30 വർഷത്തെ കഷ്ടകാലം തീരും മറഞ്ഞിരിക്കുന്ന ഭാഗ്യം തെളിയും സമ്പത്ത് കുതിച്ചുയരും.

നവരാത്രിയുടെ സുപ്രധാന ദിവസങ്ങളാണ് അവസാനത്തെ 3 ദിവസങ്ങൾ. നാം ഏവർക്കും അറിയാവുന്ന കാര്യമാണ് ആദിപരാശക്തി ദേവിയുടെ ദുർഗ മഹാലക്ഷ്മി സരസ്വതി എന്നിവ ഓരോ ദേവി ഭാവങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഈ മൂന്ന് ദിവസങ്ങളിൽ നിർബന്ധമായും നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മൾ ഏവരും അതിരാവിലെ തന്നെ ഉണരണം എന്നത് വളരെ ശ്രദ്ധിക്കണം.

ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ എഴുന്നേൽക്കേണ്ടതാണ് അത് അത്രമേൽ പ്രാധാന്യം അർഹിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന ദേവിയുടെ മന്ത്രങ്ങൾ ലഭിച്ചതിനുശേഷം വേണം ഉണർന്ന് എഴുന്നേറ്റ് വരുവാൻ. അതുപോലെ അടുത്ത കാര്യം ഒരു വീട്ടിൽ വിളക്ക് തെളിക്കുക എന്നത് ആ വീട്ടിൽ ഐശ്വര്യം കൊണ്ടുവരുന്നതാകുന്നു വീടുകളിൽ ഉള്ള നെഗറ്റീവ് ഒഴിവാക്കുവാൻ സഹായിക്കുന്നതാണ് അതുകൊണ്ട് ശരിയായ രീതിയിൽ ദിവസവും വിളക്ക് തെളിയിക്കുക.

അതുപോലെ ഈ ദിവസങ്ങളിൽ നിർബന്ധമായും നെയ്യ് വിളക്ക് കത്തിക്കേണ്ടത് നിർബന്ധമാണ്. അരമണിക്കൂർ എങ്കിലും നിലവിളക്ക് കത്തി നിൽക്കേണ്ടത് തന്നെയാണ് കുടുംബത്തിലെ എല്ലാവരും വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്നത് വളരെ ഉത്തമമായുള്ള കാര്യമാണ്. അതുപോലെ കുടുംബം എല്ലാവരും ഇരുന്നുകൊണ്ടുതന്നെ ദേവിയുടെ പാട്ടുകളും സ്തോത്രങ്ങളും എല്ലാം ഒരുമിച്ച് ആലപിക്കുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം വീട്ടിൽ സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകുവാൻ ഇടയാകുന്നതാണ്.

ഇത് നിങ്ങളിൽ മുടങ്ങിക്കിടക്കുന്ന പലകാര്യങ്ങളെ വീണ്ടും നടത്തിയെടുക്കാനും ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും സൗഭാഗ്യങ്ങൾ ഉണ്ടാകുവാനും തടസ്സങ്ങൾ നീക്കം പോകാനും. അതുപോലെതന്നെ തൊഴിലില്ലായ്മ ദാമ്പത്യ സുഖക്കുറവ് കല്യാണം നടക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ പോകുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

×