്പോൾ വിനയൻ ഗവൺമെന്റ് വില്ലേജ് ഓഫീസിലെ ഒരു സ്റ്റാഫ് ആണ്. മൊബൈല് അടിക്കുന്നത് കേട്ടിട്ടാണ് വിനയം തിരിഞ്ഞു നോക്കിയത് അതിൽ കാണാൻ മൂന്നു മക്കളുടെയും ഫോട്ടോ ഞങ്ങളുടെ പിറന്നാളിന് മറക്കാതെ ഗിഫ്റ്റും കേക്കും എല്ലാം വാങ്ങി വരണം കേട്ടോ. അന്ന് ഞാൻ മറന്നിട്ടില്ല മക്കളെ എല്ലാം കൊണ്ടുവന്നിട്ടുണ്ട്. ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നുകുറച്ച് ആളുകൾ കാണാൻ വന്നത് അവൻതാഴെവച്ച് നോക്കിയപ്പോൾ അതാ കൺമുന്നിൽ നിൽക്കുന്നു.

വർഷങ്ങൾക്കുശേഷം മാലവും അച്ഛനും കൂടെ പത്ത് വയസ്സുള്ള കുട്ടിയും. എന്തിനാണ് അവർ വന്നത് എന്നറിഞ്ഞപ്പോൾ വീണ്ടും എന്റെ കണ്ണുകൾ തുറന്നു ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങുവാൻ. അച്ഛൻ പറഞ്ഞു മോനോട് ഇവൾ ചെയ്ത തെറ്റിനെ ഇവൾക്ക് തന്നെ അതിനുള്ള ശിക്ഷ ലഭിച്ചു. രണ്ടാമത് കുട്ടി വേണം എന്നആഗ്രഹിച്ച എന്നാൽ കുട്ടികൾ ഉണ്ടാകാതെ വന്നപ്പോൾ അവർ ടെസ്റ്റ് ചെയ്തു അതിൽ അവനെ കുട്ടികൾ ഉണ്ടാവില്ല എന്ന് തെളിഞ്ഞു നടുവിൽ ആദ്യത്തെ കുട്ടി അവന്റെതല്ല .

എന്ന് പറഞ്ഞ് വഴക്കുകൾ ആയിരുന്നു തുടങ്ങിയത് ഒടുവിൽ അവൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇപ്പോൾ എന്റെ മകളുടെ അവസ്ഥ ഇങ്ങനെയുമായി. വിനയനെ എന്തു പറയണമെന്ന് അറിയില്ലായിരുന്നു.ഇന്ന് ഇവന്റെ പിറന്നാളാണ് പക്ഷേ അതൊന്ന്ആഘോഷിക്കാൻ പോലും ഞങ്ങൾക്ക് സാധിക്കാതെ പോയി. വിനയനെ ആ കുട്ടിയെ കണ്ടപ്പോൾ വളരെ സങ്കടം തോന്നി അവൻ തന്റെ കയ്യിലിരുന്നാൽ പിറന്നാൾ സമ്മാനം ആ കുട്ടിക്ക് നേരെ നീട്ടി. ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപം കാരണം ഒന്ന് തല ഉയർത്തി നോക്കാൻ പോലും മാലുവിനെ സാധിച്ചില്ല.