പാവപ്പെട്ട വീട്ടിലെ കൂട്ടുകാരിക്ക് പണക്കാരായ കുട്ടികൾ കൊടുത്ത സർപ്രൈസ് കണ്ടോ.

രാവിലെ ബസ്സിറങ്ങി കോളേജിലേക്ക് നടക്കുകയായിരുന്നു ലക്ഷ്മി അപ്പോഴാണ് മാളവിക വണ്ടി കൊണ്ടുവന്നു മുന്നിൽ നിർത്തിയത് ഉടനെ മാളവികയുടെ കൂടെ കോളേജിലേക്ക് അവൾ വണ്ടിയിൽ പോയി അപ്പോൾ അതാ നിൽക്കുന്നു കൂട്ടുകാർ എല്ലാവരും ഗേറ്റിനു മുൻപിൽ അവരെല്ലാവരും ക്ലാസിലെ ആരതിയുടെ പിറന്നാളിന് പോകേണ്ട കാര്യങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു. എല്ലാവരും പിരിവിടുന്നുണ്ട് അവൾക്ക് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങാൻ ലക്ഷ്മി തന്റെ കയ്യിലേക്ക് നോക്കി ആകെ 20 രൂപ മാത്രം .

അതും അമ്മ കഷ്ടപ്പെട്ട് വേറെ വീടുകളിൽ പണിക്ക് പോയി കിട്ടുന്നതിൽ നിന്നും തനിക്ക് നൽകുന്നത് എക്സ്ട്രാ എടുക്കാൻ എന്ന് പറയാൻ തന്റെ കയ്യിൽ ഒന്നുമില്ല എങ്കിലും അത് നൽകി. മാളവികക്ക് തന്റെ അവസ്ഥയെല്ലാം നല്ലതുപോലെ അറിയാം അവൾ ഒന്നും പറഞ്ഞില്ല ഉച്ചയ്ക്ക് എല്ലാവരും ആരതിയുടെ വീട്ടിലേക്ക് പോയി വലിയ വീട് ആദ്യമായിട്ടാണ് ലക്ഷ്മി അത്തരം ഒരു വീടിന്റെ ഉള്ളിലേക്ക് തന്നെ കയറുന്നത് അവിടെയുള്ളതെല്ലാം അവളെ അത്ഭുതപ്പെടുത്തി. ചുറ്റും നോക്കുന്നലക്ഷ്മിയെ മാളവിക ശ്രദ്ധിച്ചു ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്താണ്.

മാളവിക അത് പറഞ്ഞത് അടുത്തത് നമ്മളുടെ ലക്ഷ്മിയുടെ പിറന്നാളാണ് നമുക്ക് ആഘോഷിക്കേണ്ട എല്ലാവരും ഒറ്റ ശ്വാസത്തിൽ പറഞ്ഞു അതെ ഇനി അടുത്തത് നമുക്ക് വീട്ടിലേക്ക് പോകണം. തന്റെ അവസ്ഥ കൂട്ടുകാരിൽ നാളെ വൈകിട്ട് മാത്രമേ അറിയുകയുള്ളൂ. വേറെ ആർക്കും താനൊരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാണെന്ന് അറിയില്ല പറയാതിരുന്നത് തന്നെയാണ് കാരണം അവർക്ക് ഇപ്പോൾ തന്നോടുള്ള സ്നേഹം കുറഞ്ഞാലോ എന്നാണ് അവൾ ചിന്തിച്ചത്. വീട്ടിലെത്തി അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു .

എങ്കിലും പിറന്നാള് ദിവസം ഞാൻ കോളേജിലേക്ക് പോയില്ല അമ്മ നിർബന്ധിക്കുവാനും നിന്നില്ല. എന്നാൽ അത്ഭുതമെന്നു പറയട്ടെ അന്ന് കൂട്ടുകാരികൾ വീട്ടിലേക്ക് അപ്രതീക്ഷിതമായി കയറി വന്നു. അവരെന്നോട് പെട്ടെന്ന് റെഡിയാക്കണം എന്നും ആവശ്യപ്പെട്ടു എവിടേക്കാണെന്ന് എനിക്ക് മനസ്സിലായില്ല പക്ഷേ എല്ലാവരും എന്നെ കൊണ്ടുപോയത് ഒരു വലിയ വീടിന്റെ മുന്നിലേക്ക് ആയിരുന്നു.

അതിൽ പുതിയ വീട് ആയിരുന്നു ഇറങ്ങിച്ചെന്നപ്പോൾ അതാ കാണുന്ന ലക്ഷ്മി ഭവനം കൂട്ടത്തിൽ അമ്മയും കോളേജിലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്നെക്കണ്ട് പ്രിൻസിപ്പൽ അടുത്തേക്ക് വന്നു. പിറന്നാൾ ആശംസകൾ ലക്ഷ്മി ഇത് ലക്ഷ്മിയുടെ കൂട്ടുകാർ നിനക്ക് വേണ്ടി നൽകിയ പിറന്നാൾ സമ്മാനം അവൾ തിരിഞ്ഞുനോക്കി എല്ലാം അറിയാമായിരുന്നിട്ടും എന്നോട് യാതൊരു അവഗണനയും കാണിക്കാതെ സ്നേഹത്തോടെ കൂട്ടുകാർ അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി.

https://youtu.be/UdWazNBqmdc

×