കേരളത്തിൽ ഇപ്പോഴും സ്ത്രീധനം ഇല്ലാത്ത വിവാഹങ്ങൾ അപൂർവ്വം ആയിരിക്കും ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും പെൺമക്കളെ ആകും വിധം കൈ നിറയെ കൊടുത്താണ് മാതാപിതാക്കൾ വിവാഹം കഴിപ്പിക്കുന്നത് ഇപ്പോൾ വൈറലാകുന്നത് ഒരു ജവാന്റെ കല്യാണമാണ് ദക്ഷിണേന്ത്യയിലെ അപേക്ഷിച്ച ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ സ്ത്രീധനം മാന്യ മാത്രമാണ് ഭൂരിപക്ഷം നടക്കാറുള്ളത്.
സ്ത്രീധനം കുറഞ്ഞതിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും ഇവിടെ നടക്കാറുണ്ട് ഇപ്പോൾ മകൾക്കുള്ള സ്ത്രീധനം നൽകിയപ്പോൾ വരന്റെ പ്രതികരണമാണ് അമ്മായി അച്ഛനെ ഞെട്ടിച്ചിരിക്കുന്നത്. 11 ലക്ഷം രൂപയാണ് സ്ത്രീധനമായി പെണ്ണിന്റെ അച്ഛൻ വേദിയിൽ വച്ച് കൈമാറിയത് എന്നാൽ വച്ച് നീട്ടിയ സ്ത്രീധനം തൊഴുകോടെ നിഷേധിച്ചു ഇത് കണ്ട് വധുവിന്റെ കണ്ണ് നിറഞ്ഞു.
വരന്റെ കുടുംബത്തിന് വിവാഹത്തിന്റെ ഒരുക്കങ്ങളിൽ എന്തോ അനിഷ്ടം ഉണ്ട് എന്നാണ് അദ്ദേഹം ആദ്യം കരുതിയത് പക്ഷേ മറുപടി മറ്റൊന്നായിരുന്നു. അവൾ ജുഡീഷ്യൽ സർവീസിൽ എത്താനുള്ള പരീക്ഷയിൽ ആയിരുന്നു അവൾ ഒരു മജിസ്ട്രേറ്റ് ആവുകയാണെങ്കിൽ എന്റെ കുടുംബത്തിന് ഈ പണത്തേക്കാൾ അതാണ് കൂടുതൽ വിലപ്പെട്ടത് അതായിരുന്നു വരൻ പറഞ്ഞത്.
പിന്നീട് 11 രൂപയും ഒരു തേങ്ങയുമാണ് വധുവിന്റെ വീട്ടുകാരിൽ നിന്നും വരൻ കൈപ്പറ്റിയത്. ഇപ്പോൾ സ്ത്രീധനമായി വച്ച് നീട്ടിയ 11 ലക്ഷം വച്ച് നീട്ടി അത് വാങ്ങാതെ ഇരുന്ന ജവാന് കൈയ്യടിക്കുകയാണ് ബന്ധുക്കളും സോഷ്യൽ മീഡിയയും. ഭാര്യ ഇപ്പോൾ ബിരുദാനന്തര ബിരുദം നേടി ഡോക്ടറേറ്റ് ആയിട്ടുള്ള പഠനത്തിലാണ് മരുമകൻ പണം സ്വീകരിക്കാതിരുന്നത് കണ്ട് വളരെയധികം ഞെട്ടിയെന്ന് വധുവിന്റെ പിതാവ് അഭിപ്രായപ്പെടുകയുണ്ടായി.