തോക്ക് ചൂണ്ടി നിന്ന പോലീസുകാർ. ഇത് കണ്ട് രണ്ടു വയസ്സുകാരി ആയ കുട്ടി ചെയ്തത് കണ്ടോ.

പോലീസുകാരെ പോലും ഞെട്ടിച്ച ആ സംഭവം ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞതിന് അയാളെ പിന്തുടർന്നു പോയതായിരുന്നു പോലീസുകാരെല്ലാവരും ഒരു മോഷണം ആയതുകൊണ്ട് തന്നെ പോലീസുകാർക്ക് കുറ്റവാളിയെ പിടിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. കാരണം പോലീസുകാരുടെ ജോലി അതുതന്നെയാണല്ലോ അവർ അയാളെ പിന്തുടരുകയും അവരുടെ കാറിനെ വട്ടം വച്ചുകൊണ്ട് അയാളെ പിടിക്കുകയും ചെയ്തു.

കാണിച്ച് അയാളെ കീഴ്‌പ്പെടുത്തിയതിനു ശേഷം വണ്ടിയിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചപ്പോൾ ആയിരുന്നു വണ്ടിയുടെ ഉള്ളിൽ ആരോ ഉണ്ട് എന്ന് മനസ്സിലായത് ഒടുവിൽ വണ്ടിയുടെ നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. അപ്പോഴാണ് കാറിൽ നിന്നും ഒരാൾ ഇറങ്ങി വന്നത് രണ്ട് വയസ്സുകാരി ആയിട്ടുള്ള പെൺകുട്ടി. ആ പെൺകുട്ടിക്ക് എന്താണ് അവിടെ സംഭവിക്കുന്നത് എന്നൊന്നും തന്നെ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല .

പക്ഷേ അവർ തോക്ക് കണ്ടപ്പോൾ തന്നെ അച്ഛൻ എന്താണ് ചെയ്തത് അതുപോലെ തന്നെ ആ പെൺകുട്ടിയും ചെയ്തു. പക്ഷേ പോലീസുകാർ ഉടനെ തന്നെ തോക്ക് മാറ്റുകയും ചെയ്ത് ആ പെൺകുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. കാരണം അതൊരു ചെറിയ പെൺകുട്ടിയാണ് ഈ പ്രായത്തിൽ എല്ലാം അവരുടെ മുൻപിൽ നമ്മൾ കാണിക്കുന്നത് എന്ന് തന്നെയാണെങ്കിലും അവരവരുടെ മനസ്സിനെ സ്വാധീനിച്ചാൽ അത് മായാതെ അവരുടെ മനസ്സിൽ കിടക്കു.

ഇത്രയും ചെറിയ പ്രായമായതുകൊണ്ട് തന്നെ അത്തരം ഒരു ചിത്രം ആ പെൺകുട്ടിയുടെ ഹൃദയത്തിൽ പറയാൻ പാടില്ല അതുകൊണ്ട് തന്നെ പെൺകുട്ടിയെ അടുത്ത് വിളിക്കുകയും സമാധാനിപ്പിച്ച് അത് വെറും ഒരു കളിയാണ് എന്നെല്ലാം പറഞ്ഞു കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു തുടർന്ന് ആ പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയുമായിരുന്നു.

https://youtu.be/EK-spLsTLjM

×