വൃത്തിയില്ലാതെ നടക്കുന്ന അച്ഛനെ മറ്റുള്ളവരുടെ മുൻപിൽ കാണിക്കാൻ മടി കാണിച്ച് മകൾ എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ.

അമ്മേ നാളെയാണ് സ്കൂളിൽ മീറ്റിംഗ് പറഞ്ഞിരിക്കുന്നത് അവർ അച്ഛനെ കൊണ്ട് ചെല്ലാനാണ് പറഞ്ഞത് എന്നാൽ അച്ഛനെ ഞാൻ എങ്ങനെ കൊണ്ടുപോകും. ഒരു നല്ല വസ്ത്രം ധരിക്കുകയോ നന്നായി സംസാരിക്കാനോ അച്ഛന് കഴിയില്ല. അത് ശരിയാ മോളെ നീ പറഞ്ഞത് അമ്മ പറഞ്ഞു അയാൾ ഇതുവരെ സ്കൂളിന്റെ പടി പോലും ചവിട്ടിയിട്ടില്ല. അപ്പോഴേക്കും അച്ഛൻ അവിടേക്ക് വന്നു എന്താ അമ്മയും മോളും പറയുന്നേ. അച്ഛാ നാളെ സ്കൂളിൽ മീറ്റിംഗ് ആണ് അച്ഛനെ കൊണ്ട് ചെല്ലാന പറഞ്ഞിരിക്കുന്നത്.

അതിനെന്താ മോളെ ഞാൻ വരാമല്ലോ. അപ്പോൾ ഭാര്യ പറഞ്ഞു നിങ്ങൾ പോയിട്ട് എന്ത് പറയാനാ ഒന്ന് സംസാരിക്കാൻ പോലും നിങ്ങൾക്ക് കഴിയില്ല അതിനുള്ള വിദ്യാഭ്യാസം ഒന്നും ഇല്ലല്ലോ ഞാൻ എന്റെ അനിയനെ പറഞ്ഞു വിടാം. അവൻ സംസാരിച്ചു. അയാൾ ശരിയെന്ന് പറഞ്ഞു. പിറ്റേദിവസം സ്കൂളിൽ എല്ലാവരും എത്തിയിരുന്നു മീറ്റിംഗ് തുടങ്ങാൻ പോകുന്നു അപ്പോൾ ബൈക്കിന്റെ മുന്നിൽ വന്ന് സ്കൂളിലെഹെഡ്മാഷ് പറഞ്ഞു. ഉയർന്ന മാർക്ക് വേടിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ഒരു ചടങ്ങുക കൂടി നടക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഒരു വിശിഷ്ട വ്യക്തിയെ ആണ് നിങ്ങൾക്ക് മുൻപിൽ ഞാൻ അവതരിപ്പിക്കാൻ പോകുന്നത്. അയാൾ ഒരു സാധാരണക്കാരൻ ആണ് അയാൾ ജോലി എടുക്കുന്ന പൈസയിൽ നിന്നും ഒരു വിഹിതം മാറ്റിവെച്ച് ഇവിടെ സ്കൂളിലെ രണ്ടു കുട്ടികളെ പഠിപ്പിക്കുന്നുണ്ട് ആ കുട്ടികൾ ഇപ്പോൾ ഉയർന്ന മാർക്ക് നേടിയിരിക്കുകയാണ്. വീട്ടിലേക്ക് കടന്നുവരുന്ന ആളിനെ കണ്ടപ്പോൾ മകളുടെ കണ്ണ് ഒന്ന് ഞെട്ടിപ്പോയി എന്റെ അച്ഛൻ. അച്ഛൻ മൈക്ക് കയ്യിലെടുത്തു കൊണ്ട് പറഞ്ഞു. ഞാനൊരു സാധാരണക്കാരനാണ്.

എന്റെ മകൾക്ക് വിദ്യാഭ്യാസം കൊടുക്കേണ്ട കാര്യത്തിന് എല്ലാം എന്റെ ഭാര്യയാണ് പോയിരുന്നത് പിന്നീട് അവൾ ഉയർന്ന ക്ലാസിലേക്ക് പോകുമ്പോൾ എന്നെ അവളുടെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനെല്ലാം അവൾക്ക് വലിയ നാണക്കേടാണ് എനിക്ക് മനസ്സിലായി അത് എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ എന്നെപ്പോലെ ആർക്കും.

വരരുതെന്ന് വിചാരിച്ചാണ് ആ രണ്ടു കുട്ടികളെ ഞാൻ പഠിപ്പിച്ചത്. ഇപ്പോൾ അവരുടെ മാതാപിതാക്കളുടെ സ്ഥാനത്തിന് എന്നാണ് അവരുടെ പ്രോഗ്രാസ് കാർഡ് ഞാൻ ഒപ്പിടുന്നത്. എന്റെ മകളുടെ പ്രോഗ്രാം കാർഡ് പോലും എനിക്ക് ഒപ്പിടാൻ സാധിച്ചിട്ടില്ല. അതും പറഞ്ഞ് സ്റ്റേജിലേക്ക് മാറിനിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ചെയ്ത തെറ്റ് അവൾക്ക് മനസ്സിലായി അമ്മാവാ എന്റെ ബ്രോസ്റ്റഡ് എന്റെ അച്ഛൻ തന്നെ ഒപ്പിട്ടാൽ മതി.

https://youtu.be/jdc1PLiXRlU

×