ആ ഒരു നിമിഷം നമ്മുടെ നെഞ്ചിടിപ്പ് നിലച്ചു പോകും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

തന്റെ സുഹൃത്തുക്കൾ കൂടെയുള്ളപ്പോൾ എന്ത് ചെയ്യാനും എവിടേക്ക് പോകാനും നമുക്ക് വല്ലാത്ത ധൈര്യം ആയിരിക്കും അതുപോലെതന്നെയാണ് തന്റെ കൂടെ കൂട്ടുകാർ ഉണ്ടെങ്കിൽനമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ രക്ഷിക്കാൻ ഉണ്ടാകും എന്നൊരു വിശ്വാസം നമുക്കെല്ലാവർക്കും ഉണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോ കണ്ടാൽ നമ്മൾ എല്ലാവരും ഞെട്ടി പോകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് .

ഇത് രണ്ടു സുഹൃത്തുക്കളുടെ വീഡിയോ ആണ്. റോഡിലൂടെ രണ്ടുപേരും നടന്നു പോവുകയായിരുന്നു. റോഡിന്റെ വശത്തുകൂടി ചേർന്നിട്ടാണ് അവർ നടക്കുന്നത് എന്നാൽ അപ്രതീക്ഷിതം ആയിട്ടായിരുന്നു ഒരു വണ്ടി അതുവഴി റോങ്ങ് സൈഡ് കയറിവന്നത് ആ വണ്ടി ചരിഞ്ഞു വീഴാനായി പോവുകയായിരുന്നു അത് തന്റെ കൂട്ടുകാരുടെ ശരീരത്തിലേക്ക് മറിഞ്ഞുവീഴുമെന്ന് ഉറപ്പായതോടെ ഒരു നിമിഷം കൊണ്ട് അവനെ വലിച്ച് അപ്പുറത്തേക്ക് ഇടുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.

എന്നാൽ പിന്നീട് ഉണ്ടായ കാഴ്ച വണ്ടി വന്ന് നിരങ്ങി മറിഞ്ഞു വീഴുന്നത് ആയിരുന്നു യഥാർത്ഥത്തിൽ അവൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ആ വണ്ടിയുടെ അടിയിൽ കൂട്ടുകാരൻ പെട്ടു പോകുമായിരുന്നു. സമയോചിതമായിട്ടുള്ള പെരുമാറ്റം കാരണം ഒരു ജീവൻ രക്ഷപ്പെട്ടു മാത്രമല്ല അവരുടെ ആത്മാർത്ഥമായ സ്നേഹവും ഇതിന്റെ വലിയൊരു ഘടകം തന്നെയാണ് കാരണം.

തന്നെ സുഹൃത്തിനെ രക്ഷിക്കാനും തന്റെ സുഹൃത്തിന് ആപത്ത് വരാതിരിക്കാനും ശ്രദ്ധിക്കണമെങ്കിൽ വളരെയധികം സ്നേഹമുണ്ടായിരിക്കേണ്ടത് നിർബന്ധം തന്നെയാണ്. ചങ്ങാതി ഉണ്ടെങ്കിൽ കണ്ണാടി വേണ്ട എന്ന് നമ്മൾ കേട്ടിട്ടില്ലേ അത് എത്രയോ ശരിയാണ് ഈ കാര്യത്തിൽ. നിങ്ങൾക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ.

×