മക്കൾക്ക് ഭക്ഷണം കൊടുക്കാൻ 100 രൂപ ചോദിച്ചപ്പോൾ മരുമകൾ അമ്മയെ വിളിക്കാത്ത തെറികൾ ഇല്ല.

മോളെ ഒരു 100 രൂപ അമ്മയ്ക്ക് തരാമോ എന്റെ മക്കൾ ഒന്നും കഴിച്ചിട്ടില്ല രണ്ടുദിവസമായിട്ട് അവർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ വേണ്ടിയാണ് താൻ വളർത്തുന്ന ആട്ടിൻകുട്ടികളെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു പിന്നെ നിങ്ങൾക്ക് പൈസ തരാൻ വേണ്ടിയല്ലേ ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത് അല്ലെങ്കിൽ തന്നെ മനുഷ്യനെ 10 പൈസ എടുക്കാൻ ഇല്ല അതിനിടയിൽ നിങ്ങളുടെ ആട്ടിൻകുട്ടികൾ. അമ്മയ്ക്ക് വളരെയധികം സങ്കടമായി അമ്മ ആട്ടിൻകുട്ടികളുടെ അടുത്തേക്ക് നടന്നു.

ഇതെല്ലാം മകൻ കേൾക്കുന്നുണ്ട് എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു പക്ഷേ അവൻ ഒന്നും തന്നെ സംസാരിക്കില്ല അതും അമ്മയ്ക്ക് അറിയാം. കുറെ നേരമായിട്ട് അമ്മയെ കാണാതായപ്പോൾ മകൻ ഭാര്യയോട് ചോദിച്ചു അമ്മയെ കാണാനില്ലല്ലോ അമ്മ ഇവിടെക്കാണ് പോയത് അപ്പോൾ ഭാര്യ പറഞ്ഞു എനിക്കറിയില്ല എവിടേക്കാ പോയത് എന്ന് എങ്ങനെയെങ്കിലും എവിടെയെങ്കിലും പോയി ചത്താൽ മതിയായിരുന്നു. മകന് സഹിക്കാൻ കഴിഞ്ഞില്ല അവൻ ഭാര്യയുടെ മുഖത്ത് ഒരു അടി കൊടുത്തു എന്നിട്ട് അവളോട് പറഞ്ഞു ഇത്രയും നാൾ നീ പറയുന്നതിനെല്ലാം മിണ്ടാതെ നിന്ന് കേട്ടത് .

എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട് പെൺകുട്ടികളെ തല്ലരുതെന്ന് അമ്മയാണ് ആ കാണുന്ന ആട്ടിൻകുട്ടികളെ വളർത്തിയാണ് അമ്മയെന്നെ ഇതുവരെ ആക്കിയത് അതുകൊണ്ട് എന്റെ അമ്മയെ നിനക്ക് വേണ്ടി വിട്ടുകൊടുക്കാൻ ഞാൻ തയ്യാറാകില്ല നിനക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം ഇല്ലെങ്കിൽ നിന്റെ വീട്ടിലേക്ക് പോകാം അതും പറഞ്ഞ് അവൻ അമ്മയെ തേടിയിറങ്ങി കുറെ സ്ഥലത്ത് നോക്കി കാണാനായില്ല അടുത്ത വീട്ടിൽ ചേച്ചിയോട് ചോദിച്ചപ്പോൾ അവിടെ എന്തൊക്കെയോ ജോലികൾ ചെയ്തു ഒരു 100 രൂപയും വാങ്ങിയ കടയിലേക്ക് പോയെന്ന് പറഞ്ഞു.

ഞാൻ പോയപ്പോൾ ഒരു ചായക്കടയുടെ മുൻപിൽ ഒരു ഭിക്ഷക്കാരനും ഭക്ഷണം നൽകി അമ്മ അവിടെ ഇരിക്കുന്നത് കണ്ടു. അമ്മ എന്താ ഇവിടെ ഇരിക്കുന്നത് എന്റെ കൂടെ വരു വേണ്ട മോനെ അവൾക്ക് എന്നെ ഇഷ്ടമല്ല എന്നെ എവിടെയെങ്കിലും കൊണ്ടാക്കിയേക്ക്. അമ്മ എന്റെ കൂടെ വരണം അവളെ പറഞ്ഞ് ഞാൻ മനസ്സിലാക്കിക്കൊള്ളാം പിന്നെ അമ്മ വേറെ എവിടെ പോകാനാണ് എന്റെ കൂടെ അല്ലാതെ ഞാൻ എന്റെ അമ്മയെ പൊന്നുപോലെ നോക്കില്ല അതൊന്നും പറഞ്ഞ് അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് അവൻ വീട്ടിലേക്ക് നടന്നു.

×