ചെറുപ്പത്തിൽ പൈസ മോഷ്ടിച്ചതിന് സ്കൂളിൽ നിന്നും പുറത്താക്കി വർഷങ്ങൾക്ക് ശേഷം ആ മാഷ് വിദ്യാർത്ഥിയെ ചെയ്തത് കണ്ടോ.

ജ്വല്ലറിയിൽ നിന്നും സ്വർണം കാണാതായതിനെ തുടർന്ന് സ്റ്റാഫുകൾ എല്ലാവരും തിരയുകയായിരുന്നു സിസിടിവിയിൽ വന്നുപോയ എല്ലാവരെയും ചെക്ക് ചെയ്തു അതിൽ ഒരു കുടുംബത്തെ മാത്രം അവർക്ക് സംശയം തോന്നി. കാരണം അവർ വേണ്ട സ്വർണങ്ങളെല്ലാം തന്നെ നോക്കുകയും ചെയ്തു പിന്നീട് ഇപ്പോൾ എടുക്കുന്നില്ല എന്ന് പറഞ്ഞു പോവുകയും ചെയ്തു ഏകദേശം അത് കഴിഞ്ഞായിരുന്നു ഒരു സ്വർണവള കാണാതെ പോയത് കണക്കിൽ പെടാതെ പോയത്.

സലിം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ഒടുവിൽ ആ കുടുംബത്തെ ഇങ്ങോട്ടേക്ക് കൊണ്ടുവരണമെന്ന് അവൻ സ്റ്റാഫുകളോട് പറഞ്ഞു. ഒടുവിൽ ആ കുടുംബം അവിടെ കിട്ടി മകൾ വളരെയധികം കരച്ചിൽ ആയി കാരണം അവളുടെ കല്യാണത്തിന് വേണ്ടിയുള്ള സ്വർണം എടുക്കാൻ ആണ് അവൾ വന്നത് മാനേജരുടെ റൂമിലേക്ക് ആ വൃദ്ധൻ ആയിട്ടുള്ള അച്ഛൻ കടന്നു വരുമ്പോൾ സലീം ഒന്ന് ഞെട്ടി.

തന്നെ പഠിപ്പിച്ച മാഷ് തന്നെ മാഷിനെ എന്നെ ഓർമ്മയുണ്ടോ അവൻ ബഹുമാനപൂർവ്വം ചോദിച്ചു. വർഷങ്ങൾക്കു മുൻപാണ് ക്ലാസിൽ പൈസ മോഷ്ടിച്ചു എന്ന് പറഞ്ഞ് ഒരു കുട്ടിയെ പുറത്താക്കിയത് ഓർക്കുന്നുണ്ടോ മാഷ് ഓർമ്മകളിലേക്ക് പോയി. അത് ശരിയാണ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ആയിരുന്നു മാഷ് എന്നെ അന്ന് തല്ലിയത് അതെന്റെ ജീവിതം ആകെ മാറ്റിമറിച്ചു ഉമ്മ എന്നോട് മിണ്ടാതെയായി എനിക്ക് നാട് വിടേണ്ടി വന്നു പിന്നീട് പൈസ ഉണ്ടാക്കി തിരിച്ചു വന്നപ്പോൾ ഉമ്മയും ഇല്ല.

പിന്നീട് ഒരു വാശിയായിരുന്നു സമ്പാദിക്കാൻ തുടങ്ങിയത് ഇപ്പോൾ ഞാൻ നല്ല നിലയിലാണ്. മാഷിന്റെ കണ്ണുകൾ നിറഞ്ഞുപോയി വിഷമിക്കേണ്ട മകളുടെ വിവാഹത്തിന് വേണ്ട എല്ലാ സ്വർണങ്ങളും ഇവിടെ നിന്നു തന്നെ എടുക്കാം എല്ലാം ഞാൻ തന്നെ അറേഞ്ച് ചെയ്യുകയും ചെയ്യാം ഒരു മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് ഈ കല്യാണം ഞാൻ തന്നെ നടത്തിത്തരുന്നതായിരിക്കും.

https://youtu.be/PgkEPpanUm4

×