ആ കുഞ്ഞിന്റെ മനോധൈര്യത്തിനു മുൻപിൽ എല്ലാവരും ശിരസ്സ് കുനിച്ചു. ഈ ചെറുപ്രായത്തിൽ അവൻ ചെയ്തത് കണ്ടോ.

നമ്മുടെ ഇന്ത്യയിൽ കുഴൽ കിണറുകളിൽ വീണു മരിക്കുന്ന കുട്ടികളുടെ എണ്ണം എടുത്താൽ അത് വളരെ കൂടുതലായിരിക്കും പലസ്ഥലങ്ങളിലും അശ്രദ്ധ കൊണ്ടാണ് കുട്ടികൾക്ക് ഇത്തരം അപകടങ്ങൾ എല്ലാം സംഭവിക്കുന്നത് ചിലപ്പോൾ കുട്ടികൾ വീണാൽ കൂടിയും അവരെ എടുക്കുന്നതിന് വേണ്ടിയുള്ള സാങ്കേതിക വിദ്യകൾ ഒന്നും തന്നെ ഇപ്പോൾ പൂർണമായും കണ്ടെത്തിയിട്ടില്ല പലപ്പോഴും മരണപ്പെട്ട കുട്ടികളെ ആയിരിക്കും .

കുഴൽ കിണറുകളിൽ നിന്നും പുറത്തേക്ക് എടുക്കാറുള്ളത്.അത്തരത്തിൽ ഒരു സ്ഥലത്ത് കുഴൽ കിണറിൽ രണ്ടു വയസ്സുകാരൻ വീണു അതിനെ എടുക്കാൻ വേണ്ടി പലതരത്തിലുള്ള യന്ത്രങ്ങൾ ഉപയോഗിച്ചിട്ടും സാധിക്കുന്നില്ല പക്ഷേ ഒടുവിൽ അവർ കണ്ടെത്തിയ ഒരു മാർഗ്ഗം കുഴൽ കിണറിന്റെ വലുപ്പത്തിലുള്ള ഒരു കുട്ടിയെ അതിലേക്ക് ഇറക്കുക എന്നതായിരുന്നു പക്ഷേ ആരാണ് തയ്യാറാവുക.

അപ്പോഴാണ് അവൻ അതിനു വേണ്ടി മുന്നിലേക്ക് വന്നത് ധൈര്യത്തിന് മുൻപിൽ ആർക്കും തന്നെ വലിയവനാണെന്ന് അഹങ്കരിക്കാൻ സാധിക്കില്ല കാരണം അവന്റെ ആ മനോധൈര്യം അത്രയും വലുതായിരുന്നു അവനെ കയറിൽ കെട്ടി കുഴൽ കിണറിലേക്ക് ഇറക്കുമ്പോഴും അവനെ ഒട്ടും പേടിയുണ്ടായിരുന്നില്ല കുഞ്ഞിനെ വലിച്ചെടുത്ത് പുറത്തേക്ക് ഇടുമ്പോഴും അവന്റെ മുഖത്ത് സന്തോഷം മാത്രമായിരുന്നു.

താൻ കാരണം ഒരു കുഞ്ഞു ജീവൻ അല്ല രക്ഷപ്പെട്ടത് എന്ന അഭിമാനം അവന്റെ അത്രയും ധൈര്യം അവിടെ കൂടി നിൽക്കുന്ന ആർക്കും തന്നെ ഇല്ലായിരുന്നു. ഉറപ്പായും അവൻ രാജ്യത്തിന് ഒരു മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട കാരണം ഇതുപോലെയുള്ള പ്രവർത്തികൾക്ക് ഇനിയും അവൻ പോകും ഇനിയും അവന് താൽപര്യവും ഉണ്ടാകും. വീഡിയോ കണ്ടു നോക്കൂ.

×