മനസ്സിലുള്ള ഏത് ആഗ്രഹവും സാധിച്ചു കിട്ടും. ലോകത്തിലെ ഏറ്റവും ശക്തിയുള്ള വഴിപാട്.

നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഏത് ആഗ്രഹങ്ങളും സാധിച്ചു കെട്ടുന്ന വളരെ ശക്തിയേറിയിട്ടുള്ള വഴിപാട് ഒരുപാട് ആളുകളുടെ ജീവിതം തന്നെ മാറ്റിമറിച്ച ശക്തമായ വഴിപാട്. ആഗ്രഹ സഫലീകരണത്തിന് ഇത്രയും വലിയൊരു വഴിപാട് വേറെയില്ല. മഹാദേവൻ സർവചരാചരങ്ങളുടെയും ദേവനാണ്. ഭഗവാന്റെ അനുഗ്രഹത്തോടെ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.

ഇത് പൂർണ്ണ വിശ്വാസത്തോടെ തന്നെ ചെയ്യേണ്ടതാണ് ആരും പരീക്ഷണത്തിന് വേണ്ടി ചെയ്യാൻ പാടുള്ളതല്ല. ഈ വഴിപാട് നാല് തിങ്കളാഴ്ചകളിൽ ആയിട്ട് വേണം ചെയ്യുവാൻ അടുത്തുള്ള ഏതു മഹാദേവ ക്ഷേത്രങ്ങളിലും ചെയ്യാവുന്നതാണ്. അതുപോലെ പാതിവഴിയിൽ നിർത്താനും പാടില്ല ചിലപ്പോൾ വഴിപാട് ചെയ്യുന്നതിന്റെ ഇടയിൽ നിങ്ങൾക്ക് ആഗ്രഹം സഫലീകരിക്കുകയാണെങ്കിൽ അത് നിർത്താനും പാടുള്ളതല്ല.

ആദ്യത്തെ ദിവസം ക്ഷേത്രത്തിൽ പോകുമ്പോൾ ജലധാര നടത്തി വേണം ആരംഭിക്കുവാൻ. അതുപോലെ വെളുത്ത പൂക്കൾ കൊണ്ടുള്ള മാലയും ഭഗവാന് സമർപ്പിക്കുക. രണ്ടാമത്തെ തിങ്കളാഴ്ച പോകുമ്പോൾ നിങ്ങൾ കക്കൂവള മാല ഉണ്ടാക്കിക്കൊണ്ടു പോവുക. അതോടൊപ്പം സഹസ്രനാമ പുഷ്പാഞ്ജലി യും കഴിപ്പിക്കുക.

മൂന്നാമത്തെ തിങ്കളാഴ്ച പോകുന്ന സമയത്ത് ബസ്മാർച്ച നടത്തുക എന്നതാണ്. ശേഷം ഭഗവാനെ ഒരു നിലവിളക്ക് കൂടി സമർപ്പിക്കുക. നാലാമത്തെ ആഴ്ച പോകുമ്പോൾ കൂവള മാല കൂടി സമർപ്പിച്ചാൽ കൂടുതൽ നല്ലത് ഇല്ലെങ്കിൽ ആ ദിവസം പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുക എന്നത് മാത്രം മതിയായിരിക്കും. ഇത്രയും നിങ്ങൾക്ക് കറക്റ്റ് ആയ രീതിയിൽ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ ഇതുതന്നെയായാലും അത് നടന്നു കിട്ടുന്നതായിരിക്കും എന്ന് ഉറപ്പാണ്.

https://youtu.be/7dM0KJ8Qqko

×