ചിലപ്പോൾ ഒരു വാക്ക് മതി ഒരാളുടെ ജീവിതം മുഴുവനായും ഇല്ലാതാക്കാൻ ഇത് കേട്ടാൽ നിങ്ങളുടെ കണ്ണുകളും നിറയും.

പുതിയ കാർ എടുക്കുന്നതിനു വേണ്ടിയാണ് അയാൾ ഷോറൂമിൽ എത്തിയത് പതിവുപോലെതന്നെ എല്ലാ സെയിൽസ് കേളുകളും അയാളെ തേടിയെത്തി എന്നാൽ അതിൽ ഒട്ടുംതന്നെ മേക്കപ്പില്ലാത്ത വളരെ ചെറിയ പ്രായമുള്ള പെൺകുട്ടി തന്നെ അടുത്തേക്ക് വന്നു അവൾ വാചാലയായി കാറിനെ പറ്റിയും വണ്ടികളെപ്പറ്റിയും സംസാരിച്ചു.ഒടുവിൽ അയാൾ വണ്ടി നോക്കാൻ സമ്മതിച്ചു ഉറപ്പിക്കുകയും ചെയ്തു കാർ എടുക്കാൻ പോയ ദിവസം ആ പെൺകുട്ടി അവിടെ ഉണ്ടായിരുന്നു പക്ഷേ കാർ എത്തിയപ്പോഴാണ് ഓർഡർ ചെയ്ത കളർ അല്ല എന്ന് മനസ്സിലായത്.ആരുടെ കയ്യിലാണ് പിഴവ് വന്നത് എന്ന് അവർക്കറിയില്ലായിരുന്നു .

പക്ഷേ ആ പെൺകുട്ടിയെ അയാൾ ഒരുപാട് വഴക്ക് പറഞ്ഞു അത് കേട്ട് മാനേജർ വന്ന് ആ പെൺകുട്ടിയെ തല്ലുകയും ചെയ്തു കിട്ടിയപ്പോഴായിരുന്നു ഇത്രയും പറയേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നിയത്.പിറ്റേദിവസം അവിടേക്ക് ചെന്നപ്പോൾ ആ പെൺകുട്ടി ഇല്ലായിരുന്നു മാനേജർ തലേദിവസം തന്നെ പെൺകുട്ടിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. താൻ കാരണമാണല്ലോ ഒരു പെൺകുട്ടിയുടെ ജീവിതം തന്നെ പോയത്. ആ പെൺകുട്ടിയെ കണ്ടു പിടിക്കാൻ അയാൾ തീരുമാനിച്ചു .

ഒഴുകി പെൺകുട്ടി താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ചു.അതൊരു ചെറിയ വീടാണ് അച്ഛൻ മാത്രമേ ആ പെൺകുട്ടി തന്നെ പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു അയാളെ കണ്ടപ്പോഴേക്കും വീട്ടിലേക്ക് ക്ഷണിച്ച് കയറ്റി ഇരുത്തി.എന്നോട് ക്ഷമിക്കണം ഞാൻ കാരണമാണല്ലോ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടത്.അപ്പോൾ ആ പെൺകുട്ടി പറഞ്ഞു ഇല്ല സർ ഞാൻ പഠിക്കുന്ന കുട്ടിയായിരുന്നു എന്നാൽ അച്ഛൻ വയ്യാതായപ്പോഴാണ് ജോലിക്ക് ഇറങ്ങിയത് അതായിരുന്നു എനിക്ക് ആദ്യമായി കിട്ടിയ ജോലി പരിചയമായി വരുന്നേയുള്ളൂ പിന്നെ ഇത്തരം നഷ്ടങ്ങൾ അത് ഇപ്പോൾ എനിക്ക് പരിചയമാണ്.

ആ പെൺകുട്ടിയുടെ ഉള്ളിലെ സ്നേഹവും വിശ്വാസവും അമ്മതയും എല്ലാം അയൽ തിരിച്ചറിഞ്ഞു ഇതുപോലൊരു പെൺകുട്ടിയാണ് തന്റെ ജീവിതത്തിലേക്ക് വരേണ്ടിയിരുന്നത് എന്ന് അയാൾ ചിന്തിച്ചു വയ്യാതെ കിടക്കുന്ന അച്ഛന്റെ അരികിലേക്ക് അയാൾ പോയി.ഒന്നുമാത്രം ചോദിച്ചു നിങ്ങളുടെ മകളെ എനിക്ക് വിവാഹം ചെയ്തു തരാമോ എന്ന് മാത്രം അവൾ ഞെട്ടി കാരണം അത് ഒട്ടും തന്നെ പ്രതീക്ഷിച്ചില്ലായിരുന്നു അച്ഛന്റെ എല്ലാ സുഖകാര്യങ്ങളും ഞാൻ നന്ദി നോക്കിക്കോളാം പൂർണ ആരോഗ്യവാൻ ആക്കി ഞാൻ മടക്കി തരാം.അച്ഛന്റെ കണ്ണുകൾ നിറഞ്ഞു കാരണം തന്റെ മകളെങ്കിലും നല്ലൊരു ജീവിതത്തിലേക്ക് പോകട്ടെ എന്നായിരുന്നു അച്ഛന്റെ ആഗ്രഹം.

https://youtu.be/3IgDj2M4Hys

×