എടാ ഞാൻ എന്നും ഭക്ഷണം കഴിച്ചിട്ടില്ല അച്ഛൻ ഇന്നലെയും വീട്ടിൽ വന്ന പ്രശ്നമുണ്ടാക്കി. കൂട്ടുകാരന്റെ വിഷമം കണ്ടപ്പോൾ അവൻ സമാധാനിപ്പിച്ചു സാരമില്ല നമുക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാമല്ലോ പിന്നെ വേഗം വായോ അസംബ്ലിക്ക് സമയമായി. അവർ രണ്ടുപേരും എത്തുമ്പോഴേക്കും ക്ലാസ് അസംബ്ലി തുടങ്ങിയിരുന്നു. ആഷിക് ക്ലാസിലേക്ക് പോയി അരുൺ അസംബ്ലിയിൽ നിൽക്കുകയും ചെയ്തു എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ കണക്ക് മാഷ് ആഷിക്കിനെയും കൊണ്ട് അസംബ്ലിയിൽ കൊണ്ട് നിർത്തി പക്ഷേ അവൻ തലകറങ്ങി വീണു എനിക്ക് പറയണമെന്നുണ്ടായിരുന്നു .
മാഷേ അവൻ ഒന്നും കഴിക്കാത്തത് കൊണ്ടാണ് തലകറങ്ങി വീണത് എന്ന് ക്ലാസിൽ എത്തിയപ്പോൾ ആദ്യത്തെ പിരീഡ് കണക്ക് ക്ലാസ് ആയിരുന്നു അവൻ പഠിച്ചിട്ടുമില്ല ഹോംവർക്ക് ചെയ്തിട്ടുമില്ല. അരുൺ ആഷിക്കിന് പുസ്തകം നീട്ടി കൊടുത്തു അവൻ ഇപ്പോൾ തന്നെ ക്ഷണിച്ചിരിക്കുന്നു ഇനിയും തല്ലിയാൽ അവനു വയ്യാതെ ആകും അതുകൊണ്ടുതന്നെ അവൻ എഴുന്നേറ്റ് നിന്നു എന്നാൽ രണ്ടുപേരുടെയും കള്ളത്തരം ടീച്ചർക്ക് മനസ്സിലായി .
അവരെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി അപ്പോഴും ആഷിക് ഷീണിതനായിരുന്നു. ടീച്ചർ അവരെ വീണ്ടും വഴക്ക് പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അരുൺ പറഞ്ഞു മാഷേ ആഷിക്കിനെ തീരെ വയ്യ അവൻ ഇന്നലെ ഒന്നും കഴിച്ചില്ലായിരുന്നു അതുകൊണ്ടാണ് അവൻ തലകറങ്ങി നിന്നത് അവന്റെ വീട്ടിൽ അച്ഛൻ എല്ലാം പ്രശ്നമുണ്ടാക്കി അവന് ഭക്ഷണം പോലും കഴിക്കാൻ സാധിച്ചില്ല .
അപ്പോഴാണ് ടീച്ചർമാർക്ക് കുട്ടികളുടെ അവസ്ഥ മനസ്സിലാക്കാൻ ആയത്. അതിൽ പിന്നെ കണക്ക് മാഷിനെ അവനോട് വളരെയധികം സ്നേഹം തോന്നുകയും അവനോട് ചെയ്തത് തെറ്റാണെന്ന് മനസ്സിലാവുകയും ചെയ്തു അന്നുമുതൽ എല്ലാ ദിവസവും അവനും കൂടിയുള്ള ഭക്ഷണം കണക്ക് മാഷ് കൊണ്ടുവരുമായിരുന്നു. അന്ന് മാഷ് നൽകിയ സപ്പോർട്ട് ഇപ്പോൾ ആഷിക് വളർന്നു വലുതായി ഒരു കണക്ക് മാഷായി തീർന്നിരിക്കുകയാണ്. അതിന്റെ എല്ലാ ക്രെഡിറ്റും കണക്ക് മാഷിനും അരുണിനും മാത്രമാണ്.
https://youtu.be/g-ScZ2bQWMs