കുഞ്ഞുമക്കൾ അത് മനുഷ്യനായാലും മൃഗമായാലും ആദ്യം തിരിച്ചറിയാൻ കഴിയുന്നത് അമ്മമാർക്ക് തന്നെയാണല്ലോ.

റോഡരികിലുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന ഒരമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായിരുന്നു. റോഡിൽ ഭക്ഷണം കിട്ടാതെ എല്ലും തോലുമായി നിൽക്കുന്ന ഒരു നായ കുട്ടിക്ക് ഭക്ഷണവും പാലും നൽകുന്ന ഒരു അമ്മയുടെ വീഡിയോ. അമ്മയ്ക്ക് മാത്രമല്ലേ മക്കളുടെ വിശപ്പ് പറയാൻ സാധിക്കൂ പലപ്പോഴും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും നമുക്ക് കൃത്യമായി വിശക്കുന്ന സമയങ്ങളിൽ അമ്മമാർ ഭക്ഷണം നൽകുന്നത് നമ്മൾ ചിലപ്പോൾ പറയേണ്ട ആവശ്യമേ ഉണ്ടായിരിക്കുകയില്ല .

അവർ നമുക്ക് ഭക്ഷണം കൊണ്ടുവന്നു തരും അത് എങ്ങനെയാണെന്ന് ചിലപ്പോൾ നമുക്ക് ചിന്തിച്ചാൽ മനസ്സിലാകില്ല പക്ഷേ അമ്മമാർക്കറിയാം തന്റെ മക്കളൊക്കെ എപ്പോൾ വിശക്കുമെന്നും എന്തു കൊടുത്താലാണ് അവരുടെ വിശപ്പ് മാറുക എന്നും. ഇവിടെ ആ നായ്ക്കുട്ടികൾ ചിലപ്പോൾ അമ്മയുടെ അടുത്തേക്ക് ഭക്ഷണത്തിനുവേണ്ടി പോയിട്ടുണ്ടാകില്ല അമ്മ അവർ എല്ലും തോലുമായി നിൽക്കുന്നത് കണ്ട് അവർക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടിയിട്ടില്ല.

എന്ന് മനസ്സിലാക്കിയതിനുശേഷം ആണ് ആ നായ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ വേണ്ടി തയ്യാറായത്. വളരെയധികം ആസ്വദിച്ച് ഭക്ഷണമെല്ലാം കഴിക്കുന്ന നായ കുട്ടികളെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും എത്ര ദിവസത്തെ വിശപ്പ് ആയിരിക്കും അവർക്കുണ്ടായിരിക്കുക. ഇതുപോലെ ഒരുപാട് മൃഗങ്ങളെ നമ്മൾ തെരുവുകളിൽ കാണുന്നുണ്ടായിരിക്കും .

നമ്മൾ പലപ്പോഴും അവരെ കാണാൻ പോലും നിൽക്കാറില്ല എന്നല്ല അവർക്കും നമ്മളെ പോലെ തന്നെ വിശപ്പും ആവശ്യങ്ങളുമെല്ലാം ഉണ്ട് അവരുടെ ആവശ്യങ്ങളിൽ ഏതെങ്കിലും ഒന്ന് സാധിച്ചു കൊടുക്കുക പറ്റുന്നത് അവർക്ക് ഭക്ഷണം നൽകുക എന്നതാണ് അതെങ്കിലും നമ്മൾ ചെയ്യാൻ സാധിക്കുകയാണെങ്കിൽ. പിന്നീട് എല്ലായ്പ്പോഴും അതിന്റെ നന്മയും സ്നേഹവും ഓർ നമ്മളോട് കാണിക്കുക തന്നെ ചെയ്യും.

×