ഭ്രാന്ത് പിടിച്ച അമ്മയെ നോക്കാൻ വീട്ടിലേക്ക് വന്ന പെൺകുട്ടി. അവൾ ചെയ്യുന്ന കാര്യങ്ങൾ കണ്ട് മകൻ ഞെട്ടി.

അമ്മയുടെ ഭ്രാന്ത് പിടിച്ച പ്രവർത്തികൾ കണ്ട് കൂട്ടുകാരും നാട്ടുകാരും എല്ലാവരും തന്നെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ തന്റെ അമ്മയെ ആ നാല് ചുമരുകളുടെ ഉള്ളിൽ നിർത്തുവാൻ അവനെ മനസ്സുവന്നിരുന്നില്ല പക്ഷേ അമ്മ കാരണം എപ്പോൾ ജോലിക്ക് പോലും പോകാൻ സാധിക്കാതെ വന്നിരിക്കുന്നു പലപ്പോഴും വീടുവിട്ട് ഓടിപ്പോകുന്ന അമ്മയെ അവൻ പിടിക്കാൻ പോവുകയും ചില സമയങ്ങളിൽ അടുത്ത വീട്ടിലുള്ളവരാണ് .

അമ്മയെ കണ്ട് ഓടിപിടിക്കുന്നത്.മാത്രമല്ല അമ്മയുടെ മുറി ആണെങ്കിലോ മൂത്രങ്ങൾ കൊണ്ടും മലം കൊണ്ടും ആകെ വൃത്തികേട് ആയിരിക്കുന്നു.അമ്മയെ കാണാൻ പോലും ഇപ്പോൾ സാധിക്കാതെ വന്നിരിക്കുകയാണ് കാരണം അതുപോലെ ആയിരിക്കുന്നു അമ്മയുടെ രൂപം.പക്ഷേ അമ്മയെ വിരിഞ്ഞിരിക്കാനും വയ്യാതെയായി ജോലിക്ക് പോകാനും പറ്റാത്ത അവസ്ഥയായപ്പോഴാണ് മകൻ അമ്മയെ നോക്കാൻ വേണ്ടി ഒരാളെ തിരയാൻ ശ്രമിച്ചത്.പക്ഷേ ഭ്രാന്ത് ഉള്ള സ്ത്രീ ആയതുകൊണ്ട് തന്നെ ആരും തയ്യാറായില്ല ഒടുവിൽ ജോലി നിർത്തണം എന്ന് തീരുമാനത്തിലേക്ക് എത്തുമ്പോഴായിരുന്നു.

ഒരു ഫോൺകോൾ വന്നത്. അമ്മയെ നോക്കാൻ ഒരു പെൺകുട്ടി തയ്യാറായിരിക്കുന്നു ആദ്യം താൻ ഒന്ന് ഞെട്ടി പിന്നീട് പിറ്റേദിവസം പെൺകുട്ടിയെ കണ്ടപ്പോഴാണ് ഒരു സമാധാനമായത്. അമ്മയുടെ കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു വ്യക്തമാക്കി. പിന്നീട് ആ വീട്ടിൽ ഉണ്ടായത് ഒരു വലിയ അത്ഭുതം തന്നെയായിരുന്നു അമ്മയുടെ മുറി കാണാൻ ഇപ്പോൾ എന്തൊരു വൃത്തിയാണ് പണ്ടത്തെ ചീത്ത മണങ്ങൾ ഒന്നും തന്നെയില്ല ഇപ്പോൾ എന്റെ അമ്മയെ കാണാൻ കൂടുതൽ സുന്ദരിയായിരിക്കുന്നു വീടും പരിസരവും എല്ലാം വൃത്തിയാക്കി ഭക്ഷണം എല്ലാം ഉണ്ടാക്കി വീട്ടിൽ ഒരു പെൺകുട്ടി കയറി വന്നപ്പോൾ ഉണ്ടായ മാറ്റങ്ങൾ അവനെ വല്ലാതെ ഞെട്ടിച്ചു.

ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു എങ്ങനെയാണ് നിനക്ക് ഇതെല്ലാം ചെയ്യാൻ പറ്റുന്നത് എന്ന് അപ്പോൾ അവൾ പറഞ്ഞു എന്റെ അമ്മയ്ക്കും ഇതുപോലെ ഭ്രാന്ത് ഉണ്ട് അമ്മയുടെ കാര്യങ്ങൾ എല്ലാം ഞാനാണ് നോക്കിയത് ഇപ്പോൾ അമ്മ മരണപ്പെട്ടു. പിന്നീട് കൂടുതൽ അവൻ ചോദിച്ചില്ല അവൻ അവൾക്ക് ആരും തന്നെ ഇല്ല എന്ന് അവൻ ഉറപ്പായിരുന്നു താനും ഒരാളെ ഇതുപോലെ നോക്കി നടക്കുകയാണ് ജീവിതത്തിൽ ഒപ്പ കൂട്ടാൻ ഒരിക്കലും അവളോട് ചോദിച്ചു നിനക്ക് സ്ഥിരമായി ഈ വീട്ടിൽ നിന്നുകൂടെ. അവളുടെ കണ്ണുകൾ നിറഞ്ഞ കാരണം ജീവിതത്തിൽ ആദ്യമായിട്ടാണ് സ്നേഹം അവൾ അനുഭവിക്കുന്നത്.

https://youtu.be/58LoE29pps0

×