ഉപേക്ഷിച്ചു അച്ഛനെ വർഷങ്ങൾക്ക് ശേഷം അന്വേഷിച്ചു പോയ മകൾ അച്ഛന്റെ നിലകണ്ട് ഞെട്ടി.

തനിക്ക് ചുറ്റും ഒരുപാട് ബഹളങ്ങൾ നടക്കുന്നത് കേട്ടിട്ടും സാവത്രിയമ്മ മിണ്ടാതെ ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. നീ ചെയ്യുന്നത് ശരിയാണോ അച്ഛനും അമ്മയും നിന്നെ വിട്ടിട്ടു പോയിട്ടും ഞാൻ നിന്റെ കാലിന്റെ വളവ് ശരിയാക്കി നിനക്ക് നല്ലൊരു ജീവിതം നൽകിയ ഈ അച്ഛമ്മയെ നീ ഇതുപോലെയാണോ നോക്കേണ്ടത്. ഞാൻ എന്റെ അമ്മയെ നല്ലതുപോലെ തന്നെ നോക്കുന്നുണ്ട് അതുമതി. ജോതി പോലീസ് സ്റ്റേഷനിൽ എസ്ഐയോട് പറഞ്ഞു. നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു നിനക്ക് എപ്പോഴാണ് അമ്മ ഉണ്ടായത് നല്ലൊരു … Read more

×