100 രൂപ ചോദിച്ചതിന് അമ്മായിഅമ്മയെ വഴക്കുപറഞ്ഞു മരുമകൾ. ഇത് കേട്ട് വന്ന മകൻ ചെയ്തത് കണ്ടോ.

മോളെ എനിക്കൊരു 100 രൂപ തരുമോ ഞാൻ മക്കൾക്ക് എന്തെങ്കിലും വാങ്ങി കൊടുത്തിട്ട് കുറച്ചുദിവസമായി. ഓ നിങ്ങളുടെ ഒരു മക്കൾ മിണ്ടാണ്ട് പൊയ്ക്കോളണം ഇവിടെ 10 പൈസ എടുക്കാൻ ഇല്ലാതിരിക്കുക അപ്പോഴാണ് നിങ്ങളുടെ ഒരു 100 രൂപ അവിടെയെങ്ങാനും കഞ്ഞിവെള്ളം കുടിച്ചു കിടന്നാൽ മതി. സങ്കടപ്പെട്ട് അമ്മ പുറത്തേക്കു പോയി ഇതെല്ലാം കണ്ടുകൊണ്ട് മകൻ നിൽക്കുന്നുണ്ടായിരുന്നു അവനൊന്നും തന്നെ പറഞ്ഞില്ല. മകനോടും ചോദിച്ചു മകനുക്കും അതേ മറുപടി തന്നെ പിന്നീട് അമ്മ വീട്ടിൽ നിന്നും ഇറങ്ങി.

കുറെ നേരമായിട്ട് അമ്മയെ കാണാതായപ്പോൾ മകൻ ഭാര്യയോട് ചോദിച്ചു അവൾ ഉടനെ പറഞ്ഞു എനിക്കറിയാമോ നിങ്ങളുടെ അമ്മ എവിടെ പോയതാണെന്ന് എങ്ങനെയായാലും അതൊന്ന് ചത്ത് കിട്ടിയാൽ മതിയായിരുന്നു. ഇത്തവണ അവൾ പറഞ്ഞത് കുറച്ചു കൂടിപ്പോയി പിന്നീട് ഉത്തരം പറഞ്ഞത് അവന്റെ കൈ അവളുടെ മുഖത്ത് അടിച്ചപ്പോൾ ആയിരുന്നു.

ഇത് ഞാൻ നിനക്ക് തരണമെന്ന് വിചാരിച്ചിട്ട് കുറെ നാളായി പക്ഷേ എന്റെ അമ്മ ഒരിക്കലും പെണ്ണുങ്ങളെ തല്ലാൻ എന്നെ പഠിപ്പിച്ചിട്ടില്ല പക്ഷേ ഇനിയെങ്കിലും ഞാൻ തന്നില്ലെങ്കിൽ അത് ശരിയാകില്ല എന്ന് ഓർത്താണ്. അമ്മ പതിവായി പോകുന്ന ചേച്ചിയുടെ വീട്ടിൽ പോയി അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് അമ്മ 100 രൂപ ചോദിച്ചു എന്ന് അതിനെ പകരമായി അമ്മ അവിടെ കുറച്ചു പണികളെല്ലാം എടുത്തു എന്നും അമ്മയെ കാണാതെ വീണ്ടും നടന്നു.

അപ്പോൾ ഒരു ചായക്കടയിൽ ഒരു ഭിക്ഷക്കാരനെ അമ്മ കുറച്ചു ഭക്ഷണസാധനങ്ങൾ വാങ്ങിച്ച് നൽകുന്നത് ഞാൻ കണ്ടു കൂട്ടത്തിൽ അമ്മ അത് നോക്കി നിൽക്കുന്നു ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. അമ്മ വരുവോ എന്നോട് ക്ഷമിക്കണംഞാനെല്ലാം ക്ഷമിച്ചു നിൽക്കുകയായിരുന്നു എന്നാൽ ഇനി വയ്യ അമ്മയുടെ മക്കളായ ആട്ടിൻകുട്ടികൾക്ക് ഇന്ന് ഞാൻ ഭക്ഷണം കൊടുക്കാം. കാരണംആട്ടിൻകുട്ടികളായിരുന്നു ഇന്ന് ഈ നിലയിൽ ഞാൻ നിൽക്കാനുള്ള കാരണം.

×