വലിയ ദോഷം പൂജ വെച്ചതിനുശേഷം വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.

നവരാത്രിയിലെ അവസാന ദിവസങ്ങളിലേക്ക് നമ്മൾ കടന്നുകൊണ്ടിരിക്കുകയാണ് ക്ഷേത്രത്തിലും വീട്ടിലുമായി പൂജ വച്ചിരിക്കുന്ന ആളുകൾ നിരവധി ആയിരിക്കും. പൂജവീട്ടിൽ വയ്ക്കുന്നവർ ആണെങ്കിൽ വീട് ഒരു ക്ഷേത്രം പോലെയാണ് നോക്കേണ്ടത് അല്ലാത്ത സമയത്തും അങ്ങനെ തന്നെ നോക്കേണ്ടതാണ് അതുകൊണ്ടുതന്നെ ഈ സമയത്ത് വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.

ആദ്യത്തെ കാര്യം മോശം വാക്കുകൾ പറയാതിരിക്കുക. മോശം വാക്കുകൾ തീർത്തും ഉപേക്ഷിക്കുക എന്ന കാര്യമാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെ നെഗറ്റീവ് ആയി വരുന്ന വാക്കുകൾ ഒന്നും ഉപയോഗിക്കാൻ പാടുള്ളതല്ല. ഏതുകാര്യവും നെഗറ്റീവ് ആകാതെ പോസിറ്റീവായി പറയാൻ ശ്രമിക്കുക. കൂടാതെ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് മറ്റുള്ളവരുടെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ല .

പ്രത്യേകിച്ചും ഈ സമയങ്ങളിൽ ചെയ്യുന്നത് വലിയ ദോഷമായി മാറുന്നതാണ് നേവി കോപം വീടുകളിൽ വന്നുചേരുവാൻ കാരണമാകുന്നതായിരിക്കും ചിലപ്പോൾ കുട്ടികളെ വരെ അത് ബാധിച്ചേക്കാം അനാവശ്യമായി അതുകൊണ്ടുതന്നെ ദേഷ്യപ്പെടുവാൻ നമ്മൾ പാടുള്ളതല്ല ഇത് ദോഷകരമാകുന്നു ആരാണ് എങ്കിലും അവരോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത്. അതുപോലെ അധികം രൂക്ഷമായ രീതിയിൽ സംസാരിക്കാൻ പാടില്ല ചില കാര്യങ്ങൾ അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം .

എങ്കിലും ആ സമയത്തെ മനസ്സിലാക്കിക്കൊണ്ട് രൂക്ഷമായി സംസാരിക്കാതെ സൗമ്യമായി അതിനെ ഇടപെടുക. മധുരമുള്ള ആഹാരങ്ങൾ കഴിക്കുവാൻ ശ്രമിക്കുക അധികം മധുരമുള്ള ആഹാരമാണെങ്കിൽ അത് കഴിക്കാതിരിക്കുക. അതുപോലെ ലഹരി മാംസം എന്നിവയും കഴിക്കുന്നത് ഈ ദിവസങ്ങളിൽ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇതെല്ലാം തന്നെ ദോഷങ്ങൾ വരുത്തി വയ്ക്കുന്നതായിരിക്കും.

×