ഈ മനുഷ്യസ്നേഹിക്കിരിക്കട്ടെ നിങ്ങളുടെ ഓരോ ലൈക്കും. എല്ലാവരും നഷ്ടപ്പെട്ട് കരയുന്ന ഗോറില്ല കുഞ്ഞിനെ സമാധാനിപ്പിക്കുന്ന മനുഷ്യൻ.

അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥരായി പോകുന്ന മനുഷ്യരെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ കൂടെ സ്വന്തം എന്ന് പറയാൻ ആരുമില്ലാതെ ആകുന്ന അവസ്ഥ വളരെ ഭീകരമാണ് ഈ ലോകത്തിൽ ഒറ്റയ്ക്കായി പോകുന്ന അവസ്ഥ. പലപ്പോഴും കൂടെ എല്ലാവരും ഉണ്ടാകുമ്പോൾ നമ്മൾ അവരുടെ മനസ്സിലാക്കാറില്ല നഷ്ടപ്പെട്ടു പോകുമ്പോൾ ആയിരിക്കും പലപ്പോഴും അവരുടെ വില നമ്മൾ മനസ്സിലാക്കുന്നത്.

ഇവിടെ അച്ഛനും Unblock എല്ലാം നഷ്ടപ്പെട്ടുപോയ ഒരു ഗോറില്ല കുഞ്ഞിന്റെ സങ്കടം കണ്ട് അതിന്റെ സങ്കടം മാറ്റാൻ വേണ്ടി അവിടെ ജോലി ചെയ്യുന്ന ഹെയർ ടേക്കർ ചെയ്തത് കണ്ടോ. സങ്കടം കൊണ്ട് നിൽക്കുന്ന കുഞ്ഞിനെ എടുത്ത് അയാൾ മനുഷ്യക്കുറ്റകളെ സമാധാനിപ്പിക്കുന്നത് പോലെ താലോലിക്കുകയും കെട്ടിപ്പിടിക്കുകയും എല്ലാം ചെയ്തു. അതൊരു കുഞ്ഞിനെപ്പോലെ അയാളുടെ അടുത്ത് ഇരിക്കുകയും ചെയ്തു.

മരിച്ചുകിടക്കുന്ന മാതാപിതാക്കളുടെ അടുത്ത് അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു നടക്കുന്ന ആദ്യം അയാൾ കണ്ടത്. സങ്കടത്തിൽ ഇരിക്കുന്ന കുരങ്ങനെ സഹായിക്കാൻ വേണ്ടി അയാൾ അടുത്തേക്ക് ചെന്നു. ആ കുഞ്ഞ് ഓടി അയാളുടെ അടുത്തേക്ക് വന്നു ഒരു മനുഷ്യക്കുഞ്ഞിനെ എന്നതുപോലെ അതിനെ അയാൾ നോക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് ഒരു വ്യക്തിയായിരുന്നു ചിത്രങ്ങൾ പകർത്തിയത്.

എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ എല്ലാവരും ആ നല്ല മനസ്സിന് ഉടമയായ വ്യക്തിക്ക് അഭിനന്ദനങ്ങൾ നൽകുകയാണ് അയാളുടെ സ്നേഹത്തിനു മുൻപിൽ. മനുഷ്യന്മാർ പോലും ഇതുപോലെ സ്നേഹം കാണിക്കില്ല. മനുഷ്യന്റെ ഉള്ളിൽ നന്മയുണ്ട് സ്നേഹമുണ്ട് പക്ഷേ അത് പുറത്തു കാണിക്കുന്നത് വളരെ ചുരുക്കം ആളുകൾ ആയിരിക്കും നമ്മളെല്ലാവരും ഇയാളെ കണ്ടു പഠിക്കണം എങ്ങനെയാണ് മറ്റുള്ളവരെ സ്നേഹിക്കേണ്ടത് അടുക്കേണ്ടത് എന്നതിനെപ്പറ്റി.

https://youtu.be/L3W0iV-9XXg

×