ഈ 15 കാരിയുടെ മനോധൈര്യത്തിന് മുൻപിൽ ഡോക്ടർമാർ വരെ കൈകൂപ്പി.

ഇന്നത്തെ കാലത്ത് ഒട്ടും തന്നെ ധൈര്യം ഇല്ലാതെ പലപ്പോഴും ആത്മഹത്യ ചെയ്യുന്ന ചെറിയ കുട്ടികളുടെ വാർത്തകൾ നമ്മൾ നിരന്തരം കാണുകയാണ് അവർക്ക് ഒന്നും തന്നെ താങ്ങാനുള്ള ശേഷിയല്ല ജീവിതത്തിൽ ചെറിയ പരാജയങ്ങൾ വന്നാൽ പോലും ജീവിതവസാനിപ്പിക്കാനാണ് അവർ ശ്രമിക്കാറുള്ളത്. കാരണം ജീവിതത്തിൽ അവർ പ്രശ്നങ്ങൾ നേരിട്ടിട്ടില്ല അഥവാ പ്രശ്നങ്ങൾ നേരിട്ടാലും എങ്ങനെ അതിനെ ഹാൻഡിൽ ചെയ്യണമെന്ന് അറിയില്ല .

മുതിർന്നവരോട് ആണെങ്കിൽ അവരത് പറയുകയുമില്ല. മുതിർന്നവർ ചെയ്യേണ്ടത് ആദ്യം അവരോട് ഒരു സൗഹൃദം മനോഭാവം ഉണ്ടാക്കണമെന്നതാണ് ആകുമ്പോൾ അവരുടെ അടുത്ത് വളരെ രൂക്ഷമായി പെരുമാറുകയും ചെയ്താൽ കുട്ടികൾ അവരുടെ പ്രശ്നങ്ങൾ ആരോടും പറയാതെ സ്വയം ഉള്ളിൽ ഒതുക്കി വെച്ച് പിന്നീട് അവർ മരണത്തിലേക്ക് പോകുകയും ചെയ്യും. എന്നാൽ ഇവിടെ 15 വയസ്സുകാരിയുടെ ധൈര്യത്തിനു മുൻപിൽ എത്ര വലിയവനും നമിച്ചു പോകും.

ഒരു ആക്സിഡന്റ് സംഭവിച്ച് നട്ടെല്ലിന് താഴേക്ക് തളർന്നുപോയ കുട്ടിയായിരുന്നു അത് ഇനി ഒരിക്കലും അവൾ നടക്കില്ല എന്ന് ഡോക്ടർമാർ പോലും വിധിയെഴുതി പക്ഷേ അവൾ അതിനൊന്നും തന്നെ തയ്യാറായിരുന്നു തനിക്ക് നടക്കണമെന്നും ഓടണമെന്നും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കണം എന്നും അവൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം മൂന്നുമാസത്തെ ഫിസിയോതെറാപ്പിയിലൂടെ അവൾ ജീവിതത്തിലേക്ക് മുന്നോട്ടുവന്നു.

കഠിനമായ വേദനയിലും എല്ലുറങ്ങുന്ന വേദനയിലും അവളെല്ലാം സഹിച്ചു. ഈ വീഡിയോയിൽ ആ കുട്ടിയുടെ മാറ്റങ്ങൾ കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും അതുപോലെ അതിശയം ഉണ്ടാകും എങ്ങനെയാണ് കുട്ടിക്ക് ഇത്രയും കുറഞ്ഞ കാലയളവിൽ ഇത്രയും മാറ്റം ഉണ്ടായത് എന്ന്. അതാണ് മനോധൈര്യം എല്ലാവരും ആ കുഞ്ഞിനെ കണ്ടുപിടിക്കേണ്ടതാണ്.

×