വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് പുതിയ മലയാള മാസം ആരംഭിക്കുന്നതും നവരാത്രിയുടെ നാലാം ദിവസം ആരംഭിക്കുന്നതും ഒരേ ദിവസം തന്നെയാണ് വളരെയധികം വിശേഷപ്പെട്ട ദിവസമാണ് നവരാത്രിയുടെ നാലാം ദിവസം അതിശക്തമായ രൂപത്തിൽ ദേവി അവതരിച്ച ദിവസം അതുപോലെ തന്നെ പുതിയ മലയാള മാസത്തിന്റെ എല്ലാവിധ ഐശ്വര്യങ്ങളും വരുന്ന ഒരു ദിവസം കൂടിയാണ്.
ഇന്നേദിവസം വീട്ടിൽ ഐശ്വര്യം നിറയ്ക്കുവാനും ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും വീട്ടിലുണ്ടാകുവാനും കുറച്ചു വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരേണ്ടതാണ്. ഈ വസ്തുക്കൾ ഏതൊക്കെയാണ് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ വസ്തു ഉപ്പ് ആകുന്നു ലക്ഷ്മിദേവിയുമായി വളരെയധികം ബന്ധമുള്ളതാണ് എല്ലാവർക്കും വീട്ടിലേക്ക് എളുപ്പത്തിൽ കൊണ്ടുവരാൻ സാധിക്കുന്നതും ആണ്. കടലിൽ നിന്നും അവതരിച്ചു എന്നതാണ് ഐതിഹ്യം. വീട്ടിലെ നെഗറ്റീവ് ഒഴിവാക്കിയ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനുള്ള കഴിവ് ഉപ്പിന് ഉണ്ട്.
വസ്തുവാണ് വെള്ളി വെള്ളിയാഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ നാളെ വാങ്ങുകയാണെങ്കിൽ അത് വളരെയധികം വിശേഷപ്പെട്ടതായിരിക്കും വെളിക്കും വളരെയധികം പ്രാധാന്യമുണ്ട്. അടുത്ത വസ്തുവാണ് നെയ്യ്. ഇത് ഇരിക്കുന്ന വീട്ടിൽ ഐശ്വര്യം വന്നു ചേരുന്നതായിരിക്കും പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ ഇത് വാങ്ങി വയ്ക്കുന്നതും കുട്ടികൾക്ക് നൽകുന്നതും എല്ലാം വലിയ ഐശ്വര്യം ഉണ്ടാക്കുന്നതാണ് ആരോഗ്യപരമായ ഉയർച്ചയും വന്ന ചേരുന്നതായിരിക്കും.
അടുത്ത വസ്തുവാണ് പഞ്ചസാര ഇത് സന്തോഷത്തിന്റെ പ്രതീകമാണ് വീട്ടിൽ സന്തോഷം ഉണ്ടാകുവാനും ഐശ്വര്യം ഉണ്ടാകുവാനും പഞ്ചസാര വാങ്ങി വയ്ക്കുന്നത് വളരെ നല്ലതാണ്. ഇത്തരം വസ്തുക്കൾ നിങ്ങളെ എല്ലാവർക്കും വാങ്ങാൻ കഴിയുന്നതാണ് അതുകൊണ്ടുതന്നെ ഇതിൽ ഏതെങ്കിലും വീട്ടിൽ വാങ്ങി വയ്ക്കുക സർവൈശ്വര്യം ആയിരിക്കും നിങ്ങൾക്ക് വരാൻ പോകുന്നത്