പുതിയ ഒരു ഇരയ്ക്ക് വേണ്ടി അവൻ കാത്തിരുന്നു. പക്ഷേ ഒറ്റയ്ക്ക് വരുന്ന ഒരു കുട്ടിയെയും അവരെ കണ്ടുപിടിക്കാൻ സാധിച്ചില്ല. പെട്ടെന്നാണ് ഒരു വണ്ടി വന്നത് അയാളുടെ മുന്നിൽ വരുന്നത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അത് അവൾ വിനോദിനോട് പറഞ്ഞു എന്താ ഇവിടെ നിൽക്കുന്നത് ഓരോന്നോ എന്റെ കൂടെ. മനസ്സിലും കണ്ണുകളിലും കാമം മാത്രമുള്ള വിനോദ് ആ സ്ത്രീയെ കണ്ടപ്പോൾ അവളിലേക്ക് ആകർഷിച്ചു. പിന്നെ ഒന്നും ചിന്തിച്ചില്ല അവളുടെ കൂടെ കാറിലേക്ക് കയറി.
ഒരു വലിയ പ്ലാറ്റി മുന്നിലായിരുന്നു ആ കാർ കൊണ്ടുവന്ന് നിർത്തിയത് അയാൾ ആസ്ത്രീയുടെ പിന്നാലെ റൂമിലേക്ക് കയറി. വിനോദ് ഇവിടെ ഇരിക്കുവാ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം. പിറകെ പിരിഞ്ഞു പോകുമ്പോഴും വിനോദ് ആ സ്ത്രീയെ ആർത്തിയോടെ നോക്കി. അവൾ ഒരു കപ്പ് ജ്യൂസുമായി വിനോദിന്റെ അടുത്തേക്ക് വന്നു. അവൻ അത് കുടിച്ചു എന്നാൽ കണ്ണുകൾ മറഞ്ഞു പോകുന്നതുപോലെ തോന്നി കണ്ണു തുറന്നു നോക്കിയപ്പോൾ കൈ കാലുകൾ ബന്ധിച്ച കട്ടിലിൽ കിടക്കുകയായിരുന്നു വിനോദ്. നീ ആരാണ് എന്നെ എന്ത് ചെയ്യാനാ പോകുന്നത്? എന്താ ഇവിടെ നടക്കുന്നത്. നീ ആരാണ് എന്ന് ചോദ്യത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല വിനോദ്.
അനുവാദം കൂടാതെ പല പെൺകുട്ടികളുടെയും ജീവിതം നീ നശിപ്പിച്ചു. അതിൽ എന്റെ മകളും ഉണ്ടായിരുന്നു. ഇന്ന് നീ മനസ്സിലാക്കും അനുവാദം കൂടാതെ ഒരാളുടെ ശരീരത്തിൽ തൊട്ടാൽ ഉണ്ടാകുന്ന വേദന എത്രത്തോളം ആണെന്ന്. അതും പറഞ്ഞ് വാതിൽ തുറന്നപ്പോൾ കറുത്ത ഒരു മനുഷ്യൻ മുന്നിലേക്ക് വന്നു. അയാളെ കണ്ടപ്പോൾ തന്നെ വിനോദിനെ അറപ്പ് തോന്നി. ഇവൻ ഒരു ഹോമോ സെക്ഷനാണ് ഇന്നത്തോടെ എല്ലാം പ്രശ്നങ്ങളും തീരും. വാതിൽ അടച്ചു അവിടെ നിന്നും പോകുമ്പോൾ അകത്തുനിന്നും വിനോദിന്റെ നിലവിളി അവൾക്ക് കേൾക്കാമായിരുന്നു.
ശരീരം മുഴുവൻ മുറിവുകൾ അവശേഷിപ്പിച്ച അവിടെ നിന്നും പോകുമ്പോൾ ഒരു വല്ലാത്ത മാനസിക അവസ്ഥയായിരുന്നു വിനോദ് അനുഭവിച്ചത്. അവളെ കണ്ടപ്പോൾ വിനോദ് ചോദിച്ചു എന്നെ ഒന്ന് തരാമോ മരണം നിനക്കുള്ള രക്ഷപ്പെടലാണ് നീ ജീവിക്കണം ആടാണോ പെണ്ണാണോ എന്നറിയാതെ. അവൾ തന്റെ കയ്യിൽ കരുതിയ ആയുധമെടുത്ത് അവന്റെ ആണത്തം മുറിച്ചു കളഞ്ഞു. കുറച്ചുസമയത്തിനകം ഇവിടെ പോലീസ് എത്തും. നിനക്ക് നടന്നതെല്ലാം പറയാം ഞാൻ പോകുന്നു നിനക്കെന്നെ കണ്ടുപിടിക്കാൻ സാധിക്കില്ല നിന്നെ പോലെയുള്ളവരെ ഈ ലോകത്ത് നിന്നും പറഞ്ഞയക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.