സർക്കാർ ജോലിക്കാരനെ കൊണ്ട് മകളെ കല്യാണം കഴിപ്പിക്കും എന്ന് തീരുമാനിച്ച് അമ്മ. എന്നാൽ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ.

എന്താടി നിനക്ക് എത്ര ദേഷ്യം പെൺപിള്ളേർക്ക് ഇത്രയും ദേഷ്യം പാടില്ല. കിട്ടിക്കൊണ്ടുപോകുന്നവന്റെ കയ്യിൽ നിന്നും കിട്ടുമ്പോൾ നീ പഠിച്ചു കൊള്ളുന്നു. വഴക്ക് കേട്ട് അടുത്ത വീട്ടിലെ ജാനുവമ്മ എന്നോട് ചോദിച്ചു. നീ എന്തിനാ കാലത്തെ അവളെ ഇങ്ങനെ ചീത്ത പറയുന്നത്. അതെല്ലാം വിവാഹം കഴിച്ചു വിട്ടിട്ടില്ല പക്ഷേ ഇവൾക്ക് ഇപ്പോഴേ വലിയ അഹങ്കാരവും പറക്കുത്തരം ഇങ്ങനെയായാൽ എങ്ങനെയാ അവൾ മറ്റൊരു വീട്ടിൽ പോയി താമസിക്കുന്നത്.

ഇത് കേട്ട് അർച്ചന തുടങ്ങി അവൾ കയ്യിൽ ചോറ് പൊതിയെടുത്ത് വേഗം ഇറങ്ങി. വീടിന്റെ അടുത്ത് തന്നെയുള്ള ഒരു കമ്പ്യൂട്ടർ സ്കൂളിൽ അവൾ ജോലി ചെയ്യുകയാണ് പഠനം പൂർത്തിയായതിനുശേഷമാണ് അവൾ അവളുടെ കമ്പ്യൂട്ടർ പഠിക്കുന്നതിനു വേണ്ടി പോയത് പിന്നീട് ഒരു വരുമാന മാർഗം ആകുമല്ലോ എന്ന് കരുതി അവൾ അവിടെ തന്നെ ജോലി ചെയ്യാനും തുടങ്ങി. അച്ഛനില്ലാത്ത തന്റെ മകളെഅമ്മ നല്ല രീതിയിലാണ് വളർത്തി വലുതാക്കിയത് അവൾക്ക് ഒരുപാട് കല്യാണാലോചനകൾ വരുന്നുണ്ട് ,

എന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് മാത്രമേ മകളെ കല്യാണം കഴിപ്പിക്കും എന്നുള്ളത് അമ്മയുടെ വാശിയായിരുന്നു. ഇതിനിടയിലാണ്ആങ്ങളയുടെ ഭാര്യയുടെ ബന്ധത്തിൽ നിന്നും ഒരാലോചന വന്നത് അവർക്ക് അച്ഛനെ വളരെയധികം ഇഷ്ടമായി. ആ ചെക്കനെ ഒരു വർഷോപ്പ് പണിയായിരുന്നു. അതുകൊണ്ടുതന്നെ അമ്മയ്ക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല. പെട്ടെന്നാണ് അടുത്ത വീട്ടിലെ ജനുവമ്മ വന്നത്. സുധാമണി നീ കേട്ടോ നമ്മുടെ അടുത്ത വീട്ടിലെ ആ പെൺകുട്ടി ഉണ്ടല്ലോ ഇപ്പോൾ കല്യാണം കഴിഞ്ഞത് ആ പെൺകുട്ടി വീട്ടിൽ കിണറ്റിൽ മരിച്ചിരിക്കുന്നു.

എന്താ ഈ പറയണത് വലിയ സ്വത്തും പണവും കൊടുത്ത് വിവാഹം കഴിപ്പിച്ചതല്ലേ പിന്നെ എന്താ. എന്ത് ചെയ്യാനാ കൊടുത്തത് കുറഞ്ഞുപോയി എന്ന് പറഞ്ഞ ആ കുട്ടി എന്നും അവർ ഉപദ്രവിക്കുകയാ. നമ്മുടെ പെൺമക്കളെ നല്ല സ്വഭാവവും അവളെ സ്നേഹിക്കാൻ മനസ്സുള്ള ഒരു ചെക്കനെ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതാണ് നല്ലത് ജോലി മാത്രം നോക്കി നിന്നാൽ അത് ശരിയാവില്ല. സുധാമണിക്ക് അപ്പോഴാണ് ബോധം ഉണ്ടായത് പെട്ടെന്ന് തന്നെ ആങ്ങളയെ വിളിച്ച് അവരോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞു ഇപ്പോൾ അർച്ചന വിവാഹം കഴിഞ്ഞ വീട്ടിലേക്ക് പോകുമ്പോൾ സുധാമണി നിറഞ്ഞ കണ്ണുകളോട് മകളെ നോക്കി നിൽക്കുകയാണ്.

https://youtu.be/zAJwhgvRk4Y

×