മാസത്തിൽ ഒരുതവണ ഈ പുഷ്പാഞ്ജലി ചെയ്താൽ മതി ജീവിതം രക്ഷപ്പെടും.

ജീവിതത്തിൽ ഒന്ന് ഇടവിട്ട് ദുഃഖങ്ങളും ദുരിതങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത് എന്നാൽ അതിനെല്ലാം തന്നെ പരിഹാരം ഇവിടെയുണ്ട്. ജീവിതത്തിൽ എത്രതന്നെ കഷ്ടപ്പെട്ട ആരും എല്ലാ തടസ്സങ്ങൾ കൊണ്ട് നിങ്ങളുടെ പക്കൽ നിന്നും മാറി പോകുന്നുണ്ടോ അത് പലതരത്തിലുള്ള കാരണങ്ങളും ഉണ്ടായിരിക്കും ചിലപ്പോൾ ദൃഷ്ടി ദോഷം കൊണ്ടാകാം മറ്റു ചിലപ്പോൾ ഈശ്വരാനുഗ്രഹം ഇല്ലാതെയാക്കാം.

എന്തുതന്നെയായാലും എല്ലാറ്റിനും പരിഹാരം ഇനി ഇവിടെയുണ്ട് മാസത്തിൽ ഒരു തവണ ഈ പുഷ്പാഞ്ജലി പറയുന്ന രീതിയിൽ നടത്തിയാൽ മാത്രം മതി എല്ലാ പ്രശ്നങ്ങളും താനേ ഇല്ലാതാകുന്നതായിരിക്കും. ഓരോ നക്ഷത്രക്കാരുടെയും പ്രത്യേകതകൾ അനുസരിച്ച് ഓരോ വഴിപാടുകളാണ് ചെയ്യുന്നത് അത് എന്തെല്ലാമാണ് എന്ന് പറയാം അശ്വതി കാർത്തിക തിരുവാതിര ആയില്യം മകം പൂരം ഉത്രം ചിത്തിര രേവതി അനിഴം ഉത്രാടം ചതയം.

നിങ്ങളുടെ വീട്ടിലെ ഗൃഹനാഥന്റെയോ നാഥയുടെയോ നക്ഷത്രം ഇതിലേതെങ്കിലും ആണെങ്കിൽ നിങ്ങൾ വഴിപാട് ചെയ്യേണ്ടത് ശിവക്ഷേത്രത്തിലാണ് ഭഗവാനെ ജലധാരയും കൂവള മാലയും സമർപ്പിക്കുക. മലയാള മാസത്തിലെ തിങ്കളാഴ്ച ദിവസം വേണം ഈ വഴിപാട് ചെയ്യുവാൻ. അടുത്തത് രോഹിണി പുണർതം പൂയം തൃക്കേട്ട മൂലം തിരുവോണം ഉത്രട്ടാതി അശ്വതി എന്നീ നക്ഷത്രത്തിൽ ഉള്ളവരാണ് ഗൃഹനാഥൻ.

അല്ലെങ്കിൽ ഗൃഹനാഥ എങ്കിൽ നിങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് വഴിപാട് ചെയ്യേണ്ടത് ഭഗവാനെ പാൽപ്പായസം സഹസ്രനാമ പുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുക. ഭഗവാനെ തുളസി മാല ചാർത്തുകയും വേണം. ഇത്രയും ചെയ്താൽ മതി എല്ലാവിധത്തിലുള്ള തടസ്സങ്ങളും ജീവിതത്തിൽ നിന്ന് പോകുന്നതായിരിക്കും മാസത്തിൽ ഒരു തവണ മുടങ്ങാതെ ചെയ്യേണ്ടതും ആണ്.

https://youtu.be/IWPJZ-YUrrg

×