ഓരോ ക്ഷേത്രത്തിലും ചരിത്രവും പ്രത്യേകതകളും ഉണ്ട് കേരളത്തിൽ അനേകം പ്രതിസദ്ധമായിട്ടുള്ള ക്ഷേത്രം ഉണ്ട്. അതിൽ ശിവ പാർവതി പുത്രനായ വിഷ്ണുമായയുടെ ക്ഷേത്രം മധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്നു ഇവിടെ ദർശനം നടത്തിയാൽ മാറാത്ത ദോഷമോ മറ്റേ ദോഷങ്ങളോ ഇല്ല എന്നതാണ് വിശ്വാസം വളരെയേറെ പ്രശസ്തമാണ് ഇവിടെ അതുകൊണ്ട് ഇവിടെ ദർശനം നടത്തിയാൽ ജീവിതത്തിൽ വന്നുചേരുന്നു സൗഭാഗ്യങ്ങൾക്ക് കണക്കില്ല എന്നതാണ് വാസ്തവം .
നിത്യേന ഭക്തർ അതുകൊണ്ടുതന്നെ ഇവിടേക്ക് എത്തുന്നു എന്നാൽ ഇവിടത്തെ ലീവാരാധന തൊഴുന്നത് അതിവിശേഷം തന്നെയാകുന്നു എന്നതാണ് വിശ്വാസം ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ വന്നു ചേരുവാൻ ഇതിലൂടെ സാധിക്കും ഒരിക്കലെങ്കിലും ഇവിടെ ദർശനം നടത്തുമ്പോൾ ദീപാരാതന തൊഴേണ്ടത് തന്നെയാണ്. ഭഗവാന്റെ ഏറ്റവും വിശേഷപ്പെട്ട ദിവസം എന്ന് പറയുന്നത് വെള്ളാട്ട് മഹോത്സവം ആകുന്നു കുംഭമാസത്തിലാണ് ഈ ഉത്സവം നടക്കുന്നത്.
കർക്കിടകമാസത്തിന്റെ ആരംഭത്തിലും പ്രസ്തികമാസത്തിന്റെ ആരംഭത്തിലും മുൻപുള്ള നാല് ദിവസം നടക്കുന്ന കളം പാട്ട് വളരെയധികം പ്രശസ്തമാണ് ഐശ്വര്യം നിറഞ്ഞതുമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് നിരവധി ആളുകളാണ് എത്തിച്ചേരുക കേരളത്തിലെ പുറത്ത് നിന്ന് പോരും ആളുകൾ വരാറുണ്ട്. കൂടാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട് ചില വഴിപാടുകൾ ഉണ്ട്.
പുഷ്പാഞ്ജലി വഴി പാടായി നടത്തുന്നത് ഏറ്റവും വിശേഷപ്പെട്ടത് തന്നെയാണ്. ജീവിതത്തിൽ നിന്നും ദുരിതങ്ങൾ അകന്നു പോകുവാൻ ഇത് സഹായകമാകും. പെട്ടെന്ന് തന്നെ ജീവിതത്തിൽ ഉയർച്ചകൾ വന്നുചേരുന്നതായിരിക്കും. വെള്ളാട്ടാണ് നിങ്ങൾ നടത്തുന്നത് എങ്കിൽ എല്ലാ ദോഷഫലങ്ങളും ആയിരിക്കും തീർന്നു പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.