വർഷങ്ങൾക്കുശേഷം പഠിപ്പിസ്റ്റായ കൂട്ടുകാരിയെ കണ്ടത് വിട്ടു ജോലിക്ക് വന്നപ്പോൾ പിന്നീട് സംഭവിച്ചത് കണ്ടോ.

കുറെ നേരത്തെ അലചിലിനുശേഷം ബസ്റ്റോപ്പിൽ വന്നിരുന്നപ്പോഴായിരുന്നു വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് വാർത്ത അവൾ കണ്ടത് ഉടനെ തന്നെ വിളിച്ചു ചോദിച്ചു അവർ നാളെ വന്നുകൊള്ളാൻ പറയുകയും ചെയ്തു. ചേട്ടന്റെ ബിസിനസ്സിൽ ചെറിയ എന്നാൽ അതുതന്നെ കുടുംബത്തെ അധികം മുഴുവനായി തകർത്തു ജോലിക്ക് പോകാൻ നിർബന്ധിത ആവുകയും ചെയ്തു എന്നാൽ വീട്ടുകാർക്ക് കുറിച്ച് നിബന്ധനകൾ ഉണ്ട് ഓഫീസ് ജോലിയായിരിക്കണം പക്ഷേ അത് കിട്ടണമെന്നില്ലല്ലോ എനിക്ക് പ്രായം 30 കഴിഞ്ഞിരിക്കുന്നു മാത്രമല്ല ഓഫീസ്ആരും എടുക്കുന്നുമില്ല അതുകൊണ്ടുതന്നെയാണ് ഈ വീട്ടിൽ ജോലിക്ക് പോകാൻ തയ്യാറായത്.

വീട്ടിലുള്ളവരോട് പറഞ്ഞത് ഒരു അച്ചാർ കമ്പനിയിലാണ് എന്നാണ് സ്വന്തം വീട്ടിൽ നിന്നും കുറച്ചു ദൂരെ ആയതുകൊണ്ട് തന്നെ ആരും പെട്ടെന്ന് ശ്രദ്ധിക്കില്ലല്ലോ.ആ വലിയ വീടിന്റെ മുന്നിലേക്ക് എത്തിയപ്പോൾ അവൾ ഒന്ന് വിറച്ചു വാതിൽ തുറന്നത്ഒരു സ്ത്രീയായിരുന്നു അവർ തന്നെ വീടിന്റെ ഉള്ളിലേക്ക് കയറ്റി എനിക്ക് ഒരു ചെറിയ സഹായ മാത്രം മതി ഒരു ഓപ്പറേഷൻ കഴിഞ്ഞതുകൊണ്ടാണ് രണ്ടുമാസമേ ആവശ്യമുള്ളൂ. ജോലിക്ക് പോകാൻ ആരംഭിച്ചു സ്വന്തം വീടുപോലെ തന്നെ കണ്ടു.

ഒരു ദിവസം അവരുടെ ഭർത്താവിനെയും ഞാൻ കണ്ടു എനിക്ക് അവനെ വളരെയധികം പരിചയം തോന്നി അത് തന്റെ സുഹൃത്ത് തന്നെ പക്ഷേ ഈ നിലയിൽ അവൻ തന്നെ കാണേണ്ട പിന്നീട് അവന്റെ മുന്നിലേക്ക് പോകാനുള്ള സന്ദർഭങ്ങൾ എല്ലാം അവൾ ഒഴിവാക്കി. എല്ലാം കഴിഞ്ഞ്മാസശമ്പളം വന്നപ്പോൾ താൻ ഞെട്ടി പറഞ്ഞതിലും കൂടുതൽ ഉണ്ടായിരുന്നു. രണ്ടുമാസത്തിനുശേഷം ജോലി തരാൻ പറ്റില്ല എന്ന് വിചാരിച്ചു പക്ഷേ തന്റെ ബയോഡാറ്റ വെച്ച് ഒരു ഓഫീസിൽ അവൾക്ക് ജോലി അവർ തരപ്പെടുത്തി കൊടുത്തു അതിന്റെ മാസശമ്പളം കിട്ടിയ ദിവസം അവൾ കുറെ സമ്മാനങ്ങളുമായി കാണാൻ വീണ്ടും വന്നു അപ്പോൾ പിന്നിൽ നിന്നും ഒരു വിളി.

എടി മോളി അവൾ തിരിഞ്ഞു നോക്കിയപ്പോൾ തന്റെ സുഹൃത്ത്. നിന്നെ എനിക്ക് അന്നേ മനസ്സിലായതാണ് പക്ഷേ ഒരു വേലക്കാരിയായി നിന്നെ കാണാൻ എനിക്ക് താല്പര്യമില്ലായിരുന്നു അതുകൊണ്ടുതന്നെയാണ് നിനക്ക് വിദ്യാഭ്യാസം അനുസരിച്ചുള്ള ഒരു ജോലി എത്രയും പെട്ടെന്ന് തന്നെ ഞാൻ ശരിയാക്കിയത് നിന്നെ എങ്ങനെയാണ് ഞാൻ ജീവിതത്തിൽ മറക്കുക പലപ്പോഴും എന്റെ ജീവിതത്തിൽ വിശപ്പ് അറിയാതിരുന്നത് നീ കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്നായിരുന്നു അവന്റെ കണ്ണുകൾ നിറഞ്ഞു.

https://youtu.be/IrO4t7ElpPQ

 

×