കീറിയ വസ്ത്രം ഇട്ട് നടന്നു പോകുന്ന കുട്ടിയെ കണ്ടപ്പോൾപാനി പൂരി വിൽക്കുന്ന ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ.

നമുക്ക് ഈ സമൂഹത്തിൽ പലരെയും ഭയമാണ് കൂടുതലായും കേരളത്തിലുള്ള പെൺകുട്ടികൾക്ക് ബംഗാളികളെ കാണുമ്പോൾ വളരെ ഭയമാണ് കാരണം അത്തരത്തിലുള്ള വാർത്തകളാണ് പലരും കേട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ നമുക്ക് അവരോട് വളരെയധികം സ്നേഹം തോന്നുന്ന ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്താണെന്ന് വെച്ചാൽ ഒരു പാനിപൂരി കടക്കാരനായിരുന്നു .

ആ ചെറുപ്പക്കാരൻ കടയോട് ചേർന്ന് തന്നെ വീടും ഒരു പെങ്ങളും അമ്മയും മാത്രമേയുള്ളൂ. ക്ലാസ്സ് വിട്ടു പോകുന്ന സമയത്ത് കുട്ടികൾ എല്ലാവരും സൈക്കിളിലും നടന്നുമായി പോവുകയാണ്. ഒരു കുട്ടി സൈക്കിൾ തള്ളിപ്പിടിച്ചു കൊണ്ടുപോകുന്നു. എല്ലാവരും ആ കുട്ടിയെ നോക്കുന്നു. അതുകൊണ്ട് തന്നെ ആ ചെറുപ്പക്കാരൻ നോക്കി അപ്പോഴാണ് മനസ്സിലായത് ആ കുട്ടിയുടെ വസ്ത്രം പിന്നിൽ കയറിയിരിക്കുന്നു. എന്തു പറ്റിയതാണോ അറിയില്ല. ഉടനെ ആ ചെറുപ്പക്കാരെ പെൺകുട്ടിയുടെ അടുത്തേക്ക് ഓടി.

പെട്ടെന്ന് ആ പെൺകുട്ടിയോട് സമാധാനത്തോടെ പറഞ്ഞു. കുട്ടിയുടെ വസ്ത്രം കേറിയിരിക്കുന്നു ഞാൻ അത് പറയാൻ വന്നതാണ് ഒരു മിനിറ്റ് എന്നു പറഞ്ഞ് അനിയത്തിയെ വിളിക്കുകയും അവന്റെ ഒരു വസ്ത്രം എടുത്തു കൊടുക്കാൻ പറയുകയും ചെയ്തു. അത് എടുത്തു കൊടുക്കുകയും ചെയ്തു ആ കുട്ടി സുരക്ഷിതമായി വീട്ടിലെത്തുകയും ചെയ്തു. അതിനുവേണ്ടി അനിയത്തിയും കൂടെ പറഞ്ഞു വിടാനും ആ ചെറുപ്പക്കാരൻ മറന്നില്ല.

പിറ്റേദിവസം ആ പെൺകുട്ടിയുടെ വീട്ടുകാരെല്ലാവരും ആ ചെറുപ്പക്കാരനെ കാണാൻ എത്തുകയും നന്ദി പറയുകയും ചെയ്തു. പലരെയും നമ്മൾ ഭയത്തോടെയും അവർ മുൻധാരണകൾ കൊണ്ട് നമ്മൾ മാറ്റിനിർത്തുകയും ചെയ്യും എന്നാൽ എല്ലാവരും ഒരുപോലെ ആകണമെന്നില്ലല്ലോ അവരിലും നന്മയുള്ളവർ ഉണ്ട്.

×