കൃത്യസമയത്ത് അമ്മയെ രക്ഷിച്ച ഈ മകനാണ് സോഷ്യൽ മീഡിയയിൽ താരം. മകൻ അമ്മയെ രക്ഷിച്ചത് കണ്ടോ.

സുഖമില്ലാതെ തന്നെ അമ്മയെ കൃത്യസമയത്ത് രക്ഷിച്ച മകൻ ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വയ്യാതിരിക്കുന്ന അമ്മയുടെ അവസ്ഥ മനസ്സിലാക്കി കൊണ്ട് അവൻ അമ്മയെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്നായിരുന്നു അമ്മ തലകറങ്ങി വീഴാൻ പോയത്. അവനെ ഏകദേശം പത്തോ പതിനൊന്ന് വയസ്സ് മാത്രമായിരിക്കും പ്രായം അത് കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഇടയിൽ പെട്ടെന്ന് ആയിരുന്നു അമ്മ തലകറങ്ങി വീഴാൻ പോയത് പെട്ടെന്ന് തന്നെ അവൻ പിടിക്കുകയും അമ്മയെ കട്ടിലിലേക്ക് അവൻ കിടത്തുകയും ചെയ്തു അതുകൊണ്ട് അമ്മയ്ക്ക് ഒന്നും തന്നെ സംഭവിച്ചില്ല ഇല്ലെങ്കിൽ വയ്യാതിരിക്കുന്ന അമ്മയ്ക്ക് അതിനുമുകളിൽ എന്തെങ്കിലും സംഭവിക്കുമായിരുന്നു. അവന്റെ ആരോഗ്യം വെച്ച് അമ്മയെ താങ്ങി നടത്താൻ അവനു സാധിക്കില്ല കാരണം. അമ്മ വീഴുന്നതിനോടൊപ്പം തന്നെ കട്ടിലിലേക്ക് അവനും വീഴുന്നത് നമുക്ക് വീഡിയോയിൽ കാണാം.

എങ്കിൽ തന്നെയും തന്നെ അമ്മ താഴെ വീഴാതെ നോക്കുക ആണ് അവൻ ചെയ്തത്. അമ്മയെ അവിടെ കിടത്തുകയും എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവന്റെ വീഡിയോകൾ വൈറലായി. അമ്മയെ എഴുന്നേൽപ്പിക്കാൻ പലതവണ അവൻ വിളിക്കാൻ ശ്രമിക്കുന്നത് നമുക്ക് കാണാം വെള്ളം കൊടുക്കുന്നതും അമ്മയ്ക്ക് കഴിക്കാൻ ഭക്ഷണം നൽകുന്നതും എല്ലാം കാണുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എത്രത്തോളമാണ് അവൻ തന്നെ അമ്മയെ കരുതലോടെ നോക്കുന്നത് എന്ന്.

വീഡിയോയിൽ നമുക്ക് മറ്റൊരാളെക്കാൾ കൂടി കാണാൻ സാധിക്കും ഒരു അനിയത്തി കുട്ടിയെ പക്ഷേ അവൾക്ക് അത് എന്താണെന്ന് പോലും അവിടെ നടക്കുന്നത് മനസ്സിലാക്കാനുള്ള പ്രായം പോലും ആയിട്ടില്ല കാരണം അവൾ അത്രയും ചെറുതാണ്. മാത്രമല്ല അവൻ വേണ്ടപ്പെട്ടവരെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം എന്തെങ്കിലും ഒന്ന് വീട്ടിൽ സംഭവിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്ന് ചെറിയ പ്രായത്തിൽ തന്നെ അവനെ കൃത്യമായി നിലപാടുണ്ട്. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഓടിവരുന്നത് അമ്മമാർ തന്നെയാണല്ലോ അങ്ങനെയുള്ളപ്പോൾ അമ്മമാർക്ക് സംഭവിച്ചാൽ ആദ്യം ഓടി വരുന്നത് കുഞ്ഞുങ്ങൾ ആവണമല്ലോ.

×