100 രൂപ ചോദിച്ചതിന് അമ്മയെ വിളിക്കാത്ത തെറികൾ ഇല്ല. വീട്ടിൽ നിന്നും ഇറങ്ങിയ അമ്മയെ തേടി മകൻ പോയപ്പോൾ കണ്ടത് നെഞ്ച് തകർക്കുന്ന കാഴ്ച.

മോളെ ഒരു നൂറ് രൂപ തരുമോ എന്റെ ആട്ടിൻ കുട്ടികൾക്ക് ഒന്നും തന്നെ വാങ്ങി കൊടുത്തിട്ടില്ല കുറച്ചു പുല്ലു വാങ്ങാൻ വേണ്ടിയാണ് അമ്മ പറഞ്ഞു. ഇരുകെട്ട് മരുമകൾ ചാടിതുള്ളി പിന്നെ ഒരുനേരത്തെ ഭക്ഷണത്തിനുള്ള വകുപോലും കിട്ടുന്നില്ല അതിനിടയിലാണ് നിങ്ങളുടെ ഒരു ആടിന്റെ തീറ്റ ആദ്യം അവറ്റകളെ ഇവിടെ നിന്നും ഓടിച്ചു വിടണം. സ്വന്തം മക്കളെ പോലെയാണ് അമ്മ ആട്ടിൻകുട്ടികളെ നോക്കുന്നത്. ഇതെല്ലാം കേട്ടുകൊണ്ട് ഭർത്താവ് നിൽക്കുന്നുണ്ടായിരുന്നു.

എന്നാൽ തന്റെ മകൻ ഒന്നും സംസാരിക്കാത്തത് ആയാൽ ആയിരുന്നു അമ്മയുടെ വിഷമം. അമ്മ മകനോട് ചോദിച്ചു അവരും പറഞ്ഞു തന്റെ കയ്യിൽ പൈസയില്ല എന്ന് സങ്കടപ്പെട്ടു കൊണ്ട് അമ്മ വീട്ടിൽ നിന്നും ഇറങ്ങി. കുറെ നേരമായിട്ട് അമ്മയെ കാണാതായപ്പോൾ അവൻ തിരഞ്ഞു അമ്മ എവിടേക്കാണ് പോയത് നിങ്ങളുടെ അമ്മ എവിടെ പോയി എന്ന് എനിക്കെങ്ങനെ അറിയാം പിന്നെ ആ തള്ള ഒന്ന് ചത്ത് കിട്ടിയാൽ മതിയായിരുന്നു ഇത്തവണ അവന്റെ ക്ഷമ മുഴുവൻ നശിച്ചു അവൻ മുഖത്ത് നോക്കി ഒന്ന് പൊട്ടിച്ചു. ഇനി ഇത് പറയാൻ നിന്റെ നാവു പന്ത ഇത്രയും നാൾ ഞാൻ എല്ലാം സഹിച്ചത് എന്റെ അമ്മ പറഞ്ഞ ഒറ്റ വാക്ക് കൊണ്ടായിരുന്നു.

സ്ത്രീകളെ ഉപദ്രവിക്കരുത് എന്റെ അമ്മ ഓർമ്മവച്ച കാലം മുതൽ ആട്ടിൻകുട്ടികളെ നോക്കിയാണ് എന്നെ വളർത്തി വലുതാക്കിയത് എനിക്ക് അപ്പോൾ ഒരു നാണക്കേടും ഉണ്ടായിരുന്നില്ല ഇപ്പോഴും അതില്ല. അമ്മ പറഞ്ഞത് കൊണ്ട് മാത്രം മഴ ഇത്രയും നാൾ ക്ഷമിച്ചു പോയത് ഇനി ഞാൻ ക്ഷമിക്കാൻ തയ്യാറല്ല നീ ഇനി കാണാൻ പോകുന്നതേയുള്ളൂ. അതും പറഞ്ഞ് ഞാൻ പുറത്തേക്ക് പോയപ്പോൾ കാണുന്നത് ഒരു വയസ്സായ വ്യക്തിക്ക് ഭക്ഷണമായി കൊടുക്കുന്ന അമ്മയെ ആയിരുന്നു .

അമ്മ ഏതോ വീട്ടിൽ പണിക്കു പോയി 100 രൂപ കിട്ടി അതുകൊണ്ട് ആടുകൾക്ക് ഭക്ഷണം വാങ്ങിക്കാനായി വന്നതായിരുന്നു അതിനിടയിലാണ് ഇയാൾ വിശന്നിരിക്കുന്നത് കണ്ടത് അപ്പോൾ അമ്മ ആ പൈസക്ക് അയാൾക്ക് ഭക്ഷണം വാങ്ങി കൊടുത്തു. അവൻ അമ്മയെ കെട്ടിപ്പിടിച്ചു അമ്മയെ എന്നോട് ക്ഷമിക്കണം അവൾ ചെയ്തതിനെല്ലാം ഞാൻ അമ്മയോട് മാപ്പ് ചോദിക്കുന്നു. അമ്മ മകനെ സ്നേഹത്തോടെ ചേർത്തു പിടിച്ചു.

×