തുലാമാസത്തിലെ പൗർണമി ഒരു രൂപ നാണയം ഇങ്ങനെ ചെയ്തു നോക്കൂ സമ്പത്ത് കുമിഞ്ഞു കൂടും.

തുലാം മാസത്തിലെ പൗർണമിയാണ് വരാൻ പോകുന്നത് മാത്രമല്ല ഗ്രഹണവും. അതിശക്തിയാർന്ന ദിവസമാണ് ദേവി പ്രീതി ഉത്തമമായിട്ടുള്ള ദിവസമാണ് ശിവ ഭഗവാന്റെ അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ദിവസം അത്രയധികം പ്രത്യേകതകൾ ഉള്ള വളരെ പവർഫുൾ ആയിട്ടുള്ള ദിവസമാണ്. നമ്മുടെ ജീവിതത്തിൽ ധനം വന്നു നിറയുന്നതിന് വേണ്ടിയും സാമ്പത്തികം ആയിട്ടുള്ള ഉയർച്ച ഉണ്ടാകുന്നതിനു വേണ്ടിയും നമ്മൾ ചില കാര്യങ്ങൾ ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്.

ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന രീതിയിലുള്ള കാര്യം. നമ്മുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്. ഇതിനാവശ്യം കുറച്ചു നാണയങ്ങൾ മാത്രമാണ് വേണ്ടത് കുറച്ചു മഞ്ഞൾ ഉണ്ടെങ്കിൽ എടുക്കാവുന്നതാണ്. സന്ധ്യക്ക് അന്റെ തിരിയിട്ട് നിലവിളക്ക് കത്തിക്കുക. മഹാലക്ഷ്മിയുടെ ചിത്രം ഉണ്ടെങ്കിൽ ആവശ്യത്തിനു മുൻപിൽ ചുവന്ന പുഷ്പങ്ങൾ എല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. നിലവിളക്ക് തൊഴുതതിനുശേഷം കയ്യിൽ കരുതേണ്ടത് ഒരു വൃത്തിയുള്ള താലം കരുതുക.

ശേഷം നിലവിളക്കിന് മുന്നിലായി ഇരിക്കുക കുറച്ചുനാണയങ്ങൾ കയ്യിൽ കരുതുക 11 നാണയങ്ങളാണ് വേണ്ടത് അത് ഒരു രൂപയുടെയും രൂപയുടെയും രണ്ട് രൂപയുടെയും ആകാവുന്നതാണ്. ഓരോ നാണയങ്ങളും വൃത്തിയായി ആകേണ്ടതുമാണ് തുളസി വെള്ളം കൊണ്ട് കഴുകാവുന്നതുമാണ്. ശേഷം ആദ്യത്തെ നാണയം എടുത്ത് നാണയത്തിൽ മഞ്ഞൾ കൊണ്ടു പൊട്ടുതൊടുക. ശേഷം താലത്തിലേക്ക് മാറ്റിവയ്ക്കുക.

പോലെ ബാക്കി നാണയങ്ങളും ചെയ്യുക അതിനുശേഷം മഹാലക്ഷ്മിയുടെ ചിത്രം ഉള്ള സ്ഥലത്ത് ഇന്ന് മൂന്നുപ്രാവശ്യം ഉഴിയുക. ശേഷം ദേവി ചിത്രത്തിനു മുന്നിലായി വെക്കുക ഒരു മണിക്കൂർ നേരമെങ്കിലും അതുപോലെ തന്നെ ഇരുന്നോട്ടെ. ശേഷം ഒരു തുണിയിൽ ഈ നാണയങ്ങൾ എല്ലാം കെട്ടി നിങ്ങൾ പണം എവിടെയാണ് സൂക്ഷിക്കുന്നത് ആ ഭാഗത്ത് വയ്ക്കുക. ഇത്രയും കൃത്യമായി ചെയ്യുകയാണെങ്കിൽ എത്ര വലിയ സാമ്പത്തിക തടസ്സങ്ങൾ ഉണ്ടെങ്കിലും അതെല്ലാം തന്നെ പോകുന്നതായിരിക്കും.

https://youtu.be/WK7UvHEtFWM

×