ടീച്ചർ ഒരിക്കൽ കളിയാക്കിയ അപമാനിച്ച കുട്ടിയെ വർഷങ്ങൾക്ക് ശേഷം കണ്ട ടീച്ചർ ഞെട്ടി.

ആശ ടീച്ചറുടെ റിട്ടയർമെന്റ് പരിപാടിയുടെ കാര്യങ്ങളെല്ലാം ടീച്ചർമാർ തീരുമാനിക്കുകയായിരുന്നു അതിനിടയിൽ ടീച്ചർമാരുടെ പഴയ സുഹൃത്തുക്കൾ ആശംസകൾ പറയേണ്ട എന്ന് തീരുമാനിച്ചപ്പോൾ അവിടെ തന്നെ പഠിക്കുന്ന മിനി ടീച്ചറോട് ആണ് എല്ലാവരും ആവശ്യപ്പെട്ടത്.പക്ഷേ ടീച്ചർ പറഞ്ഞു അത് പറയേണ്ടത് ഞാനല്ല സലിം ആണ് അതിനുള്ള അവകാശം അവന് മാത്രമാണ് ഉള്ളത്.ടീച്ചർ കുറേക്കാലം പിന്നിലേക്ക് സഞ്ചരിച്ചു. ആ ക്ലാസ് റൂമിൽ എന്നും ലേറ്റായി വന്നിരുന്ന കുട്ടിയായിരുന്നു സലിം മാത്രമല്ല കീറിയ വസ്ത്രം അണിഞ്ഞ് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം സ്കൂളിലേക്ക് വരുന്ന കുട്ടി.അവന്റെ ഉപ്പ ഒരു ചായക്കട നടത്തുകയാണ് ഉമ്മയാണെങ്കിലും ആരുടെയോ കൂടെ ഒളിച്ചോടി പോയി ചെയ്തു.ഞങ്ങളെല്ലാവരും വൈകുന്നേരം കളിക്കാൻ പോകുമ്പോൾ അവൻ ഉപ്പയെ സഹായിക്കാനായി പോകും. ഒരിക്കലും ക്ലാസിൽ ടീച്ചർ ചോദിച്ചു വലുതാകുമ്പോൾ എന്ന് അവൻ പറഞ്ഞു എനിക്ക് ഒരു പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന് അപ്പോൾ ടീച്ചർ കളിയാക്കി പറഞ്ഞു അല്ലെങ്കിലും ചായക്കടയിൽ നിൽക്കുന്ന നീ അതല്ലേ ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ അവൻ അത് വളരെയധികം വിഷമമായി പിറ്റേദിവസം മുതൽ അവൾക്ക് ക്ലാസിലേക്ക് വന്നില്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അവനെ ചായക്കടയിലും കണ്ടില്ല നാടുവിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്കിൽ എന്റെ കല്യാണക്കുറി കണ്ട് എന്നെ കോൺടാക്ട് ചെയ്തിരുന്നു. അന്നുമുതൽ ഇന്നുവരെ അവൻ എന്റെ നല്ല സുഹൃത്ത് മാത്രമാണ്. സലീമിനോട് കാര്യം പറഞ്ഞപ്പോൾ അവൻ വരാൻ യാതൊരു താൽപര്യവും കാണിച്ചില്ല പക്ഷേ ഞാൻ നിർബന്ധിച്ചു അന്ന് സ്കൂളിലേക്ക് വലിയ കാറിൽ ഇറങ്ങി വന്ന അവനെ എല്ലാവരുംകൂടി സ്വീകരിച്ചു നല്ല രീതിയിൽ തന്നെ പ്രസംഗിച്ചു. ടീച്ചർ അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു മോനെ നീ എന്നോട് ക്ഷമിക്കണം ടീച്ചർ നിന്നെ കളിയാക്കിയത് കൊണ്ടാണ് ഇന്ന് ഈ നിലയിൽ ഞാൻ എത്താൻ കാരണം അതുകൊണ്ട് എപ്പോഴും നന്ദി പറയുന്നു.