എന്നും ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ട് ഉള്ളൂ എന്നിട്ടും എന്റെ നീ എന്റെ ജീവിതം കാണുന്നില്ല. വലിയ പണക്കാരൻ ആകണം എന്നൊന്നുമില്ല എന്നാലും വയ്യ എന്നാണ് എനിക്കൊരു മേൽ ഉണ്ടാവുക. വീട്ടിൽ ഞാനും അമ്മയും മാത്രമേയുള്ളൂ അച്ഛനും മരിക്കുമ്പോൾ വയസ്സ് 10 ആണ് അമ്മയെ കഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ട് തന്നെ ചെറിയ ക്ലാസ്സിൽ തുടങ്ങി ഞാൻ അധ്വാനിക്കുന്നു 18 വയസ്സായപ്പോൾ ഒരു ഓട്ടോറിക്ഷ ഡ്രൈവിംഗ് തുടങ്ങി. എന്റെ ജീവന്റെ ഭാര്യയായി ഞാൻ കണ്ടിരുന്ന ഒരു അമ്മാവന്റെ മോളുണ്ടായിരുന്നു എനിക്ക് അവളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നു ഞാനായിരുന്നു.
ഒരു ദിവസം പതിവുപോലെ ഞാനും അമ്മയും അവളെയും അമ്മായിയെയും കാണാനായി പോയപ്പോൾ അവൾ എന്നെ അവഗണിച്ചു പോകുന്നത് ഞാൻ കണ്ടു പിന്നീട് അവിടെ കേട്ടത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അമ്മായി അവളോട് എന്നെ കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ അവൾ അതിനു പറഞ്ഞു മറുപടി അയാൾ എന്തിനാണ് എന്നെ അന്വേഷിച്ച് ഇവിടെ വരുന്നത് നിങ്ങൾ എന്തൊക്കെയോ പറഞ്ഞിട്ടാണ് അയാളുടെ മനസ്സിൽ എന്നെ കയറ്റി വെച്ചത് എനിക്ക് ഒരു ഓട്ടോക്കാരനെ കല്യാണം കഴിക്കേണ്ട ആവശ്യം ഒന്നുമില്ല. പിന്നീട് ഒരിക്കലും അവിടേക്ക് ഞാൻ കയറി ചെന്നില്ല പോലെ ഓട്ടോ സ്റ്റാൻഡിലെ മാതാവിന്റെ രൂപത്തിൽ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ ഒരു കൈവന്നത് .
ചേട്ടാ എനിക്കൊരു നൂറു രൂപ തരാമോ പിന്നെ എപ്പോഴെങ്കിലും ഞാൻ തിരിച്ചു തരാം ഇപ്പോൾ അത്യാവശ്യമായതുകൊണ്ട അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോൾ എന്റെ കയ്യിൽ ഇരുന്നു 100 രൂപ ഞാൻ അയാൾക്ക് കൊടുത്തു പകരം ഒരു ലോട്ടറി അയാൾ എനിക്ക് തന്നു. പിന്നീട് ഒരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല പിറ്റേദിവസം അതിന്റെ ഫലം നോക്കിയപ്പോൾ ആയിരുന്നു ഒന്നാം സമ്മാനം എനിക്കാണ് അടിച്ചത്. അപേക്ഷകൊണ്ട് ജീവിതമാകെ മാറിമറിഞ്ഞു നല്ലൊരു വീട് വച്ചു കുറച്ചു ബിസിനസുകൾ തുടങ്ങി എല്ലാം നല്ല രീതിയിൽ തന്നെ തുടങ്ങി. ഇപ്പോഴത്തെ അവസ്ഥ കണ്ട് അമ്മാവനും മകളും കൂടെ എന്റെ അടുത്തേക്ക് വീണ്ടും അടുപ്പത്തിനായി വരുന്നുണ്ട് പക്ഷേ ഒരിക്കൽ അടച്ചുവച്ച പുസ്തകം ഇനി ഞാൻ തുറക്കില്ല.
പോലെ ബ്രോക്കർ വന്നിരുന്നു അദ്ദേഹം ഓരോപെൺകുട്ടിയുടെയും ഫോട്ടോകൾ കാണിച്ചു അതിൽ ഒരു പെൺകുട്ടിയെ എനിക്ക് വളരെയധികം ഇഷ്ടമായി. ഒരു ഗതിയും ഇല്ലാത്തവരാണ് അമ്മ മാത്രമേയുള്ളൂ. സാരമില്ല എന്ന് നമുക്ക് അവിടേക്ക് പോകാം ഞാൻ അമ്മയെയും കൂട്ടി അവിടേക്ക് പോയി. വളരെ ദയനീയമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ പെൺകുട്ടിയുടെ അമ്മ കാര്യങ്ങളെല്ലാം പറഞ്ഞു. എന്റെ ഭർത്താവ് അസുഖം മരണപ്പെട്ടതാണ് അതറിഞ്ഞ് എന്റെ മകൻ ഇവിടേക്ക് വരുമ്പോൾ ഒരു ആക്സിഡന്റ് പറ്റി മരണപ്പെട്ടു പോയി.
അവിടെ മകനെ പറ്റി പറഞ്ഞപ്പോൾ എനിക്ക് അവരുടെ ഫോട്ടോ ഒന്ന് കാണണമെന്ന് പറഞ്ഞു ശരിക്കും ഞാൻ ഞെട്ടിപ്പോയി എന്റെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടു വന്ന അതേ വ്യക്തി പിന്നെ ഒന്നും ചിന്തിച്ചില്ല ഈ കല്യാണത്തിന് എനിക്ക് സമ്മതമാണ് ബാക്കിയുള്ള കാര്യങ്ങളും ഞാൻ പിന്നീട് അറിയിക്കാം അത് അവർക്ക് ശരിക്കും ഒരു ഞെട്ടൽ ആയിരുന്നു. അമ്മ ചോദിച്ചു നീ എന്തിനാണ് അത് ഉറപ്പിച്ചത്. അമ്മേ എന്റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നത് ആ കുട്ടിയുടെ ചേട്ടനാണ് ഇതിലും നല്ലൊരു മരുമകളെ അമ്മയ്ക്ക് വേറെ കിട്ടില്ല. അതെയോ നീ ചെയ്തത് തന്നെയാണ് ശരി നമുക്ക് ആ കുട്ടിയുടെ അമ്മയെയും ഇങ്ങോട്ടേക്ക് കൊണ്ടുവരാം രണ്ടുപേരും ഉണ്ടാകണം നമ്മുടെ വീട്ടിൽ.
https://youtu.be/gZ-wHMGJqwU